PSC IT
593 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
പദയാത്ര Day 50 Poll
ഒറ്റപെട്ടത് ഏത്?
Anonymous Quiz
5%
കലപ്പ
13%
സീരം
66%
നിമ്ന്നഗ
15%
ഹാലം
ഗുഹ പര്യായം?
Anonymous Quiz
8%
കലപ്പ
15%
ഇനൻ
23%
രദം
54%
ബിലം
Synonym of Giddy?
Anonymous Quiz
5%
Drastic
34%
Faint
29%
Dodge
31%
A & B
Synonym of Exhilaration ?
Anonymous Quiz
15%
Euphonia
25%
Elation
29%
Elude
31%
A & B
വ്യത്യസ്തത പെരുമാറ്റ ചട്ടങ്ങളുള്ള വ്യത്യസ്ത ശൃംഖലകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഉപകരണമാണ്.
Anonymous Quiz
14%
റൂട്ടർ
8%
സ്വിച്ച്
31%
ബ്രിഡ്ജ്
46%
ഗേറ്റ് വെയ്
Bevco LD Mains 2023

IT Questions

#it
വിവിധ തരത്തിലും പ്രോട്ടോക്കോളിലും പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ശൃംഖലകളെ ബന്ധിപ്പിക്കാൻ _______ ഉപയോഗിക്കുന്നു.
Anonymous Quiz
12%
റൂട്ടർ
61%
ഗേറ്റ്വേ
24%
ബ്രിഡ്ജ്
3%
സ്വിച്ച്
ഇ-മെയിൽ ഉപയോക്താക്കളുടെ സമ്മതമില്ലാതെ ഒരു സേവനത്തിന്റെയോ ഉത്പന്നത്തിന്റെയോ പ്രചാരണത്തിന് അയക്കുന്ന സന്ദേശമാണ്
Anonymous Quiz
7%
ഹാക്കിങ്
14%
ഫിഷിംഗ്
75%
സ്പാംസ്
4%
വൈറസ്
കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഒരു ഇൻപുട്ട് ഉപകരണമാണ്
Anonymous Quiz
7%
പ്രിൻ്റർ
9%
പ്ലോറ്റെർ
78%
സ്കാനർ
7%
ബ്ലൂ-റേ ഡിവിഡി
👍1
ഉയർന്ന തലത്തിലുള്ള ഭാഷകളിൽ എഴുതിയ പ്രോഗ്രാമുകൾ യന്ത്രഭാഷകളിലേക്ക് മാറ്റുന്നതിന് ഉപയോഗിക്കുന്നു.
Anonymous Quiz
56%
ലാംഗ്വേജ് പ്രോസസ്സർ
30%
പ്രോഗ്രാം ട്രാൻസ്ലേറ്റർ
11%
യൂട്ടിലിറ്റി സോഫ്റ്റ് വെയർ
3%
അപ്ലിക്കേഷൻ സോഫ്റ്റ്വെയർ
സെർച്ച് എഞ്ചിൻസ് & ബ്രൗസർസ്
(Search Engine & Browsers)

#it

Credits: Vocabspedia
വേൾഡ് വൈഡ് വെബ്ബിലുള്ള വിവരങ്ങൾ തിരയാനുള്ള ഒരു ഉപാധിയാണ് വെബ് സെർച്ച് എഞ്ചിൻ അഥവാ സെർച്ച് എഞ്ചിൻ.

തിരച്ചിൽ ഫലങ്ങൾ സാധാരണായായി ഒരു പട്ടികയായി നൽകുന്നു. തിരച്ചിൽ ഫലങ്ങളെ ഹിറ്റുകൾ എന്നാണ് വിളിച്ചുവരുന്നത്.

തിരച്ചിൽ ഫലങ്ങളിൽ വെബ് പേജുകൾ, ചിത്രങ്ങൾ, വിവരങ്ങൾ,
വെബ്ബിലുള്ള മറ്റ് ഫയൽ തരങ്ങൾ
എന്നിവ ഉൾപ്പെടാം.
👍1
ആർച്ചി (ARCHIE)



1990ൽ അലൻ എംറ്റേജ്
എന്നയാൾ ഇന്റർനെറ്റിൽ
ഉപയോഗിക്കാവുന്ന ആദ്യത്തെ സെർച്ച് ഉപകരണം അല്ലെങ്കിൽ ഉപാധി നിർമ്മിച്ചു,
ആർച്ചി (ARCHIE) എന്നായിരുന്നു ആ ഇന്റർനെറ്റ് തിരച്ചിൽ സംവിധാനത്തിന്റെ പേര്.


