പ്രകാശ തരംഗങ്ങളുടെ രൂപത്തിൽ വിവരങ്ങൾ വഹിച്ചു കൊണ്ട് പോകുന്ന സംപ്രേക്ഷണ മാദ്ധ്യമമാണ്
Anonymous Quiz
5%
കൊയാക്സിൽ കേബിൾ
9%
ട്വിസ്റ്റഡ് പെയർ
30%
വൈഫൈ
56%
ഒപ്റ്റിക്കൽ ഫൈബർ
👍1
PSC IT
പ്രകാശ തരംഗങ്ങളുടെ രൂപത്തിൽ വിവരങ്ങൾ വഹിച്ചു കൊണ്ട് പോകുന്ന സംപ്രേക്ഷണ മാദ്ധ്യമമാണ്
ഒരു ഉപകരണത്തില്‍ നിന്നും മറ്റൊരു ഉപകരണത്തിലേക്ക് വിവരങ്ങള്‍ കൈമാറ്റം ചെയ്യാന്‍ ഉപയോഗിക്കുന്നവയെ വിവരവിനിമയ പാത എന്ന് വിളിക്കുന്നു.
ഇത് രണ്ട് രീതിയില്‍ നടത്താം; ഗൈഡഡ് മാധ്യമവും, അണ്‍ ഗൈഡഡ് മാധ്യമവും. ഇതില്‍ ഗൈഡഡ് മാധ്യമം കമ്പി കൊണ്ടും സ്ഫടിക നാളികളുടെയും എല്ലാം കടത്തിവിട്ട് നടത്തുന്ന വിവരവിനിമയം ആണ്.
• കൊയാക്‌സില്‍ കേബിള്‍ :
വിവരങ്ങള്‍ കൊണ്ട് പോകുന്ന ചാലകത്തെ പൊതിഞ്ഞു ഇന്‍സുലെഷനും പുറം കവചവും ഉള്ള രീതി
• ട്വിസ്റ്റഡ് പെയര്‍ :
വ്യത്യസ്ത നിറങ്ങളുള്ള കമ്പികളെ ഒരു പുറം കവചം കൊണ്ട് സംരക്ഷിക്കുന്ന രീതി
• വൈഫൈ : റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് വിവരങ്ങള്‍ കൈമാറുന്നു
<<>> വിവരവിനിമയത്തിന് പലതരം സംപ്രേക്ഷണ മാധ്യമങ്ങള്‍ ഇന്ന് ലഭ്യമാണ്. അതില്‍ പ്രകാശ തരംഗങ്ങള്‍ ഉപയോഗിച്ച് വിവരങ്ങളെ കൈമാറ്റം ചെയ്യുന്ന രീതിയാണ് ഒപ്റ്റിക്കല്‍ ഫൈബര്‍.
ഇതിനായി ഒരു സ്ഫടിക കുഴലാണ് ഉപയോഗിക്കുന്നത്. കൂടാതെ ഇത് വളരെ കാര്യക്ഷമവും ആണ്.

പദയാത്ര Day 50
• പല്ല് = രദം, ദശനം, ദന്തം
• ഗഹ്വരം = ഗുഹ, വില, കന്ദരം, ബിലം, ദരി
• കരി = കലപ്പ, സീരം, ഹാലം, ഹലം, ലാംഗലം
• ആരവം = ധ്വനി, നിനദം, രവം, ശബ്ദം
• ത്രപ = വ്രീള, ലജ്ജ
• Elude (ഒഴിഞ്ഞു മാറുക) = Evade, Dodge
• Elation (അത്യാഹ്ലാദം) = Exhilaration, Euphonia
• Drastic (ഗുരുതരമായ) = Severe, Extreme
• Dizzy (തലചുറ്റുന്ന) = Giddy, Faint
• Dogged (വിട്ടു വീഴ്ചയില്ലാത്ത) = Tenacious, Resolute (അടിയുറപ്പുള്ള)
Poll വൈകിട്ട്👍
പഠിക്കുക❤️
#Padhayathra

വ്യത്യസ്തത പെരുമാറ്റ ചട്ടങ്ങളുള്ള വ്യത്യസ്ത ശൃംഖലകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഉപകരണമാണ്.
Anonymous Quiz
14%
റൂട്ടർ
8%
സ്വിച്ച്
31%
ബ്രിഡ്ജ്
46%
ഗേറ്റ് വെയ്
വിവിധ തരത്തിലും പ്രോട്ടോക്കോളിലും പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ശൃംഖലകളെ ബന്ധിപ്പിക്കാൻ _______ ഉപയോഗിക്കുന്നു.
Anonymous Quiz
12%
റൂട്ടർ
61%
ഗേറ്റ്വേ
24%
ബ്രിഡ്ജ്
3%
സ്വിച്ച്
'ഡക്ക്ഡക്ക് ഗോ' എന്നത് :
Anonymous Quiz
4%
പ്രോഗ്രാമിങ് ലാംഗ്വേജ് ആണ്
16%
ഒരു ബ്രൌസർ ആണ്
18%
ഓൺലൈൻ ഗെയിം ആണ്
62%
ഒരു സെർച്ച് എൻജിൻ ആണ്
👍1👏1
ഇ-മെയിൽ ഉപയോക്താക്കളുടെ സമ്മതമില്ലാതെ ഒരു സേവനത്തിന്റെയോ ഉത്പന്നത്തിന്റെയോ പ്രചാരണത്തിന് അയക്കുന്ന സന്ദേശമാണ്
Anonymous Quiz
7%
ഹാക്കിങ്
14%
ഫിഷിംഗ്
75%
സ്പാംസ്
4%
വൈറസ്
കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഒരു ഇൻപുട്ട് ഉപകരണമാണ്
Anonymous Quiz
7%
പ്രിൻ്റർ
9%
പ്ലോറ്റെർ
78%
സ്കാനർ
7%
ബ്ലൂ-റേ ഡിവിഡി
👍1
ഉയർന്ന തലത്തിലുള്ള ഭാഷകളിൽ എഴുതിയ പ്രോഗ്രാമുകൾ യന്ത്രഭാഷകളിലേക്ക് മാറ്റുന്നതിന് ഉപയോഗിക്കുന്നു.
Anonymous Quiz
56%
ലാംഗ്വേജ് പ്രോസസ്സർ
30%
പ്രോഗ്രാം ട്രാൻസ്ലേറ്റർ
11%
യൂട്ടിലിറ്റി സോഫ്റ്റ് വെയർ
3%
അപ്ലിക്കേഷൻ സോഫ്റ്റ്വെയർ
PSC IT
ഉയർന്ന തലത്തിലുള്ള ഭാഷകളിൽ എഴുതിയ പ്രോഗ്രാമുകