PSC IT
592 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
Mark Zuckerberg Facebook Menlo park, California,USA ആസ്ഥാനമായി സ്ഥാപിച്ച വർഷം ?
Anonymous Quiz
56%
2004 Feb 4
28%
2005 Feb 4
12%
2006 Feb 4
3%
2007 Feb 4
👍1
ഫേസ്ബുക്കിൻ്റെ ഇന്ത്യൻ ആസ്ഥാനം ?
Anonymous Quiz
33%
Bengaluru
26%
Delhi
35%
Hyderabad
6%
Mumbai
Steve Chen, Chad Harly, Jawed Karim എന്നിവർ ചേർന്ന് California ആസ്ഥാനമായി 2005 ൽ സ്ഥാപിച്ച സോഷ്യൽ മീഡിയ ഏത്?
Anonymous Quiz
22%
Watsapp
14%
Twitter
57%
YouTube
7%
Telegram
Broadcast Yourself എന്ന ആപ്തവാക്യം ഏത് സോഷ്യൽ മീഡിയയുടെതാണ്?
Anonymous Quiz
8%
Watsapp
62%
YouTube
18%
Instagram
13%
Twitter
👍1
YouTube ൻ്റെ ഉടമസ്ഥർ - Google
👍2
നിലവിൽ ഫേസ്ബുക്കിൻ്റെ ഉടമസ്ഥതയിൽ ഉള്ള സോഷ്യൽ മീഡിയ ഏത്?
Anonymous Quiz
17%
Instagram
33%
Watsapp
9%
YouTube
41%
A & B
Twitter 2006 ൽ ആരൊക്കെ ചേർന്നാണ് സ്ഥാപിച്ചത് ?
Anonymous Quiz
54%
Jack Duersy , Ivan Williams
22%
Jankoum , Brain Acton
21%
Mark Kriger, Kevin Siztro
3%
Steve Chen, Jawed Karim
Instant Messaging App ആയ വാട്ട്സ്ആപ് Jankoum, Brain Acton എന്നിവർ ചേർന്ന് നിർമ്മിച്ച വർഷം ഏത്?
Anonymous Quiz
25%
2009
47%
2010
25%
2008
3%
2007
👍1
Mark Kriger, Kevin Siztro എന്നിവർ ചേർന്ന് 2010 ൽ നിർമ്മിച്ച ആപ്പ്?
Anonymous Quiz
21%
Telegram
16%
Twitter
27%
Snapchat
35%
Instagram
Nickolai Durov, Pavel Durov ചേർന്ന് 2013 ൽ സ്ഥാപിച്ച ആപ്പ്?
Anonymous Quiz
15%
Flipkart
20%
Snapchat
58%
Telegram
6%
Instagram
👍1
Internet protocol നിലവിൽ വന്ന വർഷം ?
Anonymous Quiz
23%
1982
24%
1983
39%
1996
13%
1990
👍2
International Network , Network കളുടെ network എന്നറിയപ്പെടുന്നത് ?
Anonymous Quiz
21%
Intranet
4%
ARPANET
74%
Internet
1%
Ethernet
IP Address മാനേജ് ചെയ്യാനും Domain നിർദ്ദേശിക്കുവാനും വേണ്ടി പ്രവർത്തിക്കുന്ന സംഘടന - ICANN
വിവിധ Web Page കളെ സൂചിപ്പിക്കുന്ന പ്രത്യേക Web Address കൾ?
Anonymous Quiz
16%
Hyperlink
35%
IP Address
46%
URL
3%
HTML
👍1
ഒരു വെബ് പേജിൽ നിന്ന് മറ്റു വെബ് പേജുകാലിലേക്ക് കണക്ട് ചെയ്യുന്ന text, image എന്നിവ അറിയപ്പെടുന്നത് ?
Anonymous Quiz
6%
URL
15%
HTML
9%
IP
70%
Hyperlink
Internet വേഗത കണക്കാക്കുന്നതിനായി TRAI വികസിപ്പിച്ച മൊബൈൽ ആപ്പ്?
Anonymous Quiz
51%
Bharath Speed
21%
My Speed
24%
Bharat Saves
4%
Bharat Opinion
👍1
ഇന്ത്യയിലെ ആദ്യ ഇൻ്റഗ്രേറ്റഡ് വെബ്ബ് പോർട്ടൽ - www.nzeb.in
ഗൂഗിളിൻ്റെ e-mail സേവനം?
Anonymous Quiz
7%
Hotmail
86%
Gmail
5%
Yahoo mail
2%
Email
Microsoft ൻ്റെത് - Hotmail
Google എന്ന വാക്ക് ഉണ്ടായ പദം ?
Anonymous Quiz
24%
Googly
65%
Googol
10%
Gooly
1%
Google
👍1