PSC IT
592 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
IP Address രണ്ട് തരം ;

• Internet Protocol Version 4 (IPV4) = 32 Bit (Size)

• Internet Protocol Version 6 (IPV6) = 128 Bit (Size)
👍2
ഇന്ത്യയിലെ ഇൻ്റർനെറ്റിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ?
Anonymous Quiz
45%
രാജീവ് ഗാന്ധി
7%
സുഖ്രാം
15%
ബി.കെ സിംഗർ
33%
സാം പിത്രോ
👍1
ഇൻ്റർനെറ്റിൽ വിവരങ്ങൾ കണ്ടുപിടിക്കാൻ സഹായിക്കുന്ന Hyperlink കളുടെ കൂട്ടയിമയാണ് ...........
Anonymous Quiz
13%
URL
5%
ARPANET
34%
HTML
48%
World Wide Web (www)
PSC IT
ഇൻ്റർനെറ്റിൽ വിവരങ്ങൾ കണ്ടുപിടിക്കാൻ സഹായിക്കുന്ന Hyperlink കളുടെ കൂട്ടയിമയാണ് ...........
ജനീവ ആസ്ഥാനമായി സ്ഥാപിക്കപ്പെട്ടു

സ്ഥാപകൻ - ടീം ബർനേഴ്സ് ലീ
ആദ്യകാലങ്ങളിൽ Web Page കളുടെ Development നായി വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു ഭാഷയായ HTML ( Hyper Text Markup Language) കണ്ട് പിടിച്ചത്?
Anonymous Quiz
28%
Ray Tomlison
7%
Sabeer Bhatiya
53%
Tim Berners Lee
11%
Vint Cerff
Email ലിൻ്റെ സ്ഥാപകൻ?
Anonymous Quiz
6%
Sabeer Bhatia
68%
Ray Tomlison
17%
Steve Chen
9%
Jack Duersy
Hot Mail സ്ഥാപകൻ - Sabeer Bhatiya
പഠിപ്പുര (Designing)
World Wide Web ൽ Web Pages ന്നെ access ചെയ്യാൻ നമ്മളെ സഹായിക്കുന്ന സോഫ്റ്റ്‌വെയർ ആണ്?
Anonymous Quiz
51%
Web Browsers
12%
Webpage
31%
Search Engine
6%
URL
👍2
പ്രധാന Web Browsers - Google Chrome, Internet Explorer, Safari, Mozilla, Epic
👍3
First Web Browser in the World ?
Anonymous Quiz
19%
World Wide Web
10%
Google Chrome
61%
Epic
10%
Opera
👍1
Internet Explorer പുറത്തിറക്കിയ വർഷം ?
Anonymous Quiz
24%
2005
52%
1995
14%
2010
10%
1983
Microsoft Edge പുറത്തിറക്കിയത് ?
Anonymous Quiz
34%
2000
6%
1995
41%
2005
20%
2015
Fastest Web Browser in the World?
Anonymous Quiz
61%
Safari
18%
Bing
7%
Guruji
14%
Internet explorer
A) ഇന്ത്യ നിർമ്മിച്ച ആദ്യ വെബ്ബ് Browser ആണ് Guruji

B) Hidden Reflux (Benguluru) ആണ് ഇത് വികസിപ്പിച്ചത് C) Inbuilt Antivirus Facility യോടെ നിലവിൽ വന്ന ആദ്യ വെബ്ബ് Browser ആണിത്
Anonymous Quiz
20%
A , B ശരി C തെറ്റ്
57%
A,B,C ശരി
16%
B , C ശരി A തെറ്റ്
7%
A, C ശരി B തെറ്റ്
👍2
World Wide Web ൽ വിവരങ്ങൾ സെർച്ച് ചെയ്യാൻ ഉപയോഗിക്കുന്നത് ?
Anonymous Quiz
26%
Web Browser
2%
ARPANET
10%
HTML
62%
Search Engines
First Search Engine in the World?
Anonymous Quiz
13%
Google
6%
Yahoo
72%
Archie
9%
Bing
ഇന്ത്യ നിർമ്മിച്ച ആദ്യ സെർച്ച് എഞ്ചിൻ?
Anonymous Quiz
26%
Epic
63%
Guruji
5%
Ask
6%
Archie