PSC IT
593 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
ഇന്ത്യൻ ശാസ്ത്രജ്ഞർ വികസിപ്പിച്ച സൂപ്പർ കംപ്യൂട്ടർ തിരഞ്ഞടുക്കുക.
Anonymous Quiz
85%
PARAM
7%
SUMMIT
5%
MIRA
3%
SIERRA
Daily The Hindu Vocabulary

1. CAJOLE (VERB): persuade
Synonyms: wheedle, coax
Antonyms: bully
Example Sentence:
He hoped to cajole her into selling the house.


2. EMPHATIC (ADJECTIVE): vehement
Synonyms: firm, wholehearted
Antonyms: hesitant
Example Sentence:
The children were emphatic that they would like to repeat the experience.


3. HEGEMONY (NOUN):  leadership
Synonyms: dominance, dominion
Antonyms: self-government
Example Sentence:
Germany was united under Prussian hegemony after 1871.


4. AMELIORATE (VERB): improve
Synonyms: better, enhance
Antonyms: worsen
Example Sentence:
The reform did much to ameliorate living standards.


5. DISTEND (VERB): swell
Synonyms: bloat, bulge
Antonyms: shrink
Example Sentence:
The abdomen distended rapidly.


6. HALT (NOUN):  stop
Synonyms: standstill, cessation
Antonyms: start
Example Sentence:
There was a halt in production.


7. TREACHEROUS (ADJECTIVE): traitorous
Synonyms: disloyal, perfidious
Antonyms: loyal
Example Sentence:
He is a treacherous RAW agent.


8. REVULSION (NOUN): disgust
Synonyms: repulsion, abhorrence
Antonyms: delight
Example Sentence:
News of the attack will be met with sorrow and revulsion.


9. EBB (VERB): recede
Synonyms: go out, retreat
Antonyms: come in
Example Sentence:
The trend began to ebb.


10. BOUNTY (NOUN): generosity
Synonyms: magnanimity, munificence
Antonyms: meanness
Example Sentence:
For millennia the people along the Nile have depended entirely on its bounty.

Credit - DBI
👍1
Thozhilveedhi Questions

#IT
വിൽബർ എന്നത് ഏത് സോഫ്റ്റ്വെയറിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നമാണ്?
Anonymous Quiz
32%
ജിബ്
28%
ലിനക്സ്
29%
മൈക്രോസോഫ്ട്
12%
സ്റ്റെല്ലേറിയം
PSC IT
വിൽബർ എന്നത് ഏത് സോഫ്റ്റ്വെയറിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നമാണ്?
കൂടുതൽ അറിയാം



• ജനറൽ ഇമേജ് മാനിപ്പുലേഷൻ പ്രോഗ്രാം എന്ന് അറിയപ്പെട്ടിരുന്ന സോഫ്റ്റ്വെയറാണ് ജിമ്പ് (GNU IMAGE MANIPULATION PROGRAM).

- സ്പെൻസർ കിംബൽ, പീറ്റർ മാറ്റിസ് (കലിഫോർണിയ യൂണിവേഴ്സിറ്റി) എന്നിവർ ചേർന്നാണ് ജിമ്പ് സോഫ്റ്റ്വെയർ നിർമിച്ചത്.


• ഇങ്ക്പേസ്, എക്സ്പെയിന്റ്, പെൻസിൽ എന്നീ സോഫ്റ്റ്വെയറുകൾ ഇമേജ് എഡിറ്റിങ് സോഫ്റ്റ്വെയറുകൾക്ക് ഉദാഹരണമാണ്.


• ആകാശത്തിന്റെ പ്രതീതിയാഥാർഥ്യം (വെർച്വൽൽ റിയാലിറ്റി) ജനിപ്പിച്ചു നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും എപ്പോഴും നിരീക്ഷിക്കുന്നതിന് ഉപകരിക്കുന്ന ഒരു സിമുലേഷൻ സോഫ്റ്റ്വെയറാണ് സ്റ്റെല്ലേറിയം.


