PSC IT
592 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
June 18 2023 Current Affairs (Newspaper - Manorama)


#CurrentAffairs #June
"കാലശാസനകൾക്കു കീഴടങ്ങാത്ത ദാക്ഷായണി വേലായുധൻ" എന്ന പുസ്തകം എഴുതിയത്?
Anonymous Quiz
9%
അരുന്ധതി റോയ്
42%
ചെറായി രാംദാസ്
28%
പ്രീജിത് രാജ്
20%
മാത്യു ഐപ്പ്
👍1
പ്രകൃതിദുരന്തങ്ങൾ, പകർച്ചവ്യാധികൾ, കാലാവസ്ഥാ വ്യതിയാനം എന്നിവ നേരിടാൻ _______ കേരളത്തിന് 15 കോടി ഡോളറിൻ്റെ (ഏകദേശം ₹ 1228 Cr) വായ്പ കൂടി അനുവദിച്ചു.
Anonymous Quiz
2%
കേന്ദ്ര സർക്കാർ
46%
ഏഷ്യൻ ബാങ്ക്
12%
UNDRR
40%
ലോകബാങ്ക്
കേരളത്തിലും വിദേശത്തും സംരഭം തുടങ്ങാൻ പ്രവാസികളെ സഹായിക്കുന്ന സംസ്ഥാന സ്റ്റാർട്ടപ്പ് മിഷൻ്റെ ആദ്യ ഇൻഫിനിറ്റി സെൻ്റർ ആരംഭിച്ചത് എവിടെ ?
Anonymous Quiz
8%
അമേരിക്ക
69%
ദുബായ്
20%
കാനഡ
2%
ബ്രിട്ടൻ
👍1
ചെന്നൈയിൽ നടന്ന സ്ക്വാഷ് ലോകകപ്പ് ജേതാക്കൾ?
Anonymous Quiz
7%
സ്വീഡൻ
33%
മലേഷ്യ
36%
ഈജിപ്ത്
24%
ഇന്ത്യ
👍1
യുഎൻ ഉപദേശക സമിതിയായ വേൾഡ് ഫെഡറേഷന് ഓഫ് യുണൈറ്റഡ് നേഷൻസ് അസോസിയേഷൻ (WFUA) വൈസ് ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ ?
Anonymous Quiz
41%
സുരേഷ് ശ്രീവാസ്തവ
25%
ജിമ്മി മാമൻ
18%
പോൾ തോമസ്
16%
നിതിൻ അഗർവാൾ
👍1
രാജ്യത്തെ മൈക്രോ ഫിനാൻസ് സ്ഥാപങ്ങളുടെ സംഘടനയും RBI അംഗീകൃത റഗുലേറ്ററി ഓർഗനൈസേഷനുമായ സാ-ധനിൻ്റെ കോ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് ?
Anonymous Quiz
8%
ജിമ്മി മാമൻ
28%
പോൾ തോമസ്
48%
സുബോദ് കുമാർ സിങ്
16%
അജിത് ഡോവൽ
👍1
👍1
നിങ്ങൾക്ക് പ്രയോജനം ആകുന്ന ചില Links & Hashtags👇

Topic Base Class Links,
Scert Class Links,
Random Quiz Based on
NCERT & SCERT -
https://t.me/itpsc2/671


Search Engine & Web Browsers
Special note: https://t.me/itpsc2/3208


#Weekly_Task_IT
#Weekly_Task_IT_Poll


English & Malayalam Words -
#Padhayathra


#degree_mains_ITquestions

#One_Day_One_Pq

#it

#Tips

#Know_known

#Padippura

#Vaikom

#parliament
Daily The Hindu Vocabulary

1. MAJESTIC (ADJECTIVE): exalted
Synonyms: august, great
Antonyms: pitiful
Example Sentence:
A majestic oak, one of the finest trees in the Forest, stands near it.

2. CURTAILMENT (NOUN): reduction
Synonyms: cut, cutback
Antonyms: increase
Example Sentence:
The curtailment of human rights is the worst thing to do.

3. INCONCLUSIVE (ADJECTIVE):  indecisive
Synonyms: indefinite,
indeterminate
Antonyms: conclusive
Example Sentence:
They kept on doing inconclusive negotiations for three years.

4. RESUMPTION (NOUN): restart
Synonyms: restarting, reopening
Antonyms: suspension
Example Sentence:
The rain has stopped, but we're still waiting for the resumption of the game.

5. DWINDLE (VERB): diminish
Synonyms: decrease, reduce
Antonyms: increase
Example Sentence:
Traffic has dwindled to a trickle.

6. UNWITTING (ADJECTIVE): unintentional
Synonyms: unintended, inadvertent
Antonyms: deliberate
Example Sentence:
We are anxious to rectify the unwitting mistakes made in the past.

7. SHELVE (VERB):  lay aside
Synonyms: pigeonhole, stay
Antonyms: carry out
Example Sentence:
Plans to reopen the school have been shelved.

8. VIGILANT (ADJECTIVE):  watchful
Synonyms: observant, sharp-eyed
Antonyms: negligent
Example Sentence:
The burglar was spotted by vigilant neighbours.

9. EXALT (VERB):  glorify
Synonyms: extol, praise
Antonyms: disparage
Example Sentence:
The party will continue to exalt their hero.

10. TRAUMATIC (ADJECTIVE):  disturbing
Synonyms: shocking, distressing
Antonyms: soothing
Example Sentence:
She was going through a traumatic divorce.

Credit - DBI Team
പദയാത്ര സിരീസ് വീണ്ടും തുടങ്ങണോ?
Anonymous Poll
89%
Yes
11%
No
June 19 2023 Current Affairs (Newspaper - Manorama)


#CurrentAffairs #June
ഷെയ്ഖ് സായിദ് രാജ്യാന്തര മാരത്തൺ മത്സരത്തിന് ഈ വർഷാവസാനം വേദി ആകന്നത്?
Anonymous Quiz
17%
ന്യൂയോർക്
49%
കേരളം
32%
മോസ്കോ
2%
മഹാരാഷ്ട്ര
ഇന്നലെ അന്തരിച്ച (ജൂൺ 18) മലയാള സിനിമാ നടൻ പൂജപ്പുര രവി (എം രവിന്ദ്രൻ നായർ) യുടെ അവസാന സിനിമ?
Anonymous Quiz
21%
മരക്കാർ അറബിക്കടലിൻ്റെ സിംഹം
40%
ഗപ്പി
34%
തിങ്കളാഴ്ച നിശ്ചയം
5%
അറിയിപ്പ്
രണ്ട് വൻകരകളിലെ നാല് ടീമുകൾ തമ്മിൽ നടന്ന ഇൻ്റർ കോണ്ടിനെൻ്റൽ ഫുട്ബാൾ ചാമ്പ്യഷിപ്പ് കിരീടം നേടിയത്?
Anonymous Quiz
3%
ലബനൻ
28%
സിറിയ
55%
ഇന്ത്യ
14%
തജക്കിസ്ഥാൻ
ഗാന്ധി സമാധാന പുരസ്കാരം ലഭിച്ചത്?
Anonymous Quiz
26%
ജൂലിയസ് നെര്യേരെ
45%
ഗീത പ്രസ്സ്
22%
ഐ എസ് ആർ ഒ
8%
ജോൺ ഹ്യും
👍1
Daily The Hindu Vocabulary

1. VAUNT (VERB):  acclaim
Synonyms: esteem, revere
Antonyms: criticize
Example Sentence:
He was initially vaunted by the West for his leadership of the country.

2. UNSEEMLY (ADJECTIVE):  indecorous
Synonyms: improper, inappropriate
Antonyms: seemly
Example Sentence:
The discussion led to nothing but an unseemly squabble.

3. CATHARSIS (NOUN):  purging
Synonyms: purgation, purification
Antonyms: repression
Example Sentence:
Music is a means of catharsis for many of us.

4. INFANTILE (ADJECTIVE):  childish
Synonyms: babyish, immature
Antonyms: mature
Example Sentence:
The point about fairies etc. is so infantile in logic I can barely contain my disbelief.

5. INGRAINED (ADJECTIVE): entrenched
Synonyms: established, fixed
Antonyms: transient
Example Sentence:
She wanted to wake up with his scent ingrained in her skin.

6. CELLAR (NOUN): basement
Synonyms: vault, crypt
Antonyms: attic
Example Sentence:
The servants led us down into a cellar.

7. OMINOUS (ADJECTIVE): threatening
Synonyms: menacing, baleful
Antonyms: promising
Example Sentence:
My ominous tone didn’t register with him.

8. MALAISE (NOUN): unhappiness
Synonyms: restlessness, uneasiness
Antonyms: comfort
Example Sentence:
An infected person will feel a general malaise.

9. STRICKEN (ADJECTIVE): troubled
Synonyms: affected, afflicted
Antonyms: unaffected
Example Sentence:
The pilot landed the stricken aircraft.

10. OSTENSIBLE (ADJECTIVE): apparent
Synonyms: seeming, outward
Antonyms: real
Example Sentence:
The real dispute which lay behind the ostensible complaint.

Credit - DBI
👏2🔥1
June 20 2023 Current Affairs (Newspaper - Manorama)


#CurrentAffairs #June
75 വർഷമായി ഫാക്ട് ബ്രാൻഡിൽ കർഷകർക്ക് നൽകിയിരുന്ന വളങ്ങൾ ഇന്നി മുതൽ _______ ബ്രാൻഡിൽ വിപണിയിൽ.
Anonymous Quiz
33%
ഭാരത്
43%
കിസാൻ
22%
വൺ ഇന്ത്യ
2%
ഇവയൊന്നുമല്ല
🌭1