മേൽ പറഞ്ഞ Networks തമ്മിൽ Connect ചെയ്തു ഒരു ഏകോപനം ഉണ്ടാക്കാനായി വിവിധ തരം Devices ഉപയോഗിക്കുന്നു.
അത്തരം Devices ആണ് ;-👇
അത്തരം Devices ആണ് ;-👇
ഒരു Network ൽ Analog to Digital and Digital to Analog Converter ആയി Act ചെയ്യുന്ന Device ആണ്
Anonymous Quiz
7%
Hub
17%
Bridge
11%
Switch
65%
Modem
ഒരു കമ്പ്യൂട്ടറിൽ നിന്നുള്ള Signals നെ Collect ചെയ്തു മറ്റെല്ലാ കമ്പ്യൂട്ടറിലേക്കും Forward ചെയ്യുന്ന Device ആണ് ...........
Anonymous Quiz
9%
Switch
43%
Hub
37%
Router
11%
Modem
👆eg : 'A' എന്ന കമ്പ്യൂട്ടറിൽ നിന്ന് മെസ്സേജ് 'F' എന്ന കമ്പ്യൂട്ടറിലേക്ക് ഹബ്ബ് വഴി സിഗ്നൽ Send ചെയ്താൽ അത് B,C,D,E എന്നീ കമ്പ്യൂട്ടറുകളിലും ഡേറ്റ നൽകും
> Main Disadvantage - Increasing Traffic in Network
> Main Disadvantage - Increasing Traffic in Network
👍3
ഒരു കമ്പ്യൂട്ടറിൽ നിന്ന് സിഗ്നൽ ശേഖരിച്ച് അത് Information വേണ്ട/കിട്ടേണ്ട കമ്പ്യൂട്ടറിന് മാത്രം Forward ചെയ്യുന്നതാണ്.........
Anonymous Quiz
29%
Router
9%
Hub
16%
Gateway
45%
Switch
👆eg: 'A' എന്ന കമ്പ്യൂട്ടറിൽ നിന്ന് സിഗ്നൽ Collect ചെയ്തു 'F' എന്ന കമ്പ്യൂട്ടറിന് മാത്രം നൽകുന്നു
കമ്പ്യൂട്ടറുകളെ തമ്മിൽ കണക്റ്റ് ചെയ്യാൻ ഉപയോഗിക്കുന്ന Devices ആണ്
Anonymous Quiz
31%
Router & Gateway
62%
Hub & Switch
7%
WAN & LAN
0%
MAN & PAN
The Physical Adress of a Computer = MAC ( Media Access Control ) 👈 ഇത് 48 bit Adress ആണ്
☝️ ഇത് Switch Save ചെയ്തു വെക്കുന്നു
☝️ ഇത് Switch Save ചെയ്തു വെക്കുന്നു
Network Device Which interconnect two or more network having same Protocol (Rules & Regulations) ?
Anonymous Quiz
5%
Hub
12%
Switch
39%
Gateway
45%
Router
Network Device Which Interconnect Two or More Network Having Different Protocol ?
Anonymous Quiz
11%
Router
83%
Gateway
3%
Hub
3%
Switch
Protocol Converter or Proxy Server എന്നറിയപ്പെടുന്ന Device?
Anonymous Quiz
23%
Bridge
22%
Modem
16%
Router
38%
Gateway
രണ്ട് Network കളുടെ ഭാഗങ്ങളെ (Segments) Connect ചെയ്യുന്ന Device ആണ്
Anonymous Quiz
6%
Hub
69%
Bridge
12%
Switch
12%
Router
Cable T.V Network നായി ഉപയോഗിക്കുന്ന Network സംവിധാനം?
Anonymous Quiz
22%
LAN
61%
MAN
14%
Gateway
3%
Router
Broadband connection വേണ്ടി ഉപയോഗിക്കുന്ന വിനിമയ മാധ്യമം ?
Anonymous Quiz
60%
Optical Fibre
6%
ട്രാൻസിസ്റ്റർ
9%
Compact Disc
24%
Modem
Private Network of an Organisation or Company is ......
Anonymous Quiz
34%
Ethernet
9%
Extranet
51%
Intranet
6%
Internet
ഒരു സ്ഥാപനത്തിൻ്റെ Private Network ആണ് എന്നാൽ അവർ അനുവദിക്കുന്ന പുറത്തു നിന്നുള്ള യൂസേഴ്സ്ന്നു കൂടി ഉപയോഗിക്കാൻ പറ്റുന്ന Network ആണ്
Anonymous Quiz
22%
Intranet
26%
Ethernet
46%
Extranet
6%
Internet
👍2
Network ൽ രണ്ട് Devices തമ്മിൽ എങ്ങനെ Communicate ചെയ്യുന്നു എന്നതിനെ Depend ചെയ്തു 3 രീതിയിലുള്ള mode of Communications ഉണ്ട് - Simplex, Half Duplex, Full Duplex