A) Password തിരുമറിയിലുടെ Website Hack ചെയ്യുന്ന പ്രോസസ്സ് ആണ് Spoofing
B) ഒരു ക്രിമിനൽ നേട്ടത്തിന് വേണ്ടി System Hack ചെയ്യുന്നതാണ് Cracker
B) ഒരു ക്രിമിനൽ നേട്ടത്തിന് വേണ്ടി System Hack ചെയ്യുന്നതാണ് Cracker
Anonymous Quiz
16%
A ശരി B തെറ്റ്
28%
B ശരി A തെറ്റ്
14%
A & B തെറ്റ്
41%
A & B ശരി
PSC IT

ബാങ്ക് അക്കൗണ്ട് ഉള്ള കുറച്ച് പേരെ തിരഞ്ഞെടുത്ത് അവർക്ക് Scam Messages വിട്ട്, അതിൽ കുടുങ്ങുന്നവരെ വെച്ച് നേട്ടമുണ്ടാക്കുന്നു.
മേൽ പറഞ്ഞ സന്ദർഭം ഏത് സൈബർ ക്രൈമിൽ പെടുന്നു ?
മേൽ പറഞ്ഞ സന്ദർഭം ഏത് സൈബർ ക്രൈമിൽ പെടുന്നു ?
Anonymous Quiz
38%
SPOOFING
5%
Hacking
8%
DoS
49%
Phishing

> Fishing പോലെ വലവീശി മീൻ പിടിക്കുന്ന എന്ന Logic ആണ് ഇവിടെയും
👍2
ഒരു കമ്പ്യൂട്ടർ റിസോഴ്സ്/ഇൻ്റർനെറ്റ് അതിൻ്റെ യഥാർത്ഥ Userന് കുറച്ച് സമയത്തേക്ക് ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ ആക്കുന്ന സൈബർ ക്രൈം ഏത് ?
Anonymous Quiz
24%
DoS
16%
Hacking
37%
Cyber Espionage
23%
Web Jacking
PSC IT
ഒരു കമ്പ്യൂട്ടർ റിസോഴ്സ്/ഇൻ്റർനെറ്റ് അതിൻ്റെ യഥാർത്ഥ Userന് കുറച്ച് സമയത്തേക്ക് ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ ആക്കുന്ന സൈബർ ക്രൈം ഏത് ?
👍1
ഒരു E-mail System/ Server ന്നു ഒരേ സമയം താങ്ങാൻ കഴിയുന്ന മെസ്സേജ് പരിധി അറിഞ്ഞ്,അത് തകർക്കാൻ ഹാക്കർ Bulk ആയി മെസ്സേജ് അയച്ച് Server തകർത്ത് System ത്തിൻ്റെ Control എടുക്കുകയോ, മറ്റ് നേട്ടമില്ലാതെ നശിപ്പിക്കുകയോ എന്ന ലക്ഷ്യത്തോടെ ചെയ്യുന്നതാണ്?
Anonymous Quiz
66%
E-mail Bombing
21%
Email Spamming
12%
Email Spoofing
1%
ഇവയൊന്നും അല്ല
നമ്മുക്ക് ആവശ്യമില്ലാത്ത Unsourced/ Commercial Messages ഇമെയില്ലിൻ്റെ സഹായത്തോടെ പ്രചരിപ്പിക്കുന്നത് ?
Anonymous Quiz
22%
Email Spoofing
8%
Email Bombing
68%
Email Spamming
2%
ഇവയൊന്നും അല്ല
👍2
പ്രശസ്ത സ്ഥാപനങ്ങളുടെതിന് സാമ്യം ഉള്ള Mail ID's/Phone numbers ഉണ്ടാക്കി e-mail ലിലുടെ പറ്റിക്കുന്നത്
Anonymous Quiz
8%
Email Spamming
4%
E-mail Bombing
81%
E-mail Spoofing
6%
ഇവയൊന്നും അല്ല
A) ഒരു യൂസറിന്ന് അത്യാവശ്യം അല്ലാത്ത ഒരു സോഫ്റ്റ്‌വെയറിൻ്റെ കുറച്ച് Features remove ചെയ്തു ആ സോഫ്റ്റ്‌വെയറിൽ ഒരു Modification വരുത്തുന്ന ക്രൈം ആണ് ..............?