• അനിമേഷനുകളും ഗെയിമുകളും കാർട്ടൂണുകളും എളുപ്പത്തിൽ നിർമിക്കാൻ ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്വെയർ ആണ് സ്‌ക്രാച്ച് (Scratch).
👍1
ഒരു കംപ്യൂട്ടർ നെറ്റ്വർക്ക്, കംപ്യൂട്ടർ അല്ലെങ്കിൽ സെർവറിന് കേടുപാടുകൾ വരുത്താൻ മാത്രം രൂപകൽപ്പന ചെയ്തിരിക്കുന്ന ഏതെങ്കിലും തരത്തിലുള്ള സോഫ്റ്റ്വെയറാണ്?
Anonymous Quiz
9%
ജിമ്പ്
80%
മാൽവെയർ
7%
സ്പിനെക്സ്
4%
ഫെറ്റ്
PSC IT
ഒരു കംപ്യൂട്ടർ നെറ്റ്വർക്ക്, കംപ്യൂട്ടർ അല്ലെങ്കിൽ സെർവറിന് കേടുപാടുകൾ വരുത്താൻ മാത്രം രൂപകൽപ്പന ചെയ്തിരിക്കുന്ന ഏതെങ്കിലും തരത്തിലുള്ള സോഫ്റ്റ്വെയറാണ്?
• സങ്കീർണ ഘടനയോടു കൂടിയ തന്മാത്ര മാതൃക തയാറാക്കാനും, തന്മാത്രകളുടെ ത്രിമാന ഘടന നിരീക്ഷിക്കുന്നതിനും വേണ്ടി റോജർ സെയിൽ തയാറാക്കിയ സോഫ്റ്റ്വെയറാണ് റാസ്മോൾ.


• ശാസ്ത്രവും ഗണിതവും പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും സഹായിക്കുന്ന ഇന്ററാക്ടീവ്കളുടെ ശേഖരമായ സോഫ്റ്റ്വെയറാണ് ഫെറ്റ് (phET).


• കൊളറാഡോ സർവകലാശാല അധ്യാപകനും നൊബേൽ സമ്മാന ജേതാവുമായ കാൾ വെയ്മാനാണ് 2002 ൽ ഫെറ്റ് (PhET) സോഫ്റ്റ്വെയറിനു തുടക്കം കുറിച്ചത്.
👍1
ദുരുദ്ദേശ്യത്തോടെ കംപ്യൂട്ടറിലോ കംപ്യൂട്ടർ ശൃംഖലയിലോ അതിക്രമിച്ചു കയറി അതിലെ വിവരങ്ങൾ താറുമാറാക്കുന്ന ദുഷ്പ്രവർത്തിയാണ്??
Anonymous Quiz
23%
സ്പുഫിങ്
15%
സ്ക്വാറ്റിങ്
59%
ക്രാക്കിങ്
3%
ഇമെയിൽ ബോംബിങ്
PSC IT
ദുരുദ്ദേശ്യത്തോടെ കംപ്യൂട്ടറിലോ കംപ്യൂട്ടർ ശൃംഖലയിലോ അതിക്രമിച്ചു കയറി അതിലെ വിവരങ്ങൾ താറുമാറാക്കുന്ന ദുഷ്പ്രവർത്തിയാണ്??
• ഔദ്യോഗിക വെബ്സൈറ്റ് എന്ന് തെറ്റിദ്ധരിപ്പിച്ചു വ്യാജ വെബ്സൈറ്റുകളും വിലാസങ്ങളും തയാറാക്കുന്ന പ്രവർത്തനമാണ് സൈബർ സ്ക്വാട്ടിങ്


• ഉറവിടം മറ്റൊന്നാണെന്ന് തെറ്റിദ്ധരിപിച്ച്, ഇമെയിൽ അയയ്ക്കുന്നതിനെയാണ് ഇമെയിൽ സ്പുഫിങ് (Email Spoofing) എന്നു പറയുന്നത്.


• കംപ്യൂട്ടർ പ്രോഗ്രാമുകളിൽ വരുന്ന തെറ്റുകൾ നീക്കം ചെയ്യുന്ന പ്രക്രിയ അറിയപ്പെടുന്നത് ഡീബഗ്ഗിങ് (Debugging).


