Brain of Computer - CPU
CPU Divided into 3:;
1. ALU (Arithametic Logic Unit)
2. Control Unit (എല്ലാത്തിനേം Control ചെയ്യുന്നു)
3. Memory Unit
> Memory Unit വീണ്ടും രണ്ടായി
തിരിക്കാം
A)
B)
CPU Divided into 3:;
1. ALU (Arithametic Logic Unit)
2. Control Unit (എല്ലാത്തിനേം Control ചെയ്യുന്നു)
3. Memory Unit
> Memory Unit വീണ്ടും രണ്ടായി
തിരിക്കാം
A)
Primary MemoryB)
Secondary MemoryMicroprocessor മായി ഡയറക്റ്റ് കണക്ഷൻ ഉള്ള മെമ്മറി??
Anonymous Quiz
86%
Primary memory
7%
Secondary memory
2%
Bluue Rays
4%
Hard Disc
ഒരു Computer/Mobile ലെ Working Space ആണ് ...........
Anonymous Quiz
18%
ROM
50%
RAM
17%
Flash Memory
14%
Hard disc
Non Volatile/ Permanant Memory എന്നറിയപ്പെടുന്നത് ?
Anonymous Quiz
10%
RAM
10%
Hard disc
2%
Floppy
79%
ROM
Auxiliary memory/External Memory എന്നറിയപ്പെടുന്ന memory?
Anonymous Quiz
4%
Primary memory
10%
RAM
21%
ROM
65%
Secondary memory
👍1
👆 നമ്മുക്ക് RAM ൽ ഉള്ളതിലും കൂടുതൽ കാര്യങ്ങൾ Save ചെയ്യാൻ ഇവ (Secondary memory) ഉപയോഗിക്കാം.
ശേഷം Content RAM ലേക്ക് Save ചെയ്യാനും സാധിക്കും
ശേഷം Content RAM ലേക്ക് Save ചെയ്യാനും സാധിക്കും
Secondary Memory Examples:;
Magnetic Memory : (Hard disc , Floppy..etc.)
Optical Memory : (CD,DVD, BLUE RAY)
Flash Memory : (Secured Digital Cards [SD CARD] , Universal Serial Bus [USB])
Magnetic Memory : (Hard disc , Floppy..etc.)
Optical Memory : (CD,DVD, BLUE RAY)
Flash Memory : (Secured Digital Cards [SD CARD] , Universal Serial Bus [USB])
Forwarded from PSC CURRENT AFFAIRS ആനുകാലികം
👇👇👇👇👇👇👇
52nd State Film Awards 2021 list From Newspaper 28th May 2022
52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2021 👈Type ചെയ്തത്
68th National Film Awards 2020 list From Newspaper 23rd July 2022
68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം 2020 ടൈപ്പ് ചെയ്തത്
2021-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം list From Newspaper 28th July 2022
2021-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ടൈപ്പ് ചെയ്തത്

CD യുടെ Full Form എന്ത്?
Anonymous Quiz
1%
Connection Disc
3%
Collect Disc
95%
Compact Disc
1%
None of these
CD & DVD യുടെ Advance Form ആണ് BLUERAY
BLUERAY യുടെ Standard Storage Capacity (now) = 25GB (Double Layer ൽ 50GB)
BLUERAY യുടെ Standard Storage Capacity (now) = 25GB (Double Layer ൽ 50GB)
Optical Device കളിൽ ഡേറ്റ റൈറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന Technology?
Anonymous Quiz
17%
Boosting
56%
Burning
27%
Writing
1%
None of these
🔥1
CD കണ്ട് പിടിച്ചത്?
Anonymous Quiz
54%
James T Russel
30%
Alan Shugert
9%
Vint Cerff
8%
Douglas Engalbart
🔥1🥰1
Floppy കണ്ടുപിടിച്ചത്?
Anonymous Quiz
12%
Christopher Shols
16%
Stevan Zason
17%
Tim lee
54%
Alan Shugert
🔥1😁1
Storage House of a Computer എന്ന് അറിയപ്പെടുന്നത്?
Anonymous Quiz
4%
Floppy
83%
Hard disc
9%
BLUERAY
4%
DVD
🔥1
ഏറ്റവും കൂടുതൽ ഡാറ്റ സൂക്ഷിക്കാൻ പറ്റിയ ഒപ്റ്റിക്കൽ സ്റ്റോറേജ് ഉപകരണം ;
PQ_+2Prelims_2021
PQ_+2Prelims_2021
Anonymous Quiz
4%
ഡി.വി.ഡി
2%
സി.ഡി
69%
ബ്ലൂ-റേ ഡി.വി.ഡി
25%
ഹാർഡ് ഡിസ്ക്
🔥1
🔥1
RAM നും Processor നും ഇടയിൽ വേഗത കൂട്ടാൻ ഉപയോഗിക്കുന്ന മെമ്മറി
Anonymous Quiz
67%
Cache
25%
Register
8%
Flash
0%
None of these
👍2🔥1