ലോകത്തിൽ ആദ്യമായി ഇൻ്റർനെറ്റ് ഡെവലപ്പ് ചെയ്ത രാജ്യം?
Anonymous Quiz
4%
China
89%
USA
6%
UK
1%
Canada
First Network in the world/Early Form of Internet?
Anonymous Quiz
91%
ARPANET
6%
Intranet
1%
Extranet
2%
Internet
👍2
PSC IT
First Network in the world/Early Form of Internet?
ഇത് 1969 ൽ അമേരിക്കയുടെ Defence Network ൻ്റെ പേരായിരുന്നു
👍2
Modern Internet രൂപീകരിച്ച വർഷം ?
Anonymous Quiz
21%
1975 Jan 1
19%
1967 Jan 1
35%
1983 Jan 1
25%
1991 Jan 1
👍1
ഇന്ത്യയിൽ ഇൻ്റർനെറ്റ് നിലവിൽ വന്ന വർഷം ?
Anonymous Quiz
12%
1992 September 2
11%
1989 February 3
9%
1990 July 9
68%
1995 August 15
ഇന്ത്യയിൽ ആദ്യമായി ഇൻ്റർനെറ്റ് നിലവിൽ വന്ന സ്ഥലം ?
Anonymous Quiz
19%
Kolkata
36%
Mumbai
41%
New delhi
4%
Chennai
👍1
ഇന്ത്യയിലെ ആദ്യമായി ഇൻ്റർനെറ്റ് വിതരണം ചെയ്തത് ?
Anonymous Quiz
73%
Vidhesh Sanchar Nigam LTD (VSNL)
21%
Bharat Sanchar Nigam LTD (BSNL)
3%
Bharthi Airtel
3%
Sathyam Computers
ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ആദ്യ ഇൻ്റർനെറ്റ് വിതരണക്കാർ ?
Anonymous Quiz
34%
Sathyam Computers
40%
Bharthi Airtel
5%
Google
21%
Reliance
👍1
ഒരു ഇൻ്റർനെറ്റ് യൂസറിന് നൽകിയിരിക്കുന്ന Unique Address?
Anonymous Quiz
42%
Internet Protocol
53%
URL
3%
IMEI Number
3%
HTML
IP Address രണ്ട് തരം ;
• Internet Protocol Version 4 (IPV4) = 32 Bit (Size)
• Internet Protocol Version 6 (IPV6) = 128 Bit (Size)
• Internet Protocol Version 4 (IPV4) = 32 Bit (Size)
• Internet Protocol Version 6 (IPV6) = 128 Bit (Size)
👍2
ഇന്ത്യയിലെ ഇൻ്റർനെറ്റിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ?
Anonymous Quiz
45%
രാജീവ് ഗാന്ധി
7%
സുഖ്രാം
15%
ബി.കെ സിംഗർ
33%
സാം പിത്രോ
👍1
ഇൻ്റർനെറ്റിൽ വിവരങ്ങൾ കണ്ടുപിടിക്കാൻ സഹായിക്കുന്ന Hyperlink കളുടെ കൂട്ടയിമയാണ് ...........
Anonymous Quiz
13%
URL
5%
ARPANET
34%
HTML
48%
World Wide Web (www)
PSC IT
ഇൻ്റർനെറ്റിൽ വിവരങ്ങൾ കണ്ടുപിടിക്കാൻ സഹായിക്കുന്ന Hyperlink കളുടെ കൂട്ടയിമയാണ് ...........
ജനീവ ആസ്ഥാനമായി സ്ഥാപിക്കപ്പെട്ടു
സ്ഥാപകൻ - ടീം ബർനേഴ്സ് ലീ
സ്ഥാപകൻ - ടീം ബർനേഴ്സ് ലീ
ആദ്യകാലങ്ങളിൽ Web Page കളുടെ Development നായി വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു ഭാഷയായ HTML ( Hyper Text Markup Language) കണ്ട് പിടിച്ചത്?
Anonymous Quiz
28%
Ray Tomlison
7%
Sabeer Bhatiya
53%
Tim Berners Lee
11%
Vint Cerff
Email ലിൻ്റെ സ്ഥാപകൻ?
Anonymous Quiz
6%
Sabeer Bhatia
68%
Ray Tomlison
17%
Steve Chen
9%
Jack Duersy
World Wide Web ൽ Web Pages ന്നെ access ചെയ്യാൻ നമ്മളെ സഹായിക്കുന്ന സോഫ്റ്റ്‌വെയർ ആണ്?
Anonymous Quiz
51%
Web Browsers
12%
Webpage
31%
Search Engine
6%
URL
👍2