• ഒരു ഇമെയിലിലേക്ക് നിരവധി ഇമെയിലുകൾ തുടർച്ചയായി അയയ്ക്കുന്ന രീതിയാണ് ഇമെയിൽ ബോംബിങ് (Email Bombing).
👍1
പ്രോസസറിനാൽ എഴുതാനോ വായിക്കാനോ ഉള്ള ഡേറ്റ സൂക്ഷിക്കുന്ന റജിസ്റ്റർ എന്ത് പേരിൽ അറിയപ്പെടുന്നു
Anonymous Quiz
19%
ഇൻസ്ട്രക്ഷൻ റജിസ്റ്റർ
55%
മെമ്മറി ബഫർ റജിസ്റ്റർ
24%
അക്യുമുലേറ്റർ
2%
സ്വാപ് സ്പേസ്
PSC IT
പ്രോസസറിനാൽ എഴുതാനോ വായിക്കാനോ ഉള്ള ഡേറ്റ സൂക്ഷിക്കുന്ന റജിസ്റ്റർ എന്ത് പേരിൽ അറിയപ്പെടുന്നു
• പ്രോസസർ നിർവഹിക്കേണ്ട നിർദേശം സംഭരിച്ചിരിക്കുന്ന റജിസ്റ്ററാണ് ഇൻസ്ട്രക്ഷൻ റജിസ്റ്റർ.


• അരിത് മെറ്റിക്ക് ആൻഡ് ലോജിക്ക് യൂണിറ്റിൽ ചെയ്യുന്ന ക്രിയകളുടെ ഉത്തരങ്ങൾ പുനർക്രിയയ്ക്ക് എടു ക്കാൻ വേണ്ടി താത്കാലികമായി സൂക്ഷിക്കുന്ന കംപ്യൂട്ടറിന്റെ കേന്ദ്ര ഭാഗത്തുള്ള പ്രത്യേക റജിസ്റ്ററാണ് അക്യുമുലേറ്റർ.


• കംപ്യൂട്ടറിൽ വിഡിയോ എഡിറ്റിങ് പോലുള്ള ചില പ്രവർത്തനങ്ങൾ നടക്കുമ്പോൾ നിലവിലുള്ള റാമിന്റെ ശേഷിയേക്കാൾ കൂടുതൽ മെമ്മറി ആവശ്യമായി വന്നേക്കാം, അപ്പോൾ ഹാർഡ് ഡിസ്കിന്റെ അൽപ്പ ഭാഗം ഈ ആവശ്യത്തിനായി മാറ്റിവയ്ക്കാറുണ്ട് ഇതിനെ സ്വാപ് സ്പേസ് എന്നു പറയുന്നു.


• പെരിഫറൽ ഉപകരണങ്ങളെ ബന്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന മദർ ബോർഡിലെ ഭാഗത്തെ പോർട്സ് എന്നു വിളിക്കുന്നു.


• ഒരു സമയം ഒരു ബിറ്റ് ഡേറ്റ കൈമാറുന്നതും, മൗസ് അല്ലെങ്കിൽ കീബോർഡ് പോലുള്ള കംപ്യൂട്ടർ ഉപകരണങ്ങൾ ബന്ധിപ്പിക്കുന്നതിനുമുള്ള പോർട്ടിനെ പറയുന്ന പേരാണ് സീരിയൽ പോർട്ടുകൾ.


• ഒരേസമയം നിരവധി ബിറ്റ് ഡേറ്റ കൈമാറുകയും സീരിയൽ പോർട്ടിനേക്കാൾ വേഗതയേറിയതുമായ പോർട്ടാണ് പാരലൽ പോർട്ട്. കംപ്യൂട്ടറിലേക്ക് ഒരു പ്രിന്റർ അല്ലെങ്കിൽ സ്കാനർ ബന്ധിപ്പിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു.
👍1
നിങ്ങൾക്ക് പ്രയോജനം ആകുന്ന ചില Links & Hashtags👇

Topic Base Class Links,
Scert Class Links,
Random Quiz Based on
NCERT & SCERT -
https://t.me/itpsc2/671


Search Engine & Web Browsers
Special note: https://t.me/itpsc2/3208


#Weekly_Task_IT
#Weekly_Task_IT_Poll


English & Malayalam Words -
#Padhayathra


#degree_mains_ITquestions

#One_Day_One_Pq

#it

#Tips

#Know_known

#Padippura

#Vaikom

#parliament
1
Topic Polls & Notes ഇതുവരെ


GNP GDP NNP NDP Calculations : https://t.me/ecopsc2/15?single


Tax, GST
https://t.me/ecopsc2/54


Budget https://t.me/ecopsc2/100



RBI https://t.me/ecopsc2/176


ദേശീയ-സംസ്ഥാന ധനകാര്യ കമ്മീഷൻ https://t.me/ecopsc2/203



Five Year Plans
https://t.me/ecopsc2/255


NITI AYOG : //t.me/ecopsc2/490
👍1🔥1😁1
പച്ചക്കുതിര ഭാഗ്യം കൊണ്ട് വരുവെന്നാ 😁🧚
😁8
53 ആമത് സംസ്ഥാന
ചലച്ചിത്ര പുരസ്കാരം 2022



