ഡിജിറ്റൽ സിഗനേച്ചറിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ (Definition) ?
Anonymous Quiz
22%
7
30%
4
21%
9
26%
5
Tampering (തിരുമറി) നെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ?
Anonymous Quiz
20%
66
52%
65
24%
64
3%
62
A) ഇലക്ട്രോണിക്സ് മീഡിയയിലൂടെ മറ്റൊരാളോട് മോശമായി സംസാരിക്കുന്നതിന് എതിരെ ഉള്ള വകുപ്പാണ് സെക്ഷൻ 66A
B) 2015 മാർച്ച് 24 ൽ സുപ്രീം കോടതി റിമൂവ് ചെയ്ത ഐടി അക്ടിലെ കരി നിയമം എന്നറിയപ്പെടുന്ന നിയമം ആണിത്
B) 2015 മാർച്ച് 24 ൽ സുപ്രീം കോടതി റിമൂവ് ചെയ്ത ഐടി അക്ടിലെ കരി നിയമം എന്നറിയപ്പെടുന്ന നിയമം ആണിത്
Anonymous Quiz
13%
A മാത്രം ശെരി
16%
B മാത്രം ശരി
69%
A യും B യും ശരി
3%
രണ്ടും തെറ്റ്
👍2
Scetion 66B പ്രകാരം താഴെ തന്നിരിക്കുനതിൽ ശരിയായത് തിരഞ്ഞെടുക്കുക ?
1) Electronic Devices മോഷ്ടിക്കുകയോ/ മോഷ്ടിക്കപ്പെട്ടത് സ്വീകരിക്കുകയോ ചെയ്യുന്നതിനെതിരെ ഉള്ള വകുപ്പ് 2) 3 വർഷം തടവോ 1 ലക്ഷം രൂപ പിഴയോ / രണ്ടും കൂടി ലഭിക്കാം
1) Electronic Devices മോഷ്ടിക്കുകയോ/ മോഷ്ടിക്കപ്പെട്ടത് സ്വീകരിക്കുകയോ ചെയ്യുന്നതിനെതിരെ ഉള്ള വകുപ്പ് 2) 3 വർഷം തടവോ 1 ലക്ഷം രൂപ പിഴയോ / രണ്ടും കൂടി ലഭിക്കാം
Anonymous Quiz
14%
1 മാത്രം ശരി
67%
1 & 2 ശരി
14%
2 മാത്രം ശരി
5%
എല്ലാം തെറ്റ്
👍1
Cheating Using Electronic Devices എന്നത് ഏത് വകുപ്പിൽ പെടും ?
Anonymous Quiz
30%
66D
29%
66B
35%
66C
7%
66A
ഒരു വ്യക്തിയുടെ വ്യക്തിപരമായ വിവരങ്ങൾ ഇലക്ട്രോണിക് മീഡിയയിലൂടെ ചോർത്തുന്നത് (identity theft) ;
1) Section 66D ൽ ഉൾപ്പെടും 2) 3 വർഷം തടവും 1 ലക്ഷം രൂപ പിഴയും / രണ്ടും കൂടി ലഭിക്കാം
1) Section 66D ൽ ഉൾപ്പെടും 2) 3 വർഷം തടവും 1 ലക്ഷം രൂപ പിഴയും / രണ്ടും കൂടി ലഭിക്കാം
Anonymous Quiz
8%
1 മാത്രം ശെരി
31%
2 മാത്രം ശെരി
55%
1 & 2 ശെരി
6%
എല്ലാം തെറ്റ്
PSC IT
Violation of Privacy ഉൾപെടുന്ന ഐടി ആക്ട് ഏത് ?
👆 3 വർഷം വരെ തടവോ 2 ലക്ഷം രൂപ പിഴയോ/ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം
👍1
A) Cyber Terrorism ത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പാണ് 66F
B) ഇതിനുള്ള ശിക്ഷ ജീവപര്യന്തം ആണ്
B) ഇതിനുള്ള ശിക്ഷ ജീവപര്യന്തം ആണ്
Anonymous Quiz
13%
A ശരി
4%
B ശരി
80%
A & B ശരി
3%
എല്ലാം തെറ്റ്
Electronic Devices വഴി അശ്ലീലങ്ങൾ പ്രചരിപ്പിക്കുകയോ കയിൽ സൂക്ഷിക്കുകയോ ചെയ്യുന്നത് ഐടി ആക്ട് ഏത് സെക്ഷന് കീഴിൽ വരും ?
Anonymous Quiz
7%
Section 65
14%
Section 66C
18%
Section 66E
61%
Section 67
PSC IT
Electronic Devices വഴി അശ്ലീലങ്ങൾ പ്രചരിപ്പിക്കുകയോ കയിൽ സൂക്ഷിക്കുകയോ ചെയ്യുന്നത് ഐടി ആക്ട് ഏത് സെക്ഷന് കീഴിൽ വരും ?
ശിക്ഷ - 5 വർഷം തടവും 10 ലക്ഷം പിഴയും
Publishing Sexual Contents against a person (Pornography) under section?
Anonymous Quiz
13%
67
72%
67A
13%
66A
3%
66
PSC IT
Publishing Sexual Contents against a person (Pornography) under section?
ശിക്ഷ - 7 വർഷം തടവും 10 ലക്ഷം പിഴയും
Child Pornography യെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ?
Anonymous Quiz
11%
67 A
11%
67C
10%
67D
69%
67B
2020 ൽ കേന്ദ്ര സര്ക്കാർ ഏത് ഐടി നിയമം പ്രകാരമാണ് ചൈനീസ് ആപ്പുകൾ നിരോധിച്ചത്?
Anonymous Quiz
5%
68
8%
63C
80%
69A
7%
69
Unauthorised access to a Computer or Network എന്നത് ഏത് സൈബർ ക്രൈമിനെ സൂചിപ്പിക്കുന്നു ?
Anonymous Quiz
13%
Phishing
10%
Spamming
71%
Hacking
7%
Spyware
👍1
• മോശം കാര്യങ്ങൾക്കു Hack ചെയ്യുന്നവർ = Black Hat Hackers
• ചിലപ്പോൾ നല്ലതിനും ചിലപ്പോൾ മോശം കാര്യങ്ങൾക്കും Hack ചെയ്യുന്നവർ = Grey Hat Hackers
👍2
A) Password തിരുമറിയിലുടെ Website Hack ചെയ്യുന്ന പ്രോസസ്സ് ആണ് Spoofing
B) ഒരു ക്രിമിനൽ നേട്ടത്തിന് വേണ്ടി System Hack ചെയ്യുന്നതാണ് Cracker
B) ഒരു ക്രിമിനൽ നേട്ടത്തിന് വേണ്ടി System Hack ചെയ്യുന്നതാണ് Cracker
Anonymous Quiz
16%
A ശരി B തെറ്റ്
28%
B ശരി A തെറ്റ്
14%
A & B തെറ്റ്
41%
A & B ശരി