_____ സമുദ്രത്തിൽ 1912 ൽ തകർന്ന ടൈറ്റാനിക് കപ്പലിൻ്റെ അവശിഷ്ടങ്ങൾ കാണാൻ 5 പേരുമായി ആഴക്കടലിലേക്ക് പോയ സമുദ്ര പേടകം ടൈറ്റൻ (ഓഷ്യൻ ഗേറ്റ് കമ്പനിയുടെ) കാണാതായി.
Anonymous Quiz
7%
ആർട്ടിക്
72%
അറ്റ്ലാൻ്റിക്
17%
പസ്സഫിക്
3%
ഇന്ത്യൻ
ലോകത്ത് ഏറ്റവും ജീവിതചെലവ് ഏറിയ നഗരങ്ങളിൽ എട്ടാം സ്ഥാനത്തിൽ ഉൾപ്പെട്ട ഇന്ത്യൻ നഗരം?
Anonymous Quiz
31%
മുംബൈ
18%
ഡൽഹി
44%
ബാംഗ്ലൂർ
6%
കൊൽക്കത്ത
RBI യുടെ പുതിയ ഡെപ്യൂട്ടി ഗവർണർ?
Anonymous Quiz
5%
മൈക്കൽ ഡി പത്ര
18%
ടി രഭിശങ്കർ
36%
രാജേശ്വർ റാവു
41%
സ്വാമിനാഥൻ ജാനകിരാമൻ
ജർമൻ ബുക്ക് ട്രേഡിൻ്റെ സമാധാന പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് - യുഎസ് എഴുത്തുകാരൻ?
Anonymous Quiz
8%
ഹെൻറി ജയിംസ്
19%
തോമസ് പെയ്ൻ
62%
സൽമാൻ റുഷ്ദി
11%
ബെർണാഡ് ബെയ്ലി
ഇന്ന് ലോക സംഗീത ദിനവും, ലോക യോഗാ ദിനവും ആണ്.
2023 യോഗാ ദിന പ്രമേയം എന്ത്?
2023 യോഗാ ദിന പ്രമേയം എന്ത്?
Anonymous Quiz
22%
Yoga for Lokah samastah sukhino bhavantu
28%
Yoga for humanity
21%
Yoga For Wellness
29%
Yoga for Vasudhaiva Kutumbakam
PSC IT
ഇന്ന് ലോക സംഗീത ദിനവും, ലോക യോഗാ ദിനവും ആണ്.
2023 യോഗാ ദിന പ്രമേയം എന്ത്?
2023 യോഗാ ദിന പ്രമേയം എന്ത്?
2023 ലെ അന്താരാഷ്ട്ര യോഗാ ദിന വേദി - ജബൽപൂർ
കേരളാ ഒളിമ്പിക് അസോസിയേഷൻ്റെ Sports Man of the Year പുരസ്ക്കാരം ലഭിച്ചത്?
Anonymous Quiz
14%
സാജൻ പ്രകാശ്
30%
എൽദോസ് പോൾ
23%
എം ശ്രീകുമാർ
32%
എച്ച് എസ് പ്രണോയ്
കർണാടകയിൽ നടപ്പിലാക്കാൻ പോകുന്ന സൗജന്യ അരി വിതരണ പദ്ധതി ?
Anonymous Quiz
32%
അന്നപ്പൂർണ
31%
അന്നഭാഗ്യ
34%
അന്നശ്രീ
3%
അന്നം
രാജ്യാന്തര ഫുട്ബാൾ മത്സരങ്ങളിൽ 200 മത്സരങ്ങൾ കളിച്ച ആദ്യ പുരുഷ താരം?
Anonymous Quiz
22%
ലയണൽ മെസ്സി
11%
കിലിയൻ എംമ്പാപ്പെ
19%
സുനിൽ ഛേത്രി
48%
ക്രിസ്റ്റ്യാനോ റൊണാൾഡോ
അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം?
Anonymous Quiz
31%
ലയണൽ മെസ്സി
55%
ക്രിസ്റ്റ്യാനോ റൊണാൾഡോ
9%
മാർത്ത വിയേര ഡി സിൽവ
5%
ക്രിസ്റ്റിൻ ലില്ലി
😁2
PSC IT
അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം?
മുനെ ഇട്ടതും ഇതും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം😌
This Quiz Credits: CA_Booster
This Quiz Credits: CA_Booster
✅ Daily The Hindu Vocabulary ✅
1. INCURSION (NOUN): attack on
Synonyms: assault on, raid on
Antonyms: retreat
Example Sentence:
Government forces were able to halt the rebel incursion.
2. BLEAK (ADJECTIVE): unpromising
Synonyms: unfavourable, unpropitious
Antonyms: promising
Example Sentence:
He paints a bleak picture of a company that has lost its way.
3. SLACKEN (VERB): slow
Synonyms: slow down, decelerate
Antonyms: speed up
Example Sentence:
The pace of trade never slackens.
