PSC IT
592 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
ഇന്നലെ അന്തരിച്ച (ജൂൺ 18) മലയാള സിനിമാ നടൻ പൂജപ്പുര രവി (എം രവിന്ദ്രൻ നായർ) യുടെ അവസാന സിനിമ?
Anonymous Quiz
21%
മരക്കാർ അറബിക്കടലിൻ്റെ സിംഹം
40%
ഗപ്പി
34%
തിങ്കളാഴ്ച നിശ്ചയം
5%
അറിയിപ്പ്
രണ്ട് വൻകരകളിലെ നാല് ടീമുകൾ തമ്മിൽ നടന്ന ഇൻ്റർ കോണ്ടിനെൻ്റൽ ഫുട്ബാൾ ചാമ്പ്യഷിപ്പ് കിരീടം നേടിയത്?
Anonymous Quiz
3%
ലബനൻ
28%
സിറിയ
55%
ഇന്ത്യ
14%
തജക്കിസ്ഥാൻ
ഗാന്ധി സമാധാന പുരസ്കാരം ലഭിച്ചത്?
Anonymous Quiz
26%
ജൂലിയസ് നെര്യേരെ
45%
ഗീത പ്രസ്സ്
22%
ഐ എസ് ആർ ഒ
8%
ജോൺ ഹ്യും
👍1
Daily The Hindu Vocabulary

1. VAUNT (VERB):  acclaim
Synonyms: esteem, revere
Antonyms: criticize
Example Sentence:
He was initially vaunted by the West for his leadership of the country.

2. UNSEEMLY (ADJECTIVE):  indecorous
Synonyms: improper, inappropriate
Antonyms: seemly
Example Sentence:
The discussion led to nothing but an unseemly squabble.

3. CATHARSIS (NOUN):  purging
Synonyms: purgation, purification
Antonyms: repression
Example Sentence:
Music is a means of catharsis for many of us.

4. INFANTILE (ADJECTIVE):  childish
Synonyms: babyish, immature
Antonyms: mature
Example Sentence:
The point about fairies etc. is so infantile in logic I can barely contain my disbelief.

5. INGRAINED (ADJECTIVE): entrenched
Synonyms: established, fixed
Antonyms: transient
Example Sentence:
She wanted to wake up with his scent ingrained in her skin.

6. CELLAR (NOUN): basement
Synonyms: vault, crypt
Antonyms: attic
Example Sentence:
The servants led us down into a cellar.

7. OMINOUS (ADJECTIVE): threatening
Synonyms: menacing, baleful
Antonyms: promising
Example Sentence:
My ominous tone didn’t register with him.

8. MALAISE (NOUN): unhappiness
Synonyms: restlessness, uneasiness
Antonyms: comfort
Example Sentence:
An infected person will feel a general malaise.

9. STRICKEN (ADJECTIVE): troubled
Synonyms: affected, afflicted
Antonyms: unaffected
Example Sentence:
The pilot landed the stricken aircraft.

10. OSTENSIBLE (ADJECTIVE): apparent
Synonyms: seeming, outward
Antonyms: real
Example Sentence:
The real dispute which lay behind the ostensible complaint.

Credit - DBI
👏2🔥1
June 20 2023 Current Affairs (Newspaper - Manorama)


