PSC IT
591 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
ഈ മാസം നടക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സ് വേദി?
Anonymous Quiz
19%
ഇറ്റലി
28%
ചൈന
38%
ഫ്രാൻസ്
15%
ജർമനി
👍1
പാരിസ് ഡയമണ്ട് ലീഗിൽ ലോംങ്ജംപിൽ മൂന്നാം സ്ഥാനം നേടിയ മലയാളി?
Anonymous Quiz
13%
സജൻ പ്രകാശ്
34%
എൽദോസ് പോൾ
47%
എം ശ്രീശങ്കർ
5%
സഹൽ അബ്ദുൾ സമ്മദ്
😍1
June 12 2023 Current Affairs (Newspaper - Manorama)


#CurrentAffairs #June
2023 ജൂണിൽ അന്തരിച 1956 ലെ വേലൂർ മണിമലർക്കാവ് മാറുമറയ്ക്കൽ സമരത്തിൻ്റെ സംഘാടകയായിരുന്നത്?
Anonymous Quiz
26%
ദാക്ഷായണി വേലായുധൻ
23%
കന്നിയമ്മ
16%
ഫാത്തിമ ബാബു
35%
ദേവകി നമ്പീശൻ
👍1
2023 ജൂണിൽ സർക്കാർ ബസുകളിൽ സ്ത്രികൾക്ക് സൗജന്യ യാത്ര ആരംഭിച്ച സംസ്ഥാനം
Anonymous Quiz
4%
ബംഗാൾ
15%
ഒഡീഷ
68%
കർണാടക
14%
തെലുങ്കാന
2
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ദിവസം സമ്മേളിച്ച നിയമസഭ?
Anonymous Quiz
7%
മഹാരാഷ്ട്രാ
21%
തമിഴ്നാട്
70%
കേരളം
2%
ആന്ധ്രാപ്രദേശ്
👍1
PSC IT
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ദിവസം സമ്മേളിച്ച നിയമസഭ?
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഓർഡിനൻസ് പാസാക്കിയതും കേരളം ആണ്
2023 ലെ രണ്ടാമത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് കിരീടം നേടിയത്?
Anonymous Quiz
11%
ഇന്ത്യ
27%
ഇംഗ്ലണ്ട്
56%
ഓസ്ട്രേലിയ
6%
ന്യൂസിലാൻഡ്
1
ജപ്പാനിൽ നടന്ന ജൂനിയർ ഏഷ്യാകപ്പ് വനിതാ ഹോക്കിയിൽ ജേതാക്കൾ ആയത്?
Anonymous Quiz
15%
ദക്ഷിണ കൊറിയ
64%
ഇന്ത്യ
18%
ചൈന
3%
ബംഗ്ലാദേശ്
👍1
🥰1
👍1
കേരളത്തിൽ പ്രളയം നിയന്ത്രിക്കാനും മഴവെള്ളം സംഭരിക്കാനും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി?
Anonymous Quiz
13%
നവകേരളം
36%
പുനർജനി
48%
സ്പോഞ്ച് സിറ്റി
3%
ഹരിത കേരളം
1
ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ താരം?
Anonymous Quiz
11%
റഫേൽ നദാൽ
64%
നൊവാക്ക് ജോക്കോവിച്ച്
11%
സെറീന വില്യംസ്
14%
മാർഗരറ്റ് കോർട്ട്
👍1
PSC IT
ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ താരം?
പുരുഷ വനിതാ താരങ്ങൾ ഉൾപ്പടെ.


This Quiz Credits : CA Booster
Channel name was changed to «PSC IT & Daily CA»
June 13 2023 Current Affairs (Newspaper - Manorama)


#CurrentAffairs #June
ദേശീയ പരീക്ഷാ ഏജൻസി (NTA) ഡയറക്ടർ ജനറൽ ആയി നിയമിതനായത് ?
Anonymous Quiz
11%
അരുൺ കുമാർ സിൻഹ
23%
ഹേമചന്ദ്രൻ
35%
ആൽബി ഡിക്രൂസ്
32%
സുബോധ് കുമാർ സിങ്
1👍1