PSC IT
592 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
ഗൂഗോളിൻ്റെ മൂല്യം - 10^100
Internet ലെ Oscar എന്നറിയപ്പെടുന്ന അവാർഡ്?
Anonymous Quiz
55%
വെബി അവാർഡ്
23%
എമ്മി അവാർഡ്
22%
ആബേൽ അവാർഡ്
0%
ഗ്രാമി അവാർഡ്
👍1
സ്ഥാപകർ
👍1
അറിയപ്പെടുന്ന ഒരു സെർച്ച് എൻജിൻ ആണ്.

PQ_2021_+2Prelims
Anonymous Quiz
9%
A) മോസില്ല ഫയർഫോക്സ്
7%
B) അവിരാ
32%
C) ഗൂഗിൾ ക്രോം
52%
ബിങ്
👍1
വെബ് പേജുകളിലെ കീവേഡുകളെ കണ്ടുപിടിക്കാൻ സെർച്ച് എഞ്ചിൻ വെബ്സൈറ്റുകൾ ഉപയോഗിക്കുന്ന പ്രോഗ്രാം.

PQ_10thMains
Anonymous Quiz
29%
A) URL
38%
B) സ്പൈഡർ
20%
C) ബ്രൗസർ
12%
D) ഫയർവാൾ
സ്വകാര്യതയുടെ ലംഘനവുമായി ബന്ധപ്പെട്ട ഐ.ടി. ആക്ട് 2000-ലെ സെക്ഷൻ.

10thMains_PQ
Anonymous Quiz
11%
A) 66B
13%
B) 66D
70%
C) 66E
6%
D) 66F
കേരള ഡിജിറ്റർ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ?

10th_Mains_PQ
Anonymous Quiz
60%
A) ഡോ. സജി ഗോപിനാഥ്
16%
B) ആരിഫ് മുഹമ്മദ് ഖാൻ
17%
C) ഡോ. വി. പി. മഹാദേവൻ പിള്ള
6%
D) ഡോ. സാബു തോമസ്
ഒരു Software കമ്പനി നിർമ്മിച്ച Software കമ്പനിയിലെ ഒരു ജീവനക്കാരൻ കമ്പനി അറിയാതെ കോപ്പി ചെയ്ത് മറ്റുള്ളവർക്ക് വിൽക്കുന്നു. 'ഇത് ഏതുതരം സൈബർ കുറ്റകൃത്യം ആണ്

10th_Mains_PQ
Anonymous Quiz
11%
A) സ്വകാര്യത ലംഘനം
9%
B) ആൾമാറാട്ടവും വഞ്ചനയും
49%
C) ബൗദ്ധിക സ്വത്ത് മോഷണം
30%
D) സ്വകാര്യ വിവരങ്ങളുടെ മോഷണം
👍1
ഇന്റർനെറ്റിൽ കൂടിയുള്ള ഈമെയിൽ (e-mail) സംപ്രേഷണത്തിന് ഉപയോഗിക്കുന്ന
പ്രോട്ടോകോൾ ആണ്
10th_MainsPQ
Anonymous Quiz
8%
A) ജിമെയിൽ (g mail)
78%
B) സിംപിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോകോൾ (SMTP)
2%
C) ഗൂഗിൾ
12%
D) ഹൈപ്പർ ടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോകോൾ (HTTP)
ഇസ്രയേലി സൈബർ ആയുധ കമ്പനിയായ NSO ഗ്രൂപ്പ് വികസിപ്പിച്ച ഫോൺ ചോർത്തൽ ചാരവൃത്തി Software (Spyware) ആണ്.

10th_Mains_PQ
Anonymous Quiz
11%
A) ഐ ലൗ യു വേം
12%
B) റോബോട്ടിക്സ്
12%
C) ട്രോജൻ വാർ
65%
D) പെഗാസസ്
👍1
മോസില്ല ഫയർഫോക്സ് എന്തിനുദാഹരണമാണ് ?

10th_MAINS_PQ
Anonymous Quiz
65%
A) ബ്രൗസർ
4%
C) സോഷ്യൽ മീഡിയ
29%
B) സെർച്ച് എൻജിൻ
2%
D) വെബ്സൈറ്റ്
സൈബർ കുറ്റകൃത്യ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന ജോഡികൾ പരിഗണിക്കുക.

i) ക്രെഡിറ്റ് കാർഡ് തട്ടിപ്പ് - വസ്തുവകകൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ

II) ഇന്റർനെറ്റ് സമയ മോഷണം -
വ്യക്തികൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ

iii) സൈബർ ഭീകരത - സർക്കാരിനെതിരെ സൈബർ കുറ്റകൃത്യങ്ങൾ

(iv) സ്വകാര്യതയുടെ ലംഘനം - വസ്തുവകകൾക്കെതിരായ സൈബർ
കുറ്റകൃത്യങ്ങൾ

👇👇
👆👆മുകളിൽ കൊടുത്തിരിക്കുന്ന ജോഡികളിൽ ഏതാണ് ശരിയായി പൊരുത്തപ്പെടുന്നത് ?

10th_MAINS_PQ
Anonymous Quiz
37%
A) (1) ഉം (ii) ഉം (iii) ഉം മാത്രം
22%
B) (i) ഉം (iii) ഉം മാത്രം
34%
C) (i) ഉം (ii) ഉം (iv) ഉം മാത്രം
7%
D) (iii) ഉം (iv) മാത്രം
താഴെ കൊടുത്തിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന്, ഇന്റർനെറ്റിലെ സേവനങ്ങൾ അല്ലാത്തതു തിരഞ്ഞെടുക്കുക.

10th_Mains_PQ
Anonymous Quiz
1%
A) ഇമെയിൽ
7%
B) ഡബ്ല്യു. ഡബ്ല്യു. ഡബ്ല്യു.
89%
C) ടോപ്പോളജി
2%
D) സെർച്ച് എഞ്ചിനുകൾ
കേരളത്തിൽ ആദ്യമായി 4ജി നിലവിൽ വന്ന നഗരം?

+2MAINS_PQ
Anonymous Quiz
12%
A) തിരുവനന്തപുരം
49%
B) കൊച്ചി
5%
C) പാലക്കാട്
35%
D) കോഴിക്കോട്
IT ആക്ടിന്റെ ഏതു വകുപ്പ് പ്രകാരമാണ് ഇന്ത്യയിൽ ടിാക് ആപ്പിന് നിരോധനം ഏർപ്പെടുത്തിയത് ?

+2MAINS_PQ
Anonymous Quiz
66%
A) 69 A
5%
B) 66
24%
C) 67A
5%
D) 65
👍2
ഐ. ടി. ആക്ട് 2000 പ്രകാരം, സൈബർ തീവ്രവാദത്തിനുള്ള പരമാവധി തടവു ശിക്ഷ എത്രയാണ് ?

+2MAINS_PQ
Anonymous Quiz
74%
A) ജീവപര്യന്തം തടവ്
6%
B) 12 വർഷം തടവ്
9%
C) 10 വർഷം തടവ്
10%
D) 7 വർഷം തടവ്
ഐ. ടി. ആക്ട് 2000, സെക്ഷൻ 77 B പ്രകാരം ................. തടവുശിക്ഷ പ്രതിപാദിച്ചിട്ടുള്ള കുറ്റങ്ങൾ ജാമ്യം ലഭിയ്ക്കാവുന്നതാണ് (ബെയിലബിൾ).

+2_Mains_PQ
Anonymous Quiz
19%
A) 4 വർഷം
43%
B) 5 വർഷം
11%
C) 6 വർഷം
27%
D) മുകളിൽ പറഞ്ഞതൊന്നുമല്ല