#CurrentAffairs #June
75 വർഷമായി ഫാക്ട് ബ്രാൻഡിൽ കർഷകർക്ക് നൽകിയിരുന്ന വളങ്ങൾ ഇന്നി മുതൽ _______ ബ്രാൻഡിൽ വിപണിയിൽ.
Anonymous Quiz
33%
ഭാരത്
43%
കിസാൻ
22%
വൺ ഇന്ത്യ
2%
ഇവയൊന്നുമല്ല
🌭1
________ പഞ്ചായത്തിൽ സന്തോഷ ഗ്രാമം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ പൊതുജനങ്ങൾക്ക് സേവനങ്ങൾ നൽകി സഹായിക്കാൻ 'ഹോസ്റ്റസ്'മാരെ നിയോഗിച്ചു.
Anonymous Quiz
21%
പാപിന്നശ്ശേരി
29%
കഞ്ഞിക്കുഴി
38%
അമ്പലവയൽ
12%
ദേവികുളം
👍1
രാജ്യത്തിൻ്റെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് & അനാലിസിസ് വിങ്ങിൻ്റെ (RAW) മേധാവി ആയി നിയമിതനായത് ?
Anonymous Quiz
17%
പ്രദീപ് കുമാർ മെഹന്തി
24%
മനോജ് സിൻഹ
20%
അരുൺ കുമാർ ലഹോട്ടി
39%
രവി സിൻഹ
👍1
ചൈനയിലെ വുക്സിയിൽ നടക്കുന്ന ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പിൻ്റെ സെമിഫൈനലിൽ എത്തിയ ഇന്ത്യക്കാരി?
Anonymous Quiz
24%
അതിദി അശോക്
44%
ഭവാനി ദേവി
25%
ഹിമ ദാസ്
7%
ആൻസി സോജൻ
👍1
കോൺകകാഫ് നേഷൻസ് ലീഗ് ഫുട്ബാൾ കിരീടം നേടിയത്?
Anonymous Quiz
21%
യുഎസ്എ
19%
കാനഡ
46%
സ്പെയിൻ
14%
ഇറ്റലി
👍1
ഫോർമുല വൺ കാനേഡിയൻ ഗ്രാൻപ്രീ ജേതാവ് ?
Anonymous Quiz
16%
സെർജിയോ പെരസ്
20%
ഹാമിൽട്ടൺ
61%
മാക്സ് വേർസ്റ്റപ്പൻ
3%
ലേക്ലേർക്
👍1
UEFA നേഷൻസ് ലീഗ് ഫുട്ബാൾ കിരീടം നേടിയത്?
Anonymous Quiz
21%
ക്രൊയേഷ്യ
20%
ഇറ്റലി
34%
അർജൻ്റീന
25%
സ്പെയിൻ
👍1👏1
June 21 2023 Current Affairs (Newspaper - Manorama)


#CurrentAffairs #June
_____ സമുദ്രത്തിൽ 1912 ൽ തകർന്ന ടൈറ്റാനിക് കപ്പലിൻ്റെ അവശിഷ്ടങ്ങൾ കാണാൻ 5 പേരുമായി ആഴക്കടലിലേക്ക് പോയ സമുദ്ര പേടകം ടൈറ്റൻ (ഓഷ്യൻ ഗേറ്റ് കമ്പനിയുടെ) കാണാതായി.
Anonymous Quiz
7%
ആർട്ടിക്
72%
അറ്റ്ലാൻ്റിക്
17%
പസ്സഫിക്
3%
ഇന്ത്യൻ
ലോകത്ത് ഏറ്റവും ജീവിതചെലവ് ഏറിയ നഗരങ്ങളിൽ എട്ടാം സ്ഥാനത്തിൽ ഉൾപ്പെട്ട ഇന്ത്യൻ നഗരം?
Anonymous Quiz
31%
മുംബൈ
18%
ഡൽഹി
44%
ബാംഗ്ലൂർ
6%
കൊൽക്കത്ത
ജർമൻ ബുക്ക് ട്രേഡിൻ്റെ സമാധാന പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് - യുഎസ് എഴുത്തുകാരൻ?
Anonymous Quiz
8%
ഹെൻറി ജയിംസ്
19%
തോമസ് പെയ്ൻ
62%
സൽമാൻ റുഷ്ദി
11%
ബെർണാഡ് ബെയ്ലി
ഇന്ന് ലോക സംഗീത ദിനവും, ലോക യോഗാ ദിനവും ആണ്.

2023 യോഗാ ദിന പ്രമേയം എന്ത്?
Anonymous Quiz
22%
Yoga for Lokah samastah sukhino bhavantu
28%
Yoga for humanity
21%
Yoga For Wellness
29%
Yoga for Vasudhaiva Kutumbakam
കേരളാ ഒളിമ്പിക് അസോസിയേഷൻ്റെ Sports Man of the Year പുരസ്ക്കാരം ലഭിച്ചത്?
Anonymous Quiz
14%
സാജൻ പ്രകാശ്
30%
എൽദോസ് പോൾ
23%
എം ശ്രീകുമാർ
32%
എച്ച് എസ് പ്രണോയ്