Anonymous Quiz
27%
Software Cracking
8%
Software Hacking
19%
Software Jacking
46%
Software Frogery
ഒരു സോഫ്റ്റ്‌വെയർ Unauthorised ആയി Copy ചെയ്യുകയോ Reproduce ചെയ്യുകയോ Manufacture ചെയ്യുകയോ ചെയ്യുന്ന ക്രൈം ആണ് ..............?
Anonymous Quiz
9%
Software Spamming
11%
Software Spoofing
26%
Software Jacking
54%
Software Piracy
👍1👏1
ഇലക്ട്രോണിക് റിസോഴ്സിൻ്റെ സഹായത്തോടെ Fake കറൻസി /Marklist/ID Cards മുതലായവ നിർമ്മിക്കുന്ന സൈബർ ക്രൈം ആണ്
Anonymous Quiz
14%
Cyber Defarmation
17%
Cyber Espionage
29%
Cyber Vandalism
40%
Cyber Forgery
Electronic റിസോഴ്സിൻ്റെ സഹായത്തോടെ ഒരു സ്ഥാപനത്തിൻ്റെ Reputation നെ മോശമായി ബാധിക്കുന്ന രീതിയിൽ മെസ്സേജസ് വ്യാപിപ്പിക്കുന്ന ക്രൈം ആണ്
Anonymous Quiz
58%
Cyber Defarmation
6%
Cyber Forgery
29%
Cyber Vandalism
7%
Cyber Espionage
ഒരു കമ്പ്യൂട്ടറിലോ Networkലോ സൂക്ഷിച്ചിരിക്കുന്ന Secrets of Data മോഷ്ടിക്കുന്ന ക്രൈം ആണ് ?
Anonymous Quiz
7%
Cyber Forgery
43%
Cyber Vandalism
31%
Cyber Espionage
18%
Cyber Hacking
PSC IT
ഒരു കമ്പ്യൂട്ടറിലോ Networkലോ സൂക്ഷിച്ചിരിക്കുന്ന Secrets of Data മോഷ്ടിക്കുന്ന ക്രൈം ആണ് ?
> Espionage= ചാരവൃത്തി
👍2
ഒരു Computer മായി ബന്ധപ്പെട്ട് Hardware Parts നശിപ്പിക്കുകയോ മോഷ്ട്ടിക്കുകയോ ചെയ്യുന്നത് ?
Anonymous Quiz
2%
Cyber Espionage
14%
Cyber Hacking
14%
Cyber Forgery
70%
Cyber Vandalism
PSC IT
ഒരു Computer മായി ബന്ധപ്പെട്ട് Hardware Parts നശിപ്പിക്കുകയോ മോഷ്ട്ടിക്കുകയോ ചെയ്യുന്നത് ?
ഡാറ്റ നഷ്ടമായത് ഉടമസ്ഥന്നു മനസ്സിലാകും
Software which is harmful to a Computer is ............
Anonymous Quiz
70%
Malware
15%
Spyware
8%
Adware
8%
Ransomware
PSC IT
Software which is harmful to a Computer is ............
ie, Virus , Worm , Trojan horse , Spyware, Adware, Ransomware
👍1👏1
A) Vital Information Resource Under Siege എന്നാണ് VIRUS ൻ്റെ പൂർണ്ണരൂപം
B) Term VIRUS Defined by FRED COHEN
B) Term VIRUS Defined by FRED COHEN
Anonymous Quiz
9%
A ശരി B തെറ്റ്
9%
B ശരി A തെറ്റ്
80%
A & B ശരി
2%
A & B തെറ്റ്
Person who Creates VIRUS Programme?
Anonymous Quiz
5%
Berners Lee
43%
Vicksor
49%
Fred Cohen
3%
Vint Cerff