PSC IT
592 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
കെപിസിസിയുടെ സംസ്കാര സാഹിതി ഏർപ്പെടുത്തിയ പ്രഥമ ടാഗോർ പുരസ്ക്കാരം ലഭിച്ചത്?
Anonymous Quiz
20%
സാറാ ജോസഫ്
32%
എം മുകുന്ദൻ
27%
എസ് ഹരീഷ്
21%
ടി പത്മനാഭൻ
👍2
ഫിഫയുടെ വംശീയ വിരുദ്ധ സമിതി തലവനായി നിയമിച്ച ഫുട്ബാൾ താരം?
Anonymous Quiz
18%
ലയണൽ മെസ്സി
32%
കിലിയൻ എംബാപ്പെ
39%
വിനീസ്യൂസ്
10%
ലൂക്കാ മോഡ്രിച്ച്
ഇന്ത്യയിലെ ആദ്യത്തെ ഇൻഡോർ അത്‌ലറ്റിക് സ്റ്റേഡിയം നിലവിൽ വരുന്ന സംസ്ഥാനം?
Anonymous Quiz
39%
ഒഡീഷ
30%
കേരളം
27%
രാജസ്ഥാൻ
4%
ഉത്തർപ്രദേശ്
ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാൻ ഇന്ത്യൻ റയിൽവേ ആരംഭിച്ച സുരക്ഷാ സംവിധാനം ?
Anonymous Quiz
4%
ബ്ലോക്ക്
79%
കവച്
13%
റോറോ
4%
സുരക്ഷിത്
🙏1
📚Books by Sportsperson in NEWS

🔶Abhinav Bindra : A Shot at History

🔶Kapil Dev : Straight from the Heart

🔶Mary Kom : Unbreakable

🔶Milkha Singh : The Race of My Life

🔶P.T Usha : Golden Girl

🔶Sachin Tendulkar : Playing it My Way

🔶Saina Nehwal : Playing to win

🔶Yuvraj Singh : The Test of My Life

🔶Sania Mirza : Ace against Odds

🔶Sunil Gavaskar : Sunny Days

🔶Sanjay Manjrekar : Imperfect

🔶Muhammad Ali : The Greatest My Own Story

🔶Ricky Ponting : At the Close of Play

🔶Shane Warne : No spin

🔶VVS Laxman : 281 and Beyond

🔶Shahid Afridi : Game Changer

🔶Viswananthan Anand : Mind Master: Winning Lessons from a Champion’s Life Co-written by – Susan Ninan

🔶PV Sindhu : “Shuttling to the Top: The Story of P.V. Sindhu”


Credit - DBI Team
👍2
Channel name was changed to «PSC IT»
The Six Official Languages of The UN Celebrate Their Language Day on :-

♦️UN French Language Day : 20 March.

♦️UN Chinese Language Day : 20 April.

♦️UN English Language Day : 23 April.

♦️UN Spanish Language Day : 23 April.

♦️UN Russian Language Day : 06 June.

♦️UN Arabic Language Day : 18 December
.
Daily The Hindu Vocabulary

1. ABSOLVE (VERB) : exonerate
Synonyms: discharge, acquit
Antonyms: blame
Example Sentence:
The pardon absolved them of all the crimes.


2. PREJUDICIAL (ADJECTIVE):
detrimental
Synonyms: damaging, injurious
Antonyms: beneficial
Example Sentence:
The proposals were considered prejudicial to the city centre.


3. IMPOVERISH (VERB): 
weaken
Synonyms: sap, exhaust
Antonyms: strengthen
Example Sentence:
The soil was impoverished by annual burning.


4. RELIABLE (ADJECTIVE): 
dependable
Synonyms: good, well founded
Antonyms: unreliable
Example Sentence:
Newspapers are no more a reliable source of information.


5. DASTARDLY (ADJECTIVE): wicked
Synonyms: evil, iniquitous
Antonyms: noble
Example Sentence:
We all know the pirates and their dastardly deeds.


6. EVADE (VERB):  elude
Synonyms: avoid, dodge
Antonyms: confront
Example Sentence:
Friends helped him to evade my woes.


7. APPREHEND (VERB): arrest
Synonyms: catch, capture
Antonyms: let go
Example Sentence:
A warrant was issued but he has not been apprehended.


8. ONGOING (ADJECTIVE):  in progress
Synonyms: under way, going on
Antonyms: finished
Example Sentence:
Negotiations are ongoing right now.


9. REVIVE (VERB):  reinvigorate
Synonyms: revitalize, refresh
Antonyms: torpefy
Example Sentence:
The cool, refreshing water revived us all.


10. OPERATIVE (ADJECTIVE):  in force
Synonyms: effective, in effect
Antonyms: invalid
Example Sentence:
The transmitter is operative...


Credits - DBI Team
👍3
June 17 2023 Current Affairs (Newspaper - Manorama)


#CurrentAffairs #June
ഏത് രാജ്യത്തിൻ്റെ ജനസംഖ്യ ആണ് ജൂൺ 16 ന് നാല് കോടി കടന്നത്?
Anonymous Quiz
17%
ഫിൻലാൻഡ്
32%
പാകിസ്ഥാൻ
37%
ബംഗ്ലാദേശ്
14%
കാനഡ
👍1
സംസ്ഥാന പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ ഹാജരും പഠനപുരോഗത്തി അടക്കമുള്ള വിവരങ്ങൾ ഓൺലൈനായി അറിയാനും സ്കൂളുകളുമായി ആശയവിനിമയം നടത്താനും രക്ഷിതാക്കളെ സഹായിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ആപ്പ്?
Anonymous Quiz
19%
സമഗ്ര
35%
സമ്പൂർണ പ്ലസ്
32%
വിദ്യാകിരണം
13%
വിദ്യാവാഹിനി
👍1
കഴിഞ്ഞ വർഷത്തെ സംസ്ഥാന സിനിമ അവാർഡ് നിർണയത്തിന്നുള്ള ജൂറി ചെയർമാൻ ആയി നിയമിച്ചത്?
Anonymous Quiz
30%
സായ്യിദ് അക്തർ മിർസ
21%
പ്രിയദർശൻ
26%
അടൂർ ഗോപാലകൃഷ്ണൻ
23%
ഗൗതം ഘോഷ്
👍1
45th യൂറോപ്യൻ എസേ പുരസ്ക്കാരം ലഭിച്ചത് ?
Anonymous Quiz
10%
എസ് ഹരീഷ്
31%
വി ജെ ജയിംസ്
19%
കെ ആർ മീര
39%
അരുന്ധതി റോയ്
👍1
സ്ക്വാഷ് ലോകകപ്പ് വേദി?
Anonymous Quiz
9%
കറാച്ചി
36%
ധാക്ക
47%
ചെന്നൈ
8%
ബീജിംങ്
👍1
👍1
June 18 2023 Current Affairs (Newspaper - Manorama)


#CurrentAffairs #June
"കാലശാസനകൾക്കു കീഴടങ്ങാത്ത ദാക്ഷായണി വേലായുധൻ" എന്ന പുസ്തകം എഴുതിയത്?
Anonymous Quiz
9%
അരുന്ധതി റോയ്
42%
ചെറായി രാംദാസ്
28%
പ്രീജിത് രാജ്
20%
മാത്യു ഐപ്പ്
👍1
പ്രകൃതിദുരന്തങ്ങൾ, പകർച്ചവ്യാധികൾ, കാലാവസ്ഥാ വ്യതിയാനം എന്നിവ നേരിടാൻ _______ കേരളത്തിന് 15 കോടി ഡോളറിൻ്റെ (ഏകദേശം ₹ 1228 Cr) വായ്പ കൂടി അനുവദിച്ചു.
Anonymous Quiz
2%
കേന്ദ്ര സർക്കാർ
46%
ഏഷ്യൻ ബാങ്ക്
12%
UNDRR
40%
ലോകബാങ്ക്