ജനപ്രിയ ചിത്രം - ന്നാ താൻകേസ് കൊട്

മികച്ച നടൻ മമ്മൂട്ടി - നൻപകൽ നേരത്ത് മയക്കം


മികച്ച നടി - വിൻസി അലോഷ്യസ്(ചിത്രം രേഖ)


• മികച്ച സംവിധായകൻ - മഹേഷ് നാരായണൻ
(അറിയിപ്പ്)

• മികച്ച കുട്ടികളുടെ ചിത്രം - പല്ലൊട്ടി 90s കിഡ്സ്‌


മികച്ച സംവിധായിക -
ശ്രുതി ശരണ്യം
(ബി 32 മുതൽ 42 വരെ)



നവാഗത സംവിധായകൻ -
ഷാഹി കബീർ (ഇലവീഴാപൂഞ്ചിറ)



• മികച്ച ചലച്ചിത്ര ഗ്രന്ഥം -
സി. എസ് വെങ്കിടേശ്വരൻ എഴുതിയ സിനിമായുടെ ഭാവനാദേശങ്ങൾ




Join @ecopsc2
സമൂഹമാധ്യമമായ "എക്സ്" മുൻപ് അറിയപ്പെട്ടിരുന്നത്
Anonymous Quiz
10%
ത്രെഡ്സ്
21%
മെറ്റ
16%
ഓർക്കിഡ്
54%
ട്വിറ്റർ
👎1
Forwarded from PSC Economics
SOME ABBREVIATIONS IN NEWS :-


♦️HUID : Hallmark unique indentation. [6 Digit].

♦️IIL : Indian immunological limited.

♦️CIFA : Central Institute Of Freshwater Aquaculture.

♦️MRSAM : Medium Range Surface To Air Missile.

♦️IMX/CE : International Maritime Exercise/Cutlass Express.

♦️SWAGAT : State Wide Attention On Grievances By Application Of Technology.

♦️NBBL : NPCI Bharat BillPay Ltd.

♦️ONDC : Open Network For Digital Commerce.

♦️FIEO : Federation of Indian Export Organization.

♦️IAA : Indo Australian Association.

♦️ARC : Asset Reconstruction Companies.

♦️SATHEE : Self Assessment Test And Help For Entrance Exams.

♦️GETEX : Global Education & Training Exhibition.

♦️PRET : The Preparedness and Resilience To Emerging Threats.

♦️ODF : Open Defecation Free.

♦️CGTMSE : Credit Gaurateen Trust For Micro And Small Enterprises.

♦️AHDF : Animal Husbandry, Dairy and Fishery Farmer.

♦️SAF : Sustainable Aviation Fuel.

♦️SMA : Special Mention Accounts

♦️LTRO - long-term repo operations.

♦️TLTRO - Targeted LTRO.

♦️EOI - Expressions of Interest.

♦️FCRA - Foreign Contribution Registration Act.

♦️SWM - Solid Waste Management.

♦️TSU - The Technical Support Unit.

♦️SBM - Swacch Bharat Mission.

♦️CRAR - Capital to Risk-weighted Assets Ratio.

♦️START - Space Science and Technology Awareness Training Program.

♦️AHSSOH : Animal Health System Support for One Health.

♦️MEE : Management Effectiveness Evaluation.

♦️BEE : Bureau of Energy Efficiency.

♦️SEEI : State Energy Efficiency Index.

♦️Saksham : Stimulating Advanced knowledge for Sustainable health Management.

♦️SECURE : Security economy connectivity unity respect Environment - (Sco Theme).

♦️SMILE : Support For Marginalized Individual For Livelihood And Enterprises.

♦️A-HELP : Accredited Agent For Health And Extension Of Livestock Production.

♦️SCE : Semi Cryogenic Engine.

♦️C-PACE : Centre For Processing Accelerated Corporate Exit.

♦️POP : Professor Of Practice.

♦️UTSAH : Undertaking Transformative Strategies And Action In Higher Education.

♦️LIBOR : London Interbank Offered Rate.

♦️GOBAR DHAN : Galvanizing Organic Bio Agro Resources Dhan.

♦️XPoSat : X-ray Polarimeter Satellite.

♦️CITIIS 2.0 : City Investment To Innovate, Integrate and Sustainable 2.0.

♦️SRV : Special Rupee Vostro.

♦️CPTPP : Comprehensive And Progressive Agreement For Trans-pacific Partnership.

♦️LVRC : Landrace Varietal Release Committee.

♦️SOP : Standard Operating Protocols.

♦️GAGAN : GPS Aided GEO Augmented Navigation.

♦️SPS : Standard Positioning Services.

♦️RDSO : Research Design And Standard Organisation.

♦️ICCW : Interoperable Cardless Cash Withdrawal.

♦️NABH : National Accreditation Board For Hospital & Healthcare Provider.

♦️MISHTI : Mangrove Initiative For Shoreline Habitats And Tangible Incomes.

♦️MAHIR : Mission On Advanced And High-impact Research.

♦️EVOLVE : Electric Vehicle Operations And Lending For Vibrant Ecosystem.

♦️BECA : Basic Exchange And Cooperation Agreement.

♦️LEMOA : Logistics Exchange Memorandum Of Agreement.

♦️COMCASA : Communications Compatibility & Security Agreement.

♦️SELM : Space Economy Leader Meet.

♦️TOPs : Target Olympic Podium Scheme.

♦️TASE : Tel Aviv Stock Exchange.

♦️DAKSHATA : Development Of Attitude, Knowledge, Skill For Holistic Change In Administration.

♦️ABADHA : Augmentation Of Basic Amenities & Development Of Heritage And Agriculture.

♦️LADCS : Legal Aid Defence Counseling System.

♦️NANDI : NOC Approvals For New Drugs & Inoculation System.

♦️PM PRANAM : PM Programme For Restoration, Awareness, Nourishment & Amelioration Of Mother Earth.

♦️UPRERAK : Unnat Takniki Pradarshan Kendra

♦️NCDRC : National Consumer Disputes Redressal Commission

♦️EPR : Extended Producers Responsibility

♦️SUV : Sports University Vehicle

♦️PPP : Private Public Partnership

♦️ESSI : European Sky Shield Initiative

♦️AED : Automatic External Defibrillators.


Credit - DBI
👍3
🏝 12 BLUE FLAG BEACHES IN INDIA

1. Minicoy Thundi Beach : Lakshadweep

2. Kadmat Beach : Lakshadweep

3. Kovalam Beach : Tamil Nadu

4. Eden Beach : Puducherry

5. Golden Beach – Odisha
(Oldest)

6. Shivrajpur Beach – Gujarat

7. Kappadd Beach : Kerala

8. Ghoghla Beach : Diu

9. Radhanagar Beach : Andaman & Nicobar

10. Kasarkod Beach : Karnataka

11. Padubidri Beach : Karnataka

12. Rushikonda Beach : Andhra Pradesh
👏2
നിങ്ങൾക്ക് പ്രയോജനം ആകുന്ന ചില Links & Hashtags👇

Topic Base Class Links,
Scert Class Links,
Random Quiz Based on
NCERT & SCERT -
https://t.me/itpsc2/671


Search Engine & Web Browsers
Special note: https://t.me/itpsc2/3208


#Weekly_Task_IT
#Weekly_Task_IT_Poll


English & Malayalam Words -
#Padhayathra


#degree_mains_ITquestions

#One_Day_One_Pq

#it

#Tips

#Know_known

#Padippura

#Vaikom

#parliament
KPSC New Posts Category Number:-

LSGS : 571/2023

SI (Civil Police) : 572/2023

SI (Armed Police) : 575/2023

Secretariat OA : 587/2023

CPO : 593/2023

WCPO : 584/2023




Puffin വേണ്ട.
Mouse Cursor വേണ്ട

മൊബൈൽ വഴി PSC പരീക്ഷ അപ്ലൈ ചെയ്യാം എളുപ്പത്തിൽ


👇👇👇👇👇👇👇👇👇


https://youtu.be/88-zxU5LO-Q?si=PtBD3orQD1aaMqT1
👍2
Topic Polls & Notes ഇതുവരെ


GNP GDP NNP NDP Calculations : https://t.me/ecopsc2/15?single


Tax, GST
https://t.me/ecopsc2/54


Budget https://t.me/ecopsc2/100



RBI https://t.me/ecopsc2/176


ദേശീയ-സംസ്ഥാന ധനകാര്യ കമ്മീഷൻ https://t.me/ecopsc2/203



Five Year Plans
https://t.me/ecopsc2/255


NITI AYOG : //t.me/ecopsc2/490


Kerala Bank : https://t.me/ecopsc2/884


KIFBI : https://t.me/ecopsc2/935
👍2