International Network , Network കളുടെ network എന്നറിയപ്പെടുന്നത് ?
Anonymous Quiz
21%
Intranet
4%
ARPANET
74%
Internet
1%
Ethernet
IP Address മാനേജ് ചെയ്യാനും Domain നിർദ്ദേശിക്കുവാനും വേണ്ടി പ്രവർത്തിക്കുന്ന സംഘടന - ICANN
വിവിധ Web Page കളെ സൂചിപ്പിക്കുന്ന പ്രത്യേക Web Address കൾ?
Anonymous Quiz
16%
Hyperlink
35%
IP Address
46%
URL
3%
HTML
👍1
ഒരു വെബ് പേജിൽ നിന്ന് മറ്റു വെബ് പേജുകാലിലേക്ക് കണക്ട് ചെയ്യുന്ന text, image എന്നിവ അറിയപ്പെടുന്നത് ?
Anonymous Quiz
6%
URL
15%
HTML
9%
IP
70%
Hyperlink
Internet വേഗത കണക്കാക്കുന്നതിനായി TRAI വികസിപ്പിച്ച മൊബൈൽ ആപ്പ്?
Anonymous Quiz
51%
Bharath Speed
21%
My Speed
24%
Bharat Saves
4%
Bharat Opinion
👍1
👍1
Internet ലെ Oscar എന്നറിയപ്പെടുന്ന അവാർഡ്?
Anonymous Quiz
55%
വെബി അവാർഡ്
23%
എമ്മി അവാർഡ്
22%
ആബേൽ അവാർഡ്
0%
ഗ്രാമി അവാർഡ്
👍1
“സഫാരി' ഏതു വിഭാഗത്തിൽ പെടുന്ന Software ആണ് ?
PQ_2021_+2prelims
PQ_2021_+2prelims
Anonymous Quiz
11%
A) ഓപ്പറേറ്റിംഗ് സിസ്റ്റം
9%
C) സിസ്റ്റം സോഫ്റ്റ്വെയർ
3%
B) വൈറസ് പ്രോഗ്രാം
77%
D) ബ്രൗസർ
👍1
“വിക്കിസ്'' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ?
PQ_2021_+2Prelims
PQ_2021_+2Prelims
Anonymous Quiz
20%
A) ഒരു സോഷ്യൽ മീഡിയ
21%
B) ഒരു വൈറസ് പ്രോഗ്രാം
28%
C) ഒരു ബ്രൌസർ പ്രോഗ്രാം
31%
D) ഒരു സെർച്ച് എൻജിൻ പ്രോഗ്രാം
👍1
അറിയപ്പെടുന്ന ഒരു സെർച്ച് എൻജിൻ ആണ്.
PQ_2021_+2Prelims
PQ_2021_+2Prelims
Anonymous Quiz
9%
A) മോസില്ല ഫയർഫോക്സ്
7%
B) അവിരാ
32%
C) ഗൂഗിൾ ക്രോം
52%
ബിങ്
👍1
വെബ് പേജുകളിലെ കീവേഡുകളെ കണ്ടുപിടിക്കാൻ സെർച്ച് എഞ്ചിൻ വെബ്സൈറ്റുകൾ ഉപയോഗിക്കുന്ന പ്രോഗ്രാം.
PQ_10thMains
PQ_10thMains
Anonymous Quiz
29%
A) URL
38%
B) സ്പൈഡർ
20%
C) ബ്രൗസർ
12%
D) ഫയർവാൾ
സ്വകാര്യതയുടെ ലംഘനവുമായി ബന്ധപ്പെട്ട ഐ.ടി. ആക്ട് 2000-ലെ സെക്ഷൻ.
10thMains_PQ
10thMains_PQ
Anonymous Quiz
11%
A) 66B
13%
B) 66D
70%
C) 66E
6%
D) 66F
കേരള ഡിജിറ്റർ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ?
10th_Mains_PQ
10th_Mains_PQ
Anonymous Quiz
60%
A) ഡോ. സജി ഗോപിനാഥ്
16%
B) ആരിഫ് മുഹമ്മദ് ഖാൻ
17%
C) ഡോ. വി. പി. മഹാദേവൻ പിള്ള
6%
D) ഡോ. സാബു തോമസ്
ഒരു Software കമ്പനി നിർമ്മിച്ച Software കമ്പനിയിലെ ഒരു ജീവനക്കാരൻ കമ്പനി അറിയാതെ കോപ്പി ചെയ്ത് മറ്റുള്ളവർക്ക് വിൽക്കുന്നു. 'ഇത് ഏതുതരം സൈബർ കുറ്റകൃത്യം ആണ്
10th_Mains_PQ
10th_Mains_PQ
Anonymous Quiz
11%
A) സ്വകാര്യത ലംഘനം
9%
B) ആൾമാറാട്ടവും വഞ്ചനയും
49%
C) ബൗദ്ധിക സ്വത്ത് മോഷണം
30%
D) സ്വകാര്യ വിവരങ്ങളുടെ മോഷണം
👍1
ഇന്റർനെറ്റിൽ കൂടിയുള്ള ഈമെയിൽ (e-mail) സംപ്രേഷണത്തിന് ഉപയോഗിക്കുന്ന
പ്രോട്ടോകോൾ ആണ്
10th_MainsPQ
പ്രോട്ടോകോൾ ആണ്
10th_MainsPQ
Anonymous Quiz
8%
A) ജിമെയിൽ (g mail)
78%
B) സിംപിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോകോൾ (SMTP)
2%
C) ഗൂഗിൾ
12%
D) ഹൈപ്പർ ടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോകോൾ (HTTP)
ഇസ്രയേലി സൈബർ ആയുധ കമ്പനിയായ NSO ഗ്രൂപ്പ് വികസിപ്പിച്ച ഫോൺ ചോർത്തൽ ചാരവൃത്തി Software (Spyware) ആണ്.
10th_Mains_PQ
10th_Mains_PQ
Anonymous Quiz
11%
A) ഐ ലൗ യു വേം
12%
B) റോബോട്ടിക്സ്
12%
C) ട്രോജൻ വാർ
65%
D) പെഗാസസ്
👍1