കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്ത് പ്രവർത്തന സജ്ജമാക്കുന്ന പ്രക്രിയ?
Anonymous Quiz
91%
Booting
3%
Downloading
1%
Uploading
5%
Diddling
👍1
Network മായി ബന്ധപ്പെട്ടിരിക്കുന്ന ഓരോ കമ്പ്യൂട്ടറും പാലിക്കേണ്ട ചില നിയമങ്ങളും നിർദ്ദേശങ്ങളും ആണ് .............
Anonymous Quiz
96%
Protocol
0%
Edvac
3%
FSF
1%
URL
👍1
മൊബൈൽ ഫോണുകൾ പോലുള്ള വയർലെസ്സ് ഉപകരണങ്ങളിൽ ഇൻ്റെർനെറ്റ് എത്തിക്കുന്നതിന് ഉള്ള പ്രോട്ടോകോൾ?
Anonymous Quiz
63%
WAP
16%
TCP
12%
FTP
9%
SMTP
👍1
Network ൽ എറ്റവും കൂടുതലായി ഉപയോഗിക്കുന്ന Protocol?
Anonymous Quiz
10%
WAP
13%
FTP
70%
TCP/IP
8%
POP3
👍2
ഫയലുകൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനായി നെറ്റ്‌വർക്കിൽ ഉപയോഗിക്കുന്ന പ്രോട്ടോകോൾ?
Anonymous Quiz
18%
TCP/IP
7%
DHCP
72%
FTP
3%
SMTP
❤1👍1
A) ഇ-മെയിലിൽ സന്ദേശം അയക്കാൻ സഹായിക്കുന്ന പ്രോട്ടോകോൾ ആണ് SMTP
B) ഇ-മെയിലിൽ സന്ദേശം സ്വീകരിക്കാൻ സഹായിക്കുന്ന പ്രോട്ടോകോൾ ആണ് SMRP
B) ഇ-മെയിലിൽ സന്ദേശം സ്വീകരിക്കാൻ സഹായിക്കുന്ന പ്രോട്ടോകോൾ ആണ് SMRP
Anonymous Quiz
72%
A മാത്രം ശരി
4%
B മാത്രം ശരി
21%
A & B ശരി
3%
രണ്ടും തെറ്റ്
👍2
Primary input device/ Text input device എന്നറിയപ്പെടുന്നത് ?
Anonymous Quiz
9%
Monitor
5%
Mouse
85%
Keyboard
1%
Printer
Keyboard കണ്ടുപിടിച്ചത്?
Anonymous Quiz
24%
ഡഗ്ലസ് എംഗൽബർട്ട്
65%
ക്രിസ്റ്റഫർ ഷോൾസ്
9%
അലൻ ഷൂഗേർട്ട്
3%
ജോർജ്ജ് ബുൾ
ഇന്ന് സാധാരണയായി ഉപയോഗിക്കുന്ന കീബോർഡ് ഏത്?
Anonymous Quiz
4%
AZERTY Keyboard
3%
DVORAK Keyboard
93%
QWERTY Keyboard
1%
None of these
👍1
Keyboard Keys (Types)
• Alpha-Numeric Keys = A to Z & 0 to 9
• Functional Keys = F1, F2, F3,..........F12 വരെ മൊത്തം 12 Keys
• Modifier Keys = Alt, Shift, Control
• Toggle Keys = Caps lock, Number lock
• Navigational Keys = 4 Arrows, Page up, Page down, Home, End
• Alpha-Numeric Keys = A to Z & 0 to 9
• Functional Keys = F1, F2, F3,..........F12 വരെ മൊത്തം 12 Keys
• Modifier Keys = Alt, Shift, Control
• Toggle Keys = Caps lock, Number lock
• Navigational Keys = 4 Arrows, Page up, Page down, Home, End
സാധാരണ കീബോർഡിൽ ഇംഗ്ലീഷ് ഭാഷയാണ് തന്നിരിക്കുന്നത് , But ഇത് കമ്പ്യൂട്ടറിന് മനസ്സിലാകില്ല.So, ഓരോ Key preess ചെയ്യുമ്പോഴും Corresponding Binary ആയി മാറ്റണം
👆 ഇങ്ങനെ ചെയ്യുന്നതിന് കമ്പ്യൂട്ടറിൽ use ചെയ്യുന്ന encoding standard ആണ് = ASCII (American Encoding Code For Information Interchange)
> ഇത് ഒരു 7bit Code ആണ് (2^7 Characters Support ചെയ്യും. ie, 128 Characters)
👆 ഇങ്ങനെ ചെയ്യുന്നതിന് കമ്പ്യൂട്ടറിൽ use ചെയ്യുന്ന encoding standard ആണ് = ASCII (American Encoding Code For Information Interchange)
> ഇത് ഒരു 7bit Code ആണ് (2^7 Characters Support ചെയ്യും. ie, 128 Characters)
👍1
International ലെവലിൽ എല്ലാ ഭാഷകളും Convert ചെയ്യാൻ use ചെയ്യുന്ന encoding standard code ?
Anonymous Quiz
68%
ASCII
6%
EBCDIC
18%
Unique Code
9%
ISCII
👍2
Indian Language ൽ Use ചെയ്യുന്ന Character encoding standard?
Anonymous Quiz
6%
Unique code
64%
ISCII
8%
EBCDIC
21%
ASCII
Pointing or Graphical input device ആണ് .......
Anonymous Quiz
4%
Keyboard
11%
Monitor
27%
Joystick
58%
Mouse
ഡഗ്ലസ് എംഗൽബർട്ട് കണ്ടുപിടിച്ച input device ഏത്?
Anonymous Quiz
86%
Mouse
9%
Keyboard
4%
Monitor
1%
Web Cam