PSC IT
592 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
ഒരു പേപ്പറിലുള്ള Text/image നെ Digital ഫോർമാറ്റിലേക്ക് മാറ്റാൻ Primarily ഉപയോഗിക്കുന്ന Input Device ആണ്?
Anonymous Quiz
11%
OMR
14%
OCR
69%
Scanner
5%
QRCR
👍1
Digital Camera കണ്ട് പിടിച്ചത്?
Anonymous Quiz
23%
Stevan Zason
49%
Norman Joseph Woodland
27%
James T Russel
1%
B.K Sigar
👍2
ഒരു പേപ്പറിലുള്ള Pencil/Pen മാർക്കിനെ Interpret ചെയ്യാൻ സഹായിക്കുന്ന Input Device?
Anonymous Quiz
14%
OCR
72%
OMR
11%
Scanner
3%
BCR
👍1
👆 Optical Mark Reader - OMR
ഒരു പേപ്പറിലൂള്ള Text നെ Read ചെയ്ത ശേഷം അതിനെ Editable Format ലേക്ക് മാറ്റുന്നത് ആണ് .............
Anonymous Quiz
54%
OCR
16%
OMR
19%
QRCR
11%
BCR
ബാങ്കിംഗ് മേഖലയിൽ Cheques ൻ്റെ processing നായി ഉപയോഗിക്കുന്നത് ?
Anonymous Quiz
8%
OCR
6%
BCR
84%
MICR
3%
QRCR
Bar Code Reader (BCR) കണ്ടുപിടിച്ചത് ?
Anonymous Quiz
64%
Norman Joseph Woodland
5%
Douglas Engalbart
23%
Stevan chating
9%
Alan Shugert
👆 Representation of Alpha Numeric Values (Bar Code) ആണ് ഇത് റീഡ് ചെയ്യുന്നത്

> Indian Product കളുടെ BAR Code Start ചെയ്യുന്നത് = 890...(നിലവിൽ)
Brain of Computer - CPU

CPU Divided into 3:;

1. ALU (Arithametic Logic Unit)

2. Control Unit (എല്ലാത്തിനേം Control ചെയ്യുന്നു)

3. Memory Unit
> Memory Unit വീണ്ടും രണ്ടായി
തിരിക്കാം

A) Primary Memory

B) Secondary Memory
Microprocessor മായി ഡയറക്റ്റ് കണക്ഷൻ ഉള്ള മെമ്മറി??
Anonymous Quiz
86%
Primary memory
7%
Secondary memory
2%
Bluue Rays
4%
Hard Disc
Volatile Memory എന്നറിയപ്പെടുന്നത് ?
Anonymous Quiz
15%
ROM
81%
RAM
3%
Hard Disc
1%
Floppy
Read Write memory എന്നറിയപ്പെടുന്നതും RAM ആണ്
ഒരു Computer/Mobile ലെ Working Space ആണ് ...........
Anonymous Quiz
18%
ROM
50%
RAM
17%
Flash Memory
14%
Hard disc
Non Volatile/ Permanant Memory എന്നറിയപ്പെടുന്നത് ?
Anonymous Quiz
10%
RAM
10%
Hard disc
2%
Floppy
79%
ROM
Auxiliary memory/External Memory എന്നറിയപ്പെടുന്ന memory?
Anonymous Quiz
4%
Primary memory
10%
RAM
21%
ROM
65%
Secondary memory
👍1
👆 നമ്മുക്ക് RAM ൽ ഉള്ളതിലും കൂടുതൽ കാര്യങ്ങൾ Save ചെയ്യാൻ ഇവ (Secondary memory) ഉപയോഗിക്കാം.
ശേഷം Content RAM ലേക്ക് Save ചെയ്യാനും സാധിക്കും
Secondary Memory Examples:;
Magnetic Memory : (Hard disc , Floppy..etc.)

Optical Memory : (CD,DVD, BLUE RAY)

Flash Memory : (Secured Digital Cards [SD CARD] , Universal Serial Bus [USB])
CD യുടെ Full Form എന്ത്?
Anonymous Quiz
1%
Connection Disc
3%
Collect Disc
95%
Compact Disc
1%
None of these
DVD - Digital Versatile Disc
🔥1