കേരളത്തിൽ പ്രളയം നിയന്ത്രിക്കാനും മഴവെള്ളം സംഭരിക്കാനും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി?
Anonymous Quiz
13%
നവകേരളം
36%
പുനർജനി
48%
സ്പോഞ്ച് സിറ്റി
3%
ഹരിത കേരളം
❤1
ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ താരം?
Anonymous Quiz
11%
റഫേൽ നദാൽ
64%
നൊവാക്ക് ജോക്കോവിച്ച്
11%
സെറീന വില്യംസ്
14%
മാർഗരറ്റ് കോർട്ട്
👍1
PSC IT
ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ താരം?
പുരുഷ വനിതാ താരങ്ങൾ ഉൾപ്പടെ.
This Quiz Credits : CA Booster
This Quiz Credits : CA Booster
ദേശീയ പരീക്ഷാ ഏജൻസി (NTA) ഡയറക്ടർ ജനറൽ ആയി നിയമിതനായത് ?
Anonymous Quiz
11%
അരുൺ കുമാർ സിൻഹ
23%
ഹേമചന്ദ്രൻ
35%
ആൽബി ഡിക്രൂസ്
32%
സുബോധ് കുമാർ സിങ്
❤1👍1
അതിർത്തി രക്ഷാസേന [BSF] ഡയറക്ടർ ജനറൽ ആയി നിയമിതനായത് ?
Anonymous Quiz
20%
അജയ് ബാംഗ
45%
നിതിൻ അഗർവാൾ
24%
അനീഷ് ദൂൾ
11%
സൂബോധ് കുമാർ
❤1👍1
പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻ്റെ [SPG] ഡയറക്ടർ ?
Anonymous Quiz
16%
പർഷോതം രൂപാല
26%
ആൽബി ഡിക്രൂസ്
48%
അരുൺ കുമാർ സിൻഹ
10%
എസ് വി ഭട്ടി
😍1
അർജൻ്റീനയിൽ നടന്ന FIFA അണ്ടർ 20 ഫുട്ബാൾ ലോകകപ്പിൽ കിരീടം നേടിയത്?
Anonymous Quiz
21%
അർജൻ്റീന
26%
ബ്രസീൽ
14%
ഇറ്റലി
39%
യുറഗ്വായ്
👍2
ഓഹരി ഒന്നിന് വില ഒരു ലക്ഷം രൂപയെന്ന ചരിത്ര നേട്ടം കൈവരിച്ച ഇന്ത്യൻ കമ്പനി?
Anonymous Quiz
29%
റിലയൻസ്
31%
ടാറ്റാ സ്റ്റീൽ
28%
ഭാരതി എയർടെൽ
12%
എം ആർ എഫ്
😱2
ചിക്കൻ ഗുനിയക്കെതിരെ ഫ്രഞ്ച് കമ്പനി _________ വികസിപ്പിച്ച ഒറ്റ ഡോസ് വാക്സിൻ ആദ്യ ഘട്ടം വിജയം.
Anonymous Quiz
8%
സ്പുട്നിക്
24%
ഫൈസർ
64%
വാൽവനേവ്
5%
സിറം
👍1
വെസ്റ്റ് നൈൽ വൈറസ് പരത്തുന്ന കൊതുകുകൾ ?
Anonymous Quiz
11%
അനോഫിലസ്
24%
ക്യൂലക്സ്
45%
ഈഡിസ് ഈജിപ്തി
20%
മാൻസോനിയ
🔥1
✅ A list of National Parks that were in the News
1. Papikonda National Park - Andhra Pradesh.
2. Panna National Park - Madhya Pradesh.
3. Simlipal National Park - Odisha.
4. Kuno Palpur National Park - Madhya Pradesh.
5. Keibul Lamjao NP - Manipur.
6. Guru Ghasidas National Park - Chhattisgarh.
7. Desert National Park - Rajasthan.
8. Kaziranga National Park - Assam.
10. Sanjay Gandhi National Park - Maharashtra.
11. Bhitarkanika National Park - Odisha.
12. Rajaji National Park - Uttarakhand.
13. Eravikulam National Park - Kerala.
14. Manas National Park - Assam.
15. Kanger Ghati National Park - Chhattisgarh.
17. Jaldapara NP - West Bengal.
19. Silent Valley National Park - Kerala.
20. Namdapha National Park - Arunachal Pradesh.
21. Hemis National Park - Ladakh.
22. Gangotri National Park - Uttarakhand.
23. Singalila National Park - West Bengal.
24. Neora Valley National Park - West Bengal.
25. Pin Valley National Park - Himachal Pradesh.
26. Kanger Valley National Park - Chhattisgarh.
27. Keoladeo National Park - Rajasthan.
28. Intangki National Park - Nagaland.
29. Pampadum Shola National Park - Kerala.
30. Guindy National Park - Tamil Nadu.
Credits - DBI

ഈ വർഷത്തെ ഗവർണർ ഓഫ് ദ് ഇയർ പുരസ്കാരം ലഭിച്ച സെൻട്രൽ ബാങ്ക് ഗവർണർ?
Anonymous Quiz
53%
ശക്തികാന്ത ദാസ്
24%
ഉർജിത് പട്ടേൽ
20%
രഘുറാം രാജൻ
3%
ഗസ്റ്റൻ ബ്രൗൺ
👍2
കുവൈറ്റ് പ്രധാനമന്ത്രി ആയി വീണ്ടും നിയമിതനായത് ?
Anonymous Quiz
9%
മുഹമ്മദ് ബിൻ റാഷിദ് ആൽ മഖ്തും
47%
അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹ്
43%
മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ്
1%
ഹൈതം ബിൻ താരിക് അൽ സൈദ്
സമ്പത്ത് ഘടന, വിദ്യാഭ്യാസം, ദാരിദ്ര്യ നിർമാർജനം എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള _________ പഞ്ചവത്സര പദ്ധതി സമീപന രേഖയ്ക്ക് മന്ത്രിസഭ (സംസ്ഥാന) അംഗീകാരം.
Anonymous Quiz
25%
പന്ത്രണ്ടാം
31%
പതിമൂന്നാം
36%
പതിനാലാം
8%
പതിനഞ്ചാം
👍1
ICC ടെസ്റ്റ് റാങ്കിംഗിൽ (ബാറ്റർ) ഒന്നാം സ്ഥാനത്ത് ഉള്ള താരം?
Anonymous Quiz
36%
വിരാട് കോഹ്‌ലി
33%
സ്റ്റീവ് സ്മിത്ത്
15%
രോഹിത് ശർമ
16%
മാർനസ് ലബുഷെയ്ൻ
2007 ൽ പുലിസ്റ്റാർ പുരസ്ക്കാരം ലഭിച്ച The Road എന്ന നോവൽ രചിച്ചത്?
Anonymous Quiz
23%
കോമക് മക്കാർത്തി
37%
ആനി ഏർണെക്സ്
37%
ജോർജി ഗോസ്പോടിനൊവ്
3%
സാറാ ജോസഫ്
👏1