PSC IT
592 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
ഒരു Network ലുള്ള ഉപകരണങ്ങളുടെ അകലത്തെ അടിസ്ഥാനപ്പെടുത്തികൊണ്ട്, ഏറ്റവും ചെറിയ നെറ്റ്വർക്കിനെ പറയുന്ന പേര് ?

PQ_+2Prelims
Anonymous Quiz
20%
A) ലാൻ
2%
B) മാൻ
78%
C) പാൻ
0%
വാൻ
👍1
ഒരു Network ലെ കമ്പ്യൂട്ടറിലെ Hardware ഘടകം പരിഗണിക്കാതെ ഡാറ്റയുടെ ഒഴുക്ക്
നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന വയർലെസ് ടോപ്പോളജി
Anonymous Quiz
15%
A) മോഡം
23%
B) റൂട്ടർ
40%
C) NIC
22%
D) ബ്രിഡ്ജ്
PQ Degree prelims 2021 👆
ടെലിഫോൺ കമ്പനികൾ? നൽകുന്ന ഡിജിറ്റൽ ഫോൺലൈൻ സംവിധാനം?
Anonymous Quiz
9%
Router
9%
Bridge
30%
FMS
53%
ISDN
Concentrator എന്നറിയപ്പെടുന്ന ഉപകരണം?
Anonymous Quiz
35%
Switch
11%
Router
29%
Modem
25%
Hub
👍1
Network ലെ സിഗ്നൽ ആംപ്ലിഫൈ ചെയ്തു വീണ്ടും ട്രാൻസ്മിറ്റ് ചെയ്യുവാനുള്ള ഉപകരണം?
Anonymous Quiz
75%
റിപീറ്റർ
13%
റൂട്ടർ
8%
ഹബ്ബ്
5%
സ്റ്റാർ
👍1
ഒരു LAN ൻ്റെ രണ്ട് Segment നെ പരസ്പരം ബന്ധിപ്പക്കുന്നതിനോ രണ്ട് LAN നുകളെ പരസ്പരം ബന്ധിപ്പിക്കന്നതിനോ ഉപയോഗിക്കുന്ന ഉപകരണം
Anonymous Quiz
27%
Gateway
13%
Router
52%
Bridge
9%
Modem
👍1
Internet വഴി ഫയലുകൾ കമ്പ്യൂട്ടറിൽ നിന്ന് User ൻ്റെ കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്ത് സൂക്ഷിക്കുന്ന പ്രക്രിയ?
Anonymous Quiz
16%
Uploading
67%
Downloading
8%
Booting
9%
Diddling
👍1
User ൻ്റെ കമ്പ്യൂട്ടറിൽ നിന്നും മറ്റ് കമ്പ്യൂട്ടറിലേക്ക് ഫയലുകൾ കോപ്പി ചെയ്യുന്ന പ്രക്രിയ?
Anonymous Quiz
17%
Diddling
1%
Booting
12%
Downloading
70%
Uploading
👍1
കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്ത് പ്രവർത്തന സജ്ജമാക്കുന്ന പ്രക്രിയ?
Anonymous Quiz
91%
Booting
3%
Downloading
1%
Uploading
5%
Diddling
👍1
Network മായി ബന്ധപ്പെട്ടിരിക്കുന്ന ഓരോ കമ്പ്യൂട്ടറും പാലിക്കേണ്ട ചില നിയമങ്ങളും നിർദ്ദേശങ്ങളും ആണ് .............
Anonymous Quiz
96%
Protocol
0%
Edvac
3%
FSF
1%
URL
👍1
മൊബൈൽ ഫോണുകൾ പോലുള്ള വയർലെസ്സ് ഉപകരണങ്ങളിൽ ഇൻ്റെർനെറ്റ് എത്തിക്കുന്നതിന് ഉള്ള പ്രോട്ടോകോൾ?
Anonymous Quiz
63%
WAP
16%
TCP
12%
FTP
9%
SMTP
👍1
Network ൽ എറ്റവും കൂടുതലായി ഉപയോഗിക്കുന്ന Protocol?
Anonymous Quiz
10%
WAP
13%
FTP
70%
TCP/IP
8%
POP3
👍2
ഫയലുകൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനായി നെറ്റ്‌വർക്കിൽ ഉപയോഗിക്കുന്ന പ്രോട്ടോകോൾ?
Anonymous Quiz
18%
TCP/IP
7%
DHCP
72%
FTP
3%
SMTP
1👍1
A) ഇ-മെയിലിൽ സന്ദേശം അയക്കാൻ സഹായിക്കുന്ന പ്രോട്ടോകോൾ ആണ് SMTP

B) ഇ-മെയിലിൽ സന്ദേശം സ്വീകരിക്കാൻ സഹായിക്കുന്ന പ്രോട്ടോകോൾ ആണ് SMRP
Anonymous Quiz
72%
A മാത്രം ശരി
4%
B മാത്രം ശരി
21%
A & B ശരി
3%
രണ്ടും തെറ്റ്
👍2
Topic 4

Hardware
Computer Hardware മൂന്നായി തിരിക്കുന്നു

1. Input Unit

2. CPU

3. Output Unit
Primary input device/ Text input device എന്നറിയപ്പെടുന്നത് ?
Anonymous Quiz
9%
Monitor
5%
Mouse
85%
Keyboard
1%
Printer