PSC IT
പാരിസ് ഡയമണ്ട് ലീഗിൽ ലോംങ്ജംപിൽ മൂന്നാം സ്ഥാനം നേടിയ മലയാളി?
First - മിൽത്തിയാദിസ് തെൻ്റോഗ്ലുവ് (ഗ്രീസ്)
കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി?
Anonymous Quiz
20%
പർഷോത്തം രുപാല
33%
രാം വിലാസ് പാസ്വാൻ
37%
നരേന്ദ്ര സിംഗ് തോമർ
11%
ഹർസിമൃാറ്റ് കൗർ
🔥2
2023 ലെ ബാലവേല വിരുദ്ധ ദിന പ്രമേയം?
Anonymous Quiz
23%
എല്ലാവർക്കും സമൂഹിക നീതി, ബാലവേല അവസാനിപ്പിക്കുക
51%
അവർ പഠിക്കട്ടെ, ബാലവേല അവസാനിപ്പിക്കുക
25%
ബാലവേല നിരോധനം പുരോഗമന ലോകം
1%
ഇവയൊന്നും അല്ല
😍1
2023 ജൂണിൽ അന്തരിച 1956 ലെ വേലൂർ മണിമലർക്കാവ് മാറുമറയ്ക്കൽ സമരത്തിൻ്റെ സംഘാടകയായിരുന്നത്?
Anonymous Quiz
26%
ദാക്ഷായണി വേലായുധൻ
23%
കന്നിയമ്മ
16%
ഫാത്തിമ ബാബു
35%
ദേവകി നമ്പീശൻ
👍1
2023 ജൂണിൽ സർക്കാർ ബസുകളിൽ സ്ത്രികൾക്ക് സൗജന്യ യാത്ര ആരംഭിച്ച സംസ്ഥാനം
Anonymous Quiz
4%
ബംഗാൾ
15%
ഒഡീഷ
68%
കർണാടക
14%
തെലുങ്കാന
❤2
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ദിവസം സമ്മേളിച്ച നിയമസഭ?
Anonymous Quiz
7%
മഹാരാഷ്ട്രാ
21%
തമിഴ്നാട്
70%
കേരളം
2%
ആന്ധ്രാപ്രദേശ്
👍1
PSC IT
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ദിവസം സമ്മേളിച്ച നിയമസഭ?
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഓർഡിനൻസ് പാസാക്കിയതും കേരളം ആണ്
2023 ലെ രണ്ടാമത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് കിരീടം നേടിയത്?
Anonymous Quiz
11%
ഇന്ത്യ
27%
ഇംഗ്ലണ്ട്
56%
ഓസ്ട്രേലിയ
6%
ന്യൂസിലാൻഡ്
❤1
ജപ്പാനിൽ നടന്ന ജൂനിയർ ഏഷ്യാകപ്പ് വനിതാ ഹോക്കിയിൽ ജേതാക്കൾ ആയത്?
Anonymous Quiz
15%
ദക്ഷിണ കൊറിയ
64%
ഇന്ത്യ
18%
ചൈന
3%
ബംഗ്ലാദേശ്
👍1
ഫ്രഞ്ച് ഓപ്പൺ കിരീട നേടിയത്?
Anonymous Quiz
65%
നൊവാക് ജോക്കോവിച്ച്
21%
റാഫേൽ നദാൽ
9%
കാസ്പർ റൂഡ്
5%
റോജർ ഫെഡറർ
🥰1
ചാംപ്യൻസ് ലീഗ് കിരീട നേടിയത്?
Anonymous Quiz
12%
ഇൻ്റർ മിലാൻ
15%
ആഴ്സനൽ
66%
മാഞ്ചസ്റ്റർ സിറ്റി
7%
ബാഴ്സലോണ
👍1
കേരളത്തിൽ പ്രളയം നിയന്ത്രിക്കാനും മഴവെള്ളം സംഭരിക്കാനും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി?
Anonymous Quiz
13%
നവകേരളം
36%
പുനർജനി
48%
സ്പോഞ്ച് സിറ്റി
3%
ഹരിത കേരളം
❤1
ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ താരം?
Anonymous Quiz
11%
റഫേൽ നദാൽ
64%
നൊവാക്ക് ജോക്കോവിച്ച്
11%
സെറീന വില്യംസ്
14%
മാർഗരറ്റ് കോർട്ട്
👍1
PSC IT
ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ താരം?
പുരുഷ വനിതാ താരങ്ങൾ ഉൾപ്പടെ.
This Quiz Credits : CA Booster
This Quiz Credits : CA Booster
ദേശീയ പരീക്ഷാ ഏജൻസി (NTA) ഡയറക്ടർ ജനറൽ ആയി നിയമിതനായത് ?
Anonymous Quiz
11%
അരുൺ കുമാർ സിൻഹ
23%
ഹേമചന്ദ്രൻ
35%
ആൽബി ഡിക്രൂസ്
32%
സുബോധ് കുമാർ സിങ്
❤1👍1
അതിർത്തി രക്ഷാസേന [BSF] ഡയറക്ടർ ജനറൽ ആയി നിയമിതനായത് ?
Anonymous Quiz
20%
അജയ് ബാംഗ
45%
നിതിൻ അഗർവാൾ
24%
അനീഷ് ദൂൾ
11%
സൂബോധ് കുമാർ
❤1👍1
പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻ്റെ [SPG] ഡയറക്ടർ ?
Anonymous Quiz
16%
പർഷോതം രൂപാല
26%
ആൽബി ഡിക്രൂസ്
48%
അരുൺ കുമാർ സിൻഹ
10%
എസ് വി ഭട്ടി
😍1