മോൺട്രിയാലിലുള്ള മക്ഗിൽ
യൂണിവേർസിറ്റിയിൽ വിദ്യാർഥിയായിരുന്ന സമയത്താണ്
അദ്ദേഹം ആർച്ചി നിർമ്മിച്ചത്.
👍1
1991ൽ പുതിയ രണ്ട് സെർച്ച് സംവിധാനങ്ങൾ കൂടി രംഗത്തെത്തി
വെറോണിക്കയും (veronica), ജഗ്ഹെഡും (jughead).
ജനുവരി 2021 ലെ കണക്ക് പ്രകാരം ലോകത്തെ 91.86% നെറ്റ് ഉപയോഗിക്കുന്ന ആളുകളും ഇന്റർനെറ്റ് തിരയാൻ ഗൂഗിൾ ഉപയോഗിക്കുന്നു.

2.71% പേർ ബിംഗ് ഉപയോഗിക്കുന്നു.

1.46% യാഹൂ ഉപയോഗിക്കുമ്പോൾ 1.13% പേർ ബൈഡുവും 0.87% യാൻഡെക്സും 0.66% ആളുകൾ ഡക്ക്ഡക്ക്ഗോയും ഉപയോഗിക്കുന്നു.
1
Top 11 Search Engines, Ranked by Popularity :-


1. Google


2. Bing


3. Yahoo!


4. Yandex


5. DuckDuckGo


6. Baidu


7.
Ask.com


8. Naver


9. Ecosia


10. AOL


11. Internet Archive


Join @itpsc2
2
Web browsers


ഒരു വെബ് താളിലോ, വെബ്സൈറ്റിലോ, വേൾഡ് വൈഡ് വെബിലോ, ലോക്കൽ ഇൻട്രാനെറ്റിലോ ഉള്ള വാക്ക്, ചിത്രം, വീഡിയോ, സംഗീതം തുടങ്ങിയ വിവര രൂപങ്ങളുമായി സംവദിക്കുന്നതിനു വേണ്ടി രൂപപ്പെടുത്തിയിട്ടുള്ള ഒരു
സോഫ്റ്റ് വെയർ (ആപ്ലിക്കേഷൻ) ആണ് വെബ് ബ്രൌസർ.



ഇന്റർനെറ്റ് എക്സ്പ്ലോറർ, മോസില്ല ഫയർഫോക്സ്, സഫാരി, ഗൂഗിൾ ക്രോം, ഓപ്പറ, നെറ്റ്സ്കപ് നാവിഗേറ്റർ, മോസില്ല, എപിക് എന്നിവയാണ് പ്രധാനപ്പെട്ട ചില വെബ് ബ്രൗസറുകൾ.



ടിം ബർണേഴ്സ് ലിയാണ് ആദ്യത്തെ ബ്രൌസർ World Wide Web സൃഷ്ടിച്ചത്.

1990-ൽ പുറത്തിറങ്ങിയ World Wide Web ബ്രൗസറിനെ പിന്നീട് നെക്സസ് എന്ന് പുനർനാമകരണം ചെയ്തു.

ലീയും ജീൻ ഫ്രാങ്കോയ്സ് ഗ്രോഫും ചേർന്ന് സി ഭാഷയുപയോഗിച്ച് പൊളിച്ചെഴുതകയും പേര് libwww എന്നാക്കി മാറ്റുകയും ചെയ്തു.
Top 21 Web browsers,
Ranked by Popularity :-


1. Google Chrome



2. Mozilla Firefox



3. Internet Explorer



4. Safari



5. Microsoft Edge



6. Opera



7. UC Browser



8. Yandex Browser



9. Cốc Cốc



10. QQ Browser



11. Chromium



12. Sogou Explorer



13. Maxthon



14. PhantomJS



15. 360 Secure Browser



16. Pale Moon



17. Vivaldi



18. Mozilla Suite



19. SeaMonkey



20. Amigo



21. Naver Whale



Join @itpsc2
👍2