PSC IT
592 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
പഠിപ്പുര (Designing)
World Wide Web ൽ Web Pages ന്നെ access ചെയ്യാൻ നമ്മളെ സഹായിക്കുന്ന സോഫ്റ്റ്‌വെയർ ആണ്?
Anonymous Quiz
51%
Web Browsers
12%
Webpage
31%
Search Engine
6%
URL
👍2
പ്രധാന Web Browsers - Google Chrome, Internet Explorer, Safari, Mozilla, Epic
👍3
First Web Browser in the World ?
Anonymous Quiz
19%
World Wide Web
10%
Google Chrome
61%
Epic
10%
Opera
👍1
Internet Explorer പുറത്തിറക്കിയ വർഷം ?
Anonymous Quiz
24%
2005
52%
1995
14%
2010
10%
1983
Microsoft Edge പുറത്തിറക്കിയത് ?
Anonymous Quiz
34%
2000
6%
1995
41%
2005
20%
2015
Fastest Web Browser in the World?
Anonymous Quiz
61%
Safari
18%
Bing
7%
Guruji
14%
Internet explorer
A) ഇന്ത്യ നിർമ്മിച്ച ആദ്യ വെബ്ബ് Browser ആണ് Guruji

B) Hidden Reflux (Benguluru) ആണ് ഇത് വികസിപ്പിച്ചത് C) Inbuilt Antivirus Facility യോടെ നിലവിൽ വന്ന ആദ്യ വെബ്ബ് Browser ആണിത്
Anonymous Quiz
20%
A , B ശരി C തെറ്റ്
57%
A,B,C ശരി
16%
B , C ശരി A തെറ്റ്
7%
A, C ശരി B തെറ്റ്
👍2
World Wide Web ൽ വിവരങ്ങൾ സെർച്ച് ചെയ്യാൻ ഉപയോഗിക്കുന്നത് ?
Anonymous Quiz
26%
Web Browser
2%
ARPANET
10%
HTML
62%
Search Engines
First Search Engine in the World?
Anonymous Quiz
13%
Google
6%
Yahoo
72%
Archie
9%
Bing
ഇന്ത്യ നിർമ്മിച്ച ആദ്യ സെർച്ച് എഞ്ചിൻ?
Anonymous Quiz
26%
Epic
63%
Guruji
5%
Ask
6%
Archie
Microsoft ൻ്റെ Search Engine - Bing

Apple ൻ്റെ Search Engine - Spotlight
2022 ജൂണിൽ പ്രവർത്തനം അവസാനിപ്പിച്ച് മെക്രോസോഫ്റ്റിന്റെ വെബ് ബ്രൗസർ ?
Anonymous Quiz
66%
Internet Explorer
20%
Mozilla Firefox
6%
Google Chrome
8%
Bing
PSC IT
2022 ജൂണിൽ പ്രവർത്തനം അവസാനിപ്പിച്ച് മെക്രോസോഫ്റ്റിന്റെ വെബ് ബ്രൗസർ ?
> മൈക്രോസോഫ്റ്റിന്റെ ഏറ്റവും പഴയ ബ്രൗസർ ആയ ഇന്റർനെറ്റ് എക്സ്പ്ലോറർ അതിന്റെ പ്രവർത്തനം ആരംഭിച്ചത് 1995 ൽ ആയിരുന്നു.
👍1
Mark Zuckerberg Facebook Menlo park, California,USA ആസ്ഥാനമായി സ്ഥാപിച്ച വർഷം ?
Anonymous Quiz
56%
2004 Feb 4
28%
2005 Feb 4
12%
2006 Feb 4
3%
2007 Feb 4
👍1
ഫേസ്ബുക്കിൻ്റെ ഇന്ത്യൻ ആസ്ഥാനം ?
Anonymous Quiz
33%
Bengaluru
26%
Delhi
35%
Hyderabad
6%
Mumbai
Steve Chen, Chad Harly, Jawed Karim എന്നിവർ ചേർന്ന് California ആസ്ഥാനമായി 2005 ൽ സ്ഥാപിച്ച സോഷ്യൽ മീഡിയ ഏത്?
Anonymous Quiz
22%
Watsapp
14%
Twitter
57%
YouTube
7%
Telegram
Broadcast Yourself എന്ന ആപ്തവാക്യം ഏത് സോഷ്യൽ മീഡിയയുടെതാണ്?
Anonymous Quiz
8%
Watsapp
62%
YouTube
18%
Instagram
13%
Twitter
👍1
YouTube ൻ്റെ ഉടമസ്ഥർ - Google
👍2