4. BENEVOLENT (ADJECTIVE): kind
Synonyms: kindly, kind-hearted
Antonyms: unkind
Example Sentence:
He was something of a benevolent despot.
5. TACIT (ADJECTIVE): implicit
Synonyms: understood, implied
Antonyms: explicit
Example Sentence:
Your silence may be taken to mean tacit agreement.
6. ERECT (VERB): build
Synonyms: construct, put up
Antonyms: demolish
Example Sentence:
The guest house was erected in the eighteenth century.
7. PERIL (NOUN): danger
Synonyms: jeopardy, risk
Antonyms: safety
Example Sentence:
The hour of peril for the Latin kingdom had now at last struck.
8. AMASS (VERB): gather
Synonyms: collect, assemble
Antonyms: dissipate
Example Sentence:
He amassed a fortune estimated at close to a million pounds.
9. BRINK (NOUN): edge
Synonyms: verge, margin
Antonyms: middle
Example Sentence:
This woman could bring me to the brink of insanity.
10. SPUR (NOUN): stimulus
Synonyms: incentive, encouragement
Antonyms: disincentive
Example Sentence:
Wars act as a spur to practical invention.
Credit - DBI
1. INCURSION (NOUN): attack on
Synonyms: assault on, raid on
Antonyms: retreat
Example Sentence:
Government forces were able to halt the rebel incursion.
2. BLEAK (ADJECTIVE): unpromising
Synonyms: unfavourable, unpropitious
Antonyms: promising
Example Sentence:
He paints a bleak picture of a company that has lost its way.
3. SLACKEN (VERB): slow
Synonyms: slow down, decelerate
Antonyms: speed up
Example Sentence:
The pace of trade never slackens.
4. BENEVOLENT (ADJECTIVE): kind
Synonyms: kindly, kind-hearted
Antonyms: unkind
Example Sentence:
He was something of a benevolent despot.
5. TACIT (ADJECTIVE): implicit
Synonyms: understood, implied
Antonyms: explicit
Example Sentence:
Your silence may be taken to mean tacit agreement.
6. ERECT (VERB): build
Synonyms: construct, put up
Antonyms: demolish
Example Sentence:
The guest house was erected in the eighteenth century.
7. PERIL (NOUN): danger
Synonyms: jeopardy, risk
Antonyms: safety
Example Sentence:
The hour of peril for the Latin kingdom had now at last struck.
8. AMASS (VERB): gather
Synonyms: collect, assemble
Antonyms: dissipate
Example Sentence:
He amassed a fortune estimated at close to a million pounds.
9. BRINK (NOUN): edge
Synonyms: verge, margin
Antonyms: middle
Example Sentence:
This woman could bring me to the brink of insanity.
10. SPUR (NOUN): stimulus
Synonyms: incentive, encouragement
Antonyms: disincentive
Example Sentence:
Wars act as a spur to practical invention.
Credit - DBI
👍1
സംസ്ഥാന വ്യാപകമായി ഡി ഇ ഒ ഓഫീസുകളിൽ വിജിലൻസ് നടത്തിയ ഓപ്പറേഷൻ?
Anonymous Quiz
32%
ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് 2
26%
ഓപ്പറേഷൻ വിദ്യ
27%
ഓപ്പറേഷൻ ജ്യോതി 2
15%
ഓപ്പറേഷൻ കിരണം
സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള 2022 ലെ സമസ്ത കേരള സാഹിത്യ പരിഷത്ത് അവാർഡ് ലഭിച്ചത്?
Anonymous Quiz
21%
സാറാ ജോസഫ്
30%
എം തോമസ് മാത്യു
36%
എം കെ സാനു
13%
അംബികാസുധൻ മാങ്ങാട്
ഒരു ഹൈപ്പർലിങ്ക് സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന HTML tag ഏതാണ്?
Anonymous Quiz
46%
<link>
39%
<a>
5%
<b>
11%
<meta>
ശാശ്വതമായി ഡാറ്റ സംഭരിക്കുന്നതിന് താഴെപ്പറയുന്നവയിൽ ഏതാണ് ഉപയോഗിക്കുന്നത് ?
i. RAM ii. Hard Disk iii. Cache Memory iv. DVD
i. RAM ii. Hard Disk iii. Cache Memory iv. DVD
Anonymous Quiz
15%
i, ii and iii
17%
ii and iii
55%
ii and iv
13%
ii, iii and iv
താഴെ നൽകിയിരിക്കുന്നവയിൽ നിന്ന് ക്ഷുദ്രകരമായ സോഫ്റ്റ്വെയർ തിരഞ്ഞെടുക്കുക.
Anonymous Quiz
9%
ഡിവൈസ് ഡ്രൈവർ
25%
ആന്റിവൈറസ്
22%
ഫയർവാൾ
44%
കീലോഗർ