PSC IT
593 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
New Doc 2021-10-17 11.07.08.pdf
281 MB
New Doc 2021-10-17 11.07.08
New Doc 2021-10-17 12.06.55.pdf
77.3 MB
New Doc 2021-10-17 12.06.55
ഐ_ടി_പാഠപുസ്തകങ്ങളിലൂടെ.pdf
660.8 KB
IT important points from SCERT( class V to claa X)
🗞ടെക് വേൾഡിലെ ഇന്ത്യൻ സാന്നിധ്യങ്ങൾ
*ഗൂഗിൾ CEO -സുന്ദർ പിച്ചെ
*ട്വിറ്റർ - പരാഗ അഗ്രവാൾ
*മൈക്രോസോഫ്റ്റ് -സത്യ നാദെല്ല
*അഡോബി- ശന്തനു നാരായൺ
*IBM - അരവിന്ദ് കൃഷ്ണ
*മാസ്റ്റർ കാർഡ് - അജയ് പാൽസിംഗ് ബംഗ
Channel name was changed to «IT for PSC»
IT Plustwo Syllabus


Topic Base Class Links = Click Here

Scert Class Links = Click Here

Random Quiz Based on
NCERT & SCERT = Click Here

Topic base class 👇👇
👍1🔥1
PSC IT pinned a photo
Topic 1

Cyber Crime & Cyber Law


ഐടിക്കും 1 മാർക്ക് ഉണ്ട് 😊

So , Poll ചെയ്ത തുടങ്ങിക്കോ
IT Act & Other Laws👇
ഇന്ത്യയിലെ IT Act പാസ്സാക്കിയ വർഷം ?
Anonymous Quiz
35%
2000 ജൂൺ 9
10%
2000 ഓഗസ്റ്റ് 9
50%
2000 ഒക്ടോബർ 9
5%
2000 ഡിസംബർ 9
👍3
ഭരണഘടനയുടെ ഏത് അധികാരത്തിൽ ആണ് ഐടി ആക്ട് ഉൾപെട്ടിട്ടുള്ളത്?
Anonymous Quiz
8%
State List
15%
Union list
66%
Concurrent list ( അവശിഷ്ട അധികാരം )
11%
ഇവയിൽ ഒന്നുമല്ല
👍4
ഐടി ആക്ട് നിലവിൽ വന്നത് ?
Anonymous Quiz
17%
2000 ജൂൺ 9
74%
2000 ഒക്ടോബർ 17
7%
2000 ഡിസംബർ 23
3%
2000 ജൂലൈ 3
ഐടി ആക്ട് 2000 ലെ ചാപ്റ്റർസ് എത്ര?
Anonymous Quiz
25%
12
36%
14
30%
13
10%
11
ഐടി ആക്ട് 2000 ലെ സെക്ഷൻസ് എത്ര?
Anonymous Quiz
24%
93
63%
94
10%
90
4%
95
ഐടി ആക്ട് 2000 ലെ പട്ടികകൾ (Schedules) എത്ര ?
Anonymous Quiz
38%
4
33%
2
21%
12
9%
6
ഐടി ആക്ട് 2000 ഭേദഗതി ചെയ്തത് എന്ന് ?
Anonymous Quiz
7%
2007 ഓഗസ്റ്റ് 4
18%
2009 ജൂൺ 7
67%
2008 ഡിസംബർ 23
8%
2005 ഫെബ്രുവരി 4