സ്വയം ഇരട്ടിക്കാനും സ്വയം വ്യപിക്കാനും കഴിവുള്ള Malware ആണ്?
Anonymous Quiz
28%
Trojan horse
17%
Spyware
53%
Worm
3%
Adware
ഒരു ഹാക്കറിനെ User കമ്പ്യൂട്ടറിലേക്ക് റിമോട്ട് ലോഗിൻ ചെയ്യാൻ സഹായിക്കുന്ന Malware?
Anonymous Quiz
6%
Worm
49%
Trojan horse
34%
Ransomware
11%
Adware
PSC IT
ഒരു ഹാക്കറിനെ User കമ്പ്യൂട്ടറിലേക്ക് റിമോട്ട് ലോഗിൻ ചെയ്യാൻ സഹായിക്കുന്ന Malware?
Remote Login - ദൂരെയുള്ള മറ്റൊരു വ്യക്തിയുടെ കമ്പ്യൂട്ടർ ലേക്ക് എൻ്റർ ചെയ്യുന്നത്
Computer ൽ എത്തിയാൽ ആദ്യം Harddisk Scan ചെയ്തു ഏറ്റവും Sensitive information ശേഖരിച്ച് അതിൻ്റെ creatorന്നു Forward ചെയ്യും
ഇത് ഏത് തരം Malware ആണ്
ഇത് ഏത് തരം Malware ആണ്
Anonymous Quiz
23%
Adware
7%
Worm
17%
Virus
53%
Spyware
Advertising Malware എന്നറിയപ്പെടുന്നത് ?
Anonymous Quiz
6%
Spyware
15%
Trojan horse
73%
Adware
6%
Worm
User ഒരു മോചനദ്രവ്യം നൽകുന്നത് വരെ കമ്പ്യൂട്ടറിൻ്റെ ഹോസ്റ്റേജ് ഹാക്കറിൻ്റെ കൈയിലാകാൻ സഹായിക്കുന്ന Malware?
Anonymous Quiz
68%
Ransomware
13%
Adware
12%
Spyware
8%
Trojan horse
👍1
PSC IT
User ഒരു മോചനദ്രവ്യം നൽകുന്നത് വരെ കമ്പ്യൂട്ടറിൻ്റെ ഹോസ്റ്റേജ് ഹാക്കറിൻ്റെ കൈയിലാകാൻ സഹായിക്കുന്ന Malware?
> കൂട്ടത്തിൽ ഏറ്റവും അപകടക്കാരി.
മറ്റുള്ള malwares ബാധിച്ചാൽ computer പ്രവർത്തനങ്ങൾ നടത്താൻ എങ്കിലും പറ്റും, ഇത് ബാധിച്ചാൽ ഒന്നും ചെയ്യാൻ കഴിയില്ല
👍1
👍3
ഇന്ത്യയിലെ ആദ്യ സൈബർ ക്രൈം Cordination Centre സ്ഥാപിതമായത്?
Anonymous Quiz
22%
Mumbai
22%
Kochi
23%
Delhi
32%
Banglore
First Cyber Police Station in Kerala?
Anonymous Quiz
20%
മട്ടാഞ്ചേരി
5%
കൊല്ലം
67%
പട്ടം
8%
കോഴിക്കോട്
ഇന്ത്യയുടെ Cyber State എന്നറിയപ്പെടുന്നത് ?
Anonymous Quiz
33%
Maharashtra
10%
Tamil Nadu
38%
Andra Pradesh
19%
Karnataka
ഇന്ത്യയിൽ ആദ്യമായി Cyber University സ്ഥാപിതം ആയത്?
Anonymous Quiz
43%
Maharashtra
11%
Bengal
19%
Rajasthan
28%
Andra Pradesh
എല്ലാ ജില്ലകളിലും Cyber Police Station സ്ഥാപിച്ച ഇന്ത്യൻ സംസ്ഥാനം ?
Anonymous Quiz
0%
Bengal
56%
Kerala
39%
Maharashtra
6%
Karnataka
ഇന്ത്യയിൽ ആദ്യമായി Cyber Crime Report ചെയ്ത സംസ്ഥാനം?
Anonymous Quiz
25%
Tamil Nadu
39%
Maharashtra
19%
Kerala
17%
Delhi
👍1
ഇന്ത്യയിൽ ആദ്യമായി Cyber Terrorism റിപ്പോർട്ട് ചെയ്ത സംസ്ഥാനം?
Anonymous Quiz
13%
Arunachal Pradesh
55%
Jammu & Kashmir
17%
Assam
14%
Delhi
❤1