PSC IT
592 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
താഴെ കൊടുത്തിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന്, ഇന്റർനെറ്റിലെ സേവനങ്ങൾ അല്ലാത്തതു തിരഞ്ഞെടുക്കുക.

10th_Mains_PQ
Anonymous Quiz
1%
A) ഇമെയിൽ
7%
B) ഡബ്ല്യു. ഡബ്ല്യു. ഡബ്ല്യു.
89%
C) ടോപ്പോളജി
2%
D) സെർച്ച് എഞ്ചിനുകൾ
കേരളത്തിൽ ആദ്യമായി 4ജി നിലവിൽ വന്ന നഗരം?

+2MAINS_PQ
Anonymous Quiz
12%
A) തിരുവനന്തപുരം
49%
B) കൊച്ചി
5%
C) പാലക്കാട്
35%
D) കോഴിക്കോട്
IT ആക്ടിന്റെ ഏതു വകുപ്പ് പ്രകാരമാണ് ഇന്ത്യയിൽ ടിാക് ആപ്പിന് നിരോധനം ഏർപ്പെടുത്തിയത് ?

+2MAINS_PQ
Anonymous Quiz
66%
A) 69 A
5%
B) 66
24%
C) 67A
5%
D) 65
👍2
ഐ. ടി. ആക്ട് 2000 പ്രകാരം, സൈബർ തീവ്രവാദത്തിനുള്ള പരമാവധി തടവു ശിക്ഷ എത്രയാണ് ?

+2MAINS_PQ
Anonymous Quiz
74%
A) ജീവപര്യന്തം തടവ്
6%
B) 12 വർഷം തടവ്
9%
C) 10 വർഷം തടവ്
10%
D) 7 വർഷം തടവ്
ഐ. ടി. ആക്ട് 2000, സെക്ഷൻ 77 B പ്രകാരം ................. തടവുശിക്ഷ പ്രതിപാദിച്ചിട്ടുള്ള കുറ്റങ്ങൾ ജാമ്യം ലഭിയ്ക്കാവുന്നതാണ് (ബെയിലബിൾ).

+2_Mains_PQ
Anonymous Quiz
19%
A) 4 വർഷം
43%
B) 5 വർഷം
11%
C) 6 വർഷം
27%
D) മുകളിൽ പറഞ്ഞതൊന്നുമല്ല
ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുകയോ അശ്ലീല വസ്തുക്കൾ പ്രദർശിപ്പിക്കുകയോ ചെയ്യുന്നത് ഏത് പേരിലാണ് അറിയപ്പെടുന്നത് ?

+2Mains_PQ
Anonymous Quiz
0%
A) സൈബർ ആൾമാറാട്ടം
1%
B) സൈബർ ഭീകരവാദം
97%
C) സൈബർ പോർണോഗ്രാഫി
1%
D) സൈബർ വ്യക്തിവിവര മോഷണം
ഇലക്ട്രോണിക്ക് രൂപത്തിൽ കുട്ടികളെ സംബന്ധിക്കുന്ന അശ്ലീലം പ്രദർശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വ്യക്തിക്ക് തുടർച്ചയായി കുറ്റക്കാരനാണെന്ന് കാണുകയാണെങ്കിൽ ഐ. ടി. ആക്റ്റ് പ്രകാരം ലഭിക്കാവുന്ന പരമാവധി ശിക്ഷയെന്ത് ?

👆Child pornography +2MAINS_PQ
Anonymous Quiz
22%
A) 3 വർഷ തടവും 10 ലക്ഷം പിഴയും
16%
B) 5 വർഷ തടവും 5 ലക്ഷം പിഴയും
18%
C) 7 വർഷം തടവും 5ലക്ഷം പിഴയും
44%
D) 7 വർഷ തടവും 10 ലക്ഷം പിഴയും
2021 ഒക്ടോബറിൽ സമൂഹ മാധ്യമങ്ങൾ വിലക്കേർപ്പെടുത്തിയതിനെത്തുടർന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് Donald Trump സ്വന്തമായി തുടങ്ങുന്ന സാമൂഹിക മാധ്യമ സംവിധാനം ഏത്
Anonymous Quiz
36%
Truth Social
46%
Trump App
17%
Koo
1%
Weekly
2021 ഒക്ടോബറിൽ ഫെയ്സ്ബുക്ക് കമ്പനിക്കു നൽകിയ പുതിയ പേര് ?
Anonymous Quiz
3%
Mega
2%
Mefa
93%
Meta
1%
Menda
Facebook, Instagram, WhatsApp എന്നിവയുടെ പേരു മാറില്ല, ഇവയുടെ മാതൃ കമ്പനിയാണ് Meta

- Meta CEO മാർക്ക് സക്കർ ബർഗ്
Topic 3

Computer Network
• രണ്ടോ അതിലധികമോ Computerകളെ കണക്റ്റ് ചെയ്യുന്നതാണ് [ Means -- Information Sharing / Resource Sharing ആയിരിക്കും] Comuter Network.
• Central and Most Powerful Computer in a Network [ ie, കണക്റ്റ് ചെയ്തിരിക്കുന്ന കമ്പ്യൂട്ടറിനെ നിയന്ത്രിക്കുന്നത് (central computer)] - Server
• Users Computer in a Network [ ie, Network ലെ മറ്റ് Computers ] - Client/Node/Workstation
• Computer നെ അറേഞ്ച് ചെയ്യുമ്പോൾ അത് എത്രത്തോളം Geographical Area യെ Cover ചെയ്യുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി പറയുന്നതാണ് - Types of Networks
Network Base on a Person
Anonymous Quiz
77%
PAN
13%
LAN
9%
MAN
2%
WAN
PAN പൂർണ്ണ രൂപമെന്ത്?
Anonymous Quiz
10%
Private Area Network
87%
Personal Area Network
1%
People Area Network
2%
Point Area Network
ചെറിയ Geography Base ചെയ്തുള്ള Network ആണ് PAN .
Eg: Bluetooth
Ethernet, WiFi എന്നിവ ഏത് തരം Network ന്നു ഉദാഹരണം ആണ് ?
Anonymous Quiz
21%
WAN
8%
MAN
47%
LAN
23%
PAN
സാധാരണ ആയി ഒരു ഓഫീസ് , Building അല്ലെങ്കിൽ ഒരു ഓഫീസിൽ നിന്നുള്ള നിശ്ചിത ദൂരം വരെ ലഭിക്കുന്ന Network ആണ് Local Area Network (LAN)
Collection of Local Area Network എന്നറിയപ്പെടുന്ന Network ഏത്?
Anonymous Quiz
30%
WAN
34%
MAN
2%
PAN
34%
LAN