PSC IT
592 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
A) Vital Information Resource Under Siege എന്നാണ് VIRUS ൻ്റെ പൂർണ്ണരൂപം

B) Term VIRUS Defined by FRED COHEN
Anonymous Quiz
9%
A ശരി B തെറ്റ്
9%
B ശരി A തെറ്റ്
80%
A & B ശരി
2%
A & B തെറ്റ്
Person who Creates VIRUS Programme?
Anonymous Quiz
5%
Berners Lee
43%
Vicksor
49%
Fred Cohen
3%
Vint Cerff
First Computer Virus in the World?
Anonymous Quiz
27%
Cabir
14%
I love you
9%
Pegasus
50%
Creeper
PSC IT
First Computer Virus in the World?
ഇത് ARPANET ന്നെയാണ് ബാധിച്ചത്
• Operating System ത്തെ ബാധിച്ച ആദ്യ virus - Brain

• ആദ്യമായി മൊബൈൽ ഫോൺസിനെ ബാധിച്ച വൈറസ് - Cabir

• പ്രധാനപെട്ട മറ്റൊരു വൈറസ് ആണ് I Love You
👎1
സ്വയം ഇരട്ടിക്കാനും സ്വയം വ്യപിക്കാനും കഴിവുള്ള Malware ആണ്?
Anonymous Quiz
28%
Trojan horse
17%
Spyware
53%
Worm
3%
Adware
ഒരു ഹാക്കറിനെ User കമ്പ്യൂട്ടറിലേക്ക് റിമോട്ട് ലോഗിൻ ചെയ്യാൻ സഹായിക്കുന്ന Malware?
Anonymous Quiz
6%
Worm
49%
Trojan horse
34%
Ransomware
11%
Adware
PSC IT
ഒരു ഹാക്കറിനെ User കമ്പ്യൂട്ടറിലേക്ക് റിമോട്ട് ലോഗിൻ ചെയ്യാൻ സഹായിക്കുന്ന Malware?
Remote Login - ദൂരെയുള്ള മറ്റൊരു വ്യക്തിയുടെ കമ്പ്യൂട്ടർ ലേക്ക് എൻ്റർ ചെയ്യുന്നത്
Computer ൽ എത്തിയാൽ ആദ്യം Harddisk Scan ചെയ്തു ഏറ്റവും Sensitive information ശേഖരിച്ച് അതിൻ്റെ creatorന്നു Forward ചെയ്യും

ഇത് ഏത് തരം Malware ആണ്
Anonymous Quiz
23%
Adware
7%
Worm
17%
Virus
53%
Spyware
Advertising Malware എന്നറിയപ്പെടുന്നത് ?
Anonymous Quiz
6%
Spyware
15%
Trojan horse
73%
Adware
6%
Worm
User ഒരു മോചനദ്രവ്യം നൽകുന്നത് വരെ കമ്പ്യൂട്ടറിൻ്റെ ഹോസ്റ്റേജ് ഹാക്കറിൻ്റെ കൈയിലാകാൻ സഹായിക്കുന്ന Malware?
Anonymous Quiz
68%
Ransomware
13%
Adware
12%
Spyware
8%
Trojan horse
👍1
PSC IT
User ഒരു മോചനദ്രവ്യം നൽകുന്നത് വരെ കമ്പ്യൂട്ടറിൻ്റെ ഹോസ്റ്റേജ് ഹാക്കറിൻ്റെ കൈയിലാകാൻ സഹായിക്കുന്ന Malware?
Ransom - മോചനദ്രവ്യം

> കൂട്ടത്തിൽ ഏറ്റവും അപകടക്കാരി.
മറ്റുള്ള malwares ബാധിച്ചാൽ computer പ്രവർത്തനങ്ങൾ നടത്താൻ എങ്കിലും പറ്റും, ഇത് ബാധിച്ചാൽ ഒന്നും ചെയ്യാൻ കഴിയില്ല
👍1
Ransomware ന്ന് ഒരു ഉദാഹരണം ?
Anonymous Quiz
67%
Wannacry
16%
Brain
13%
Creeper
4%
Cabir
First Cyber Court in India?
Anonymous Quiz
26%
Mumbai
32%
Delhi
32%
Pune
10%
Kolkata
👍3
ഇന്ത്യയിലെ ആദ്യ സൈബർ ക്രൈം Cordination Centre സ്ഥാപിതമായത്?
Anonymous Quiz
22%
Mumbai
22%
Kochi
23%
Delhi
32%
Banglore
Asian School of Cyber Law യുടെ ആസ്ഥാനം ?
Anonymous Quiz
34%
Pune
44%
Banglore
12%
Kochi
11%
Chennai
First Cyber Cafe in India?
Anonymous Quiz
15%
Kochi
20%
Pune
38%
Chennai
27%
Mumbai
First Cyber Police Station in India?
Anonymous Quiz
9%
Kolkata
17%
Delhi
67%
Bengaluru
6%
Mumbai
First Cyber Post Office in India?
Anonymous Quiz
14%
Bengaluru
69%
Chennai
7%
Pune
10%
Kochi