2021 ഒക്ടോബറിൽ സമൂഹ മാധ്യമങ്ങൾ വിലക്കേർപ്പെടുത്തിയതിനെത്തുടർന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് Donald Trump സ്വന്തമായി തുടങ്ങുന്ന സാമൂഹിക മാധ്യമ സംവിധാനം ഏത്
Anonymous Quiz
36%
Truth Social
46%
Trump App
17%
Koo
1%
Weekly
2021 ഒക്ടോബറിൽ ഫെയ്സ്ബുക്ക് കമ്പനിക്കു നൽകിയ പുതിയ പേര് ?
Anonymous Quiz
3%
Mega
2%
Mefa
93%
Meta
1%
Menda
- Meta CEO മാർക്ക് സക്കർ ബർഗ്
• രണ്ടോ അതിലധികമോ Computerകളെ കണക്റ്റ് ചെയ്യുന്നതാണ് [ Means -- Information Sharing / Resource Sharing ആയിരിക്കും] Comuter Network.
• Central and Most Powerful Computer in a Network [ ie, കണക്റ്റ് ചെയ്തിരിക്കുന്ന കമ്പ്യൂട്ടറിനെ നിയന്ത്രിക്കുന്നത് (central computer)] - Server
• Users Computer in a Network [ ie, Network ലെ മറ്റ് Computers ] -
Client/Node/Workstation• Computer നെ അറേഞ്ച് ചെയ്യുമ്പോൾ അത് എത്രത്തോളം Geographical Area യെ Cover ചെയ്യുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി പറയുന്നതാണ് - Types of Networks
PAN പൂർണ്ണ രൂപമെന്ത്?
Anonymous Quiz
10%
Private Area Network
87%
Personal Area Network
1%
People Area Network
2%
Point Area Network
Ethernet, WiFi എന്നിവ ഏത് തരം Network ന്നു ഉദാഹരണം ആണ് ?
Anonymous Quiz
21%
WAN
8%
MAN
47%
LAN
23%
PAN
സാധാരണ ആയി ഒരു ഓഫീസ് , Building അല്ലെങ്കിൽ ഒരു ഓഫീസിൽ നിന്നുള്ള നിശ്ചിത ദൂരം വരെ ലഭിക്കുന്ന Network ആണ് Local Area Network (LAN)
Collection of Local Area Network എന്നറിയപ്പെടുന്ന Network ഏത്?
Anonymous Quiz
30%
WAN
34%
MAN
2%
PAN
34%
LAN
Wide ആയിട്ടുള്ള Geographical Area Cover ചെയ്യുന്ന Network?
Anonymous Quiz
1%
LAN
92%
WAN
6%
MAN
1%
PAN
മേൽ പറഞ്ഞ Networks തമ്മിൽ Connect ചെയ്തു ഒരു ഏകോപനം ഉണ്ടാക്കാനായി വിവിധ തരം Devices ഉപയോഗിക്കുന്നു.
അത്തരം Devices ആണ് ;-👇
അത്തരം Devices ആണ് ;-👇
ഒരു Network ൽ Analog to Digital and Digital to Analog Converter ആയി Act ചെയ്യുന്ന Device ആണ്
Anonymous Quiz
7%
Hub
17%
Bridge
11%
Switch
65%
Modem
ഒരു കമ്പ്യൂട്ടറിൽ നിന്നുള്ള Signals നെ Collect ചെയ്തു മറ്റെല്ലാ കമ്പ്യൂട്ടറിലേക്കും Forward ചെയ്യുന്ന Device ആണ് ...........
Anonymous Quiz
9%
Switch
43%
Hub
37%
Router
11%
Modem