Network Device Which Interconnect Two or More Network Having Different Protocol ?
Anonymous Quiz
11%
Router
83%
Gateway
3%
Hub
3%
Switch
Protocol Converter or Proxy Server എന്നറിയപ്പെടുന്ന Device?
Anonymous Quiz
23%
Bridge
22%
Modem
16%
Router
38%
Gateway
രണ്ട് Network കളുടെ ഭാഗങ്ങളെ (Segments) Connect ചെയ്യുന്ന Device ആണ്
Anonymous Quiz
6%
Hub
69%
Bridge
12%
Switch
12%
Router
Cable T.V Network നായി ഉപയോഗിക്കുന്ന Network സംവിധാനം?
Anonymous Quiz
22%
LAN
61%
MAN
14%
Gateway
3%
Router
Broadband connection വേണ്ടി ഉപയോഗിക്കുന്ന വിനിമയ മാധ്യമം ?
Anonymous Quiz
60%
Optical Fibre
6%
ട്രാൻസിസ്റ്റർ
9%
Compact Disc
24%
Modem
Private Network of an Organisation or Company is ......
Anonymous Quiz
34%
Ethernet
9%
Extranet
51%
Intranet
6%
Internet
ഒരു സ്ഥാപനത്തിൻ്റെ Private Network ആണ് എന്നാൽ അവർ അനുവദിക്കുന്ന പുറത്തു നിന്നുള്ള യൂസേഴ്സ്ന്നു കൂടി ഉപയോഗിക്കാൻ പറ്റുന്ന Network ആണ്
Anonymous Quiz
22%
Intranet
26%
Ethernet
46%
Extranet
6%
Internet
👍2
Network ൽ രണ്ട് Devices തമ്മിൽ എങ്ങനെ Communicate ചെയ്യുന്നു എന്നതിനെ Depend ചെയ്തു 3 രീതിയിലുള്ള mode of Communications ഉണ്ട് - Simplex, Half Duplex, Full Duplex
Communication Between T.V & Remote എന്നത് ഏത് തരാം Communication ഉദാഹരണം ആണ് ?
Anonymous Quiz
65%
Simplex
27%
Half Duplex
7%
Full Duplex
1%
MAC
👆 ഒരു Transmitter & Receiver കാണും,
Always Data Transfer >> Transmitter to Receiver ആയിരിക്കും
Always Data Transfer >> Transmitter to Receiver ആയിരിക്കും
Forwarded from PSC IT
walkie talkie is an example for ............. Mode of Communication
Anonymous Quiz
11%
Simplex
83%
Half Duplex
3%
Full Duplex
3%
Optical
👍2
👆 Data Transfer രണ്ട് വഴിയിലും നടക്കുന്നത്.
ie, Transmitter ൽ നിന്ന് Receiver ലേക്കും Receiver ൽ നിന്ന് Transmitter ലേക്കും ഡേറ്റ ട്രാൻസ്ഫർ ചെയ്യും
But At a Time ഒരു Direction ലേക്കെ നടക്കു
ie, Transmitter ൽ നിന്ന് Receiver ലേക്കും Receiver ൽ നിന്ന് Transmitter ലേക്കും ഡേറ്റ ട്രാൻസ്ഫർ ചെയ്യും
But At a Time ഒരു Direction ലേക്കെ നടക്കു
👍3
Mobile phones ഏത് തരം Communication Devices ന്നു ഉദാഹരണം ആണ് ?
Anonymous Quiz
11%
SMTP
16%
Half Duplex
6%
Simplex
67%
Full Duplex
👆 Always Data Transmission like >>> Receiver to Transmitter & Transmitter to Receiver
• ഇത്തരം, Transmitter & Receiver ചേർന്ന് വരുന്ന Devices ആണ് - Transiver (another eg.)
• ഇത്തരം, Transmitter & Receiver ചേർന്ന് വരുന്ന Devices ആണ് - Transiver (another eg.)
👍2
World Wide Web ൽ Data Transfer സാധ്യമാക്കുന്ന Protocol?
Anonymous Quiz
10%
WAP
8%
SNMP
79%
HTTPS
3%
POP
മൊബൈൽ പോലുള്ള വയർലെസ്സ് Device കളിൽ Network Access ചെയ്യാൻ സഹായിക്കുന്ന Protocol?
Anonymous Quiz
47%
IP
10%
MAC
12%
SNMP
31%
WAP
👍1
😁2👍1
The process of moving one web Page to another is .........
Anonymous Quiz
9%
Web Jacking
54%
Browsing
36%
Surfing
1%
Cracking
👍1