ലോകകേരളാ സഭ _____ മേഖല സമ്മേളനം ഉദ്ഘാടനം നടന്നു.
Anonymous Quiz
35%
യുഎസ്
29%
സൗദി
25%
ലണ്ടൻ
10%
മോസ്കോ
👏1
PSC IT
ലോകകേരളാ സഭ _____ മേഖല സമ്മേളനം ഉദ്ഘാടനം നടന്നു.
ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിച്ചു ചേർത്ത് അവരുടെ വിവിധങ്ങളായ കഴിവുകൾ കേരളത്തിന്റെ വളർച്ചക്കായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2018 ൽ രൂപം നൽകിയ പദ്ധതിയാണ് ലോക കേരള സഭ.
2018 ജനുവരി 12 നു ആദ്യസമ്മേളനം തിരുവനന്തപുരത്തു നടന്നു .കേരള മുഖ്യമന്ത്രി ശ്രീ .പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.
2018 ജനുവരി 12 നു ആദ്യസമ്മേളനം തിരുവനന്തപുരത്തു നടന്നു .കേരള മുഖ്യമന്ത്രി ശ്രീ .പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.
👏1
നവമലയാളി ഓൺലൈൻ മാഗസിൻ്റെ നവമലയാളി പുരസ്ക്കാരം ലഭിച്ച എഴുത്തുകാരി?
Anonymous Quiz
16%
സാറാ ജോസഫ്
51%
അനഘ ജെ കോലാത്ത്
20%
അരുന്ധതി റോയ്
12%
കെ ആർ മീര
❤1
👍1
പാരിസ് ഡയമണ്ട് ലീഗിൽ ലോംങ്ജംപിൽ മൂന്നാം സ്ഥാനം നേടിയ മലയാളി?
Anonymous Quiz
13%
സജൻ പ്രകാശ്
34%
എൽദോസ് പോൾ
47%
എം ശ്രീശങ്കർ
5%
സഹൽ അബ്ദുൾ സമ്മദ്
😍1
PSC IT
പാരിസ് ഡയമണ്ട് ലീഗിൽ ലോംങ്ജംപിൽ മൂന്നാം സ്ഥാനം നേടിയ മലയാളി?
First - മിൽത്തിയാദിസ് തെൻ്റോഗ്ലുവ് (ഗ്രീസ്)
കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി?
Anonymous Quiz
20%
പർഷോത്തം രുപാല
33%
രാം വിലാസ് പാസ്വാൻ
37%
നരേന്ദ്ര സിംഗ് തോമർ
11%
ഹർസിമൃാറ്റ് കൗർ
🔥2
2023 ലെ ബാലവേല വിരുദ്ധ ദിന പ്രമേയം?
Anonymous Quiz
23%
എല്ലാവർക്കും സമൂഹിക നീതി, ബാലവേല അവസാനിപ്പിക്കുക
51%
അവർ പഠിക്കട്ടെ, ബാലവേല അവസാനിപ്പിക്കുക
25%
ബാലവേല നിരോധനം പുരോഗമന ലോകം
1%
ഇവയൊന്നും അല്ല
😍1
2023 ജൂണിൽ അന്തരിച 1956 ലെ വേലൂർ മണിമലർക്കാവ് മാറുമറയ്ക്കൽ സമരത്തിൻ്റെ സംഘാടകയായിരുന്നത്?
Anonymous Quiz
26%
ദാക്ഷായണി വേലായുധൻ
23%
കന്നിയമ്മ
16%
ഫാത്തിമ ബാബു
35%
ദേവകി നമ്പീശൻ
👍1
2023 ജൂണിൽ സർക്കാർ ബസുകളിൽ സ്ത്രികൾക്ക് സൗജന്യ യാത്ര ആരംഭിച്ച സംസ്ഥാനം
Anonymous Quiz
4%
ബംഗാൾ
15%
ഒഡീഷ
68%
കർണാടക
14%
തെലുങ്കാന
❤2
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ദിവസം സമ്മേളിച്ച നിയമസഭ?
Anonymous Quiz
7%
മഹാരാഷ്ട്രാ
21%
തമിഴ്നാട്
70%
കേരളം
2%
ആന്ധ്രാപ്രദേശ്
👍1
PSC IT
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ദിവസം സമ്മേളിച്ച നിയമസഭ?
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഓർഡിനൻസ് പാസാക്കിയതും കേരളം ആണ്
2023 ലെ രണ്ടാമത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് കിരീടം നേടിയത്?
Anonymous Quiz
11%
ഇന്ത്യ
27%
ഇംഗ്ലണ്ട്
56%
ഓസ്ട്രേലിയ
6%
ന്യൂസിലാൻഡ്
❤1
ജപ്പാനിൽ നടന്ന ജൂനിയർ ഏഷ്യാകപ്പ് വനിതാ ഹോക്കിയിൽ ജേതാക്കൾ ആയത്?
Anonymous Quiz
15%
ദക്ഷിണ കൊറിയ
64%
ഇന്ത്യ
18%
ചൈന
3%
ബംഗ്ലാദേശ്
👍1
ഫ്രഞ്ച് ഓപ്പൺ കിരീട നേടിയത്?
Anonymous Quiz
65%
നൊവാക് ജോക്കോവിച്ച്
21%
റാഫേൽ നദാൽ
9%
കാസ്പർ റൂഡ്
5%
റോജർ ഫെഡറർ
🥰1
ചാംപ്യൻസ് ലീഗ് കിരീട നേടിയത്?
Anonymous Quiz
12%
ഇൻ്റർ മിലാൻ
15%
ആഴ്സനൽ
66%
മാഞ്ചസ്റ്റർ സിറ്റി
7%
ബാഴ്സലോണ
👍1
കേരളത്തിൽ പ്രളയം നിയന്ത്രിക്കാനും മഴവെള്ളം സംഭരിക്കാനും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി?
Anonymous Quiz
13%
നവകേരളം
36%
പുനർജനി
48%
സ്പോഞ്ച് സിറ്റി
3%
ഹരിത കേരളം
❤1
ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ താരം?
Anonymous Quiz
11%
റഫേൽ നദാൽ
64%
നൊവാക്ക് ജോക്കോവിച്ച്
11%
സെറീന വില്യംസ്
14%
മാർഗരറ്റ് കോർട്ട്
👍1
PSC IT
ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ താരം?
പുരുഷ വനിതാ താരങ്ങൾ ഉൾപ്പടെ.
This Quiz Credits : CA Booster
This Quiz Credits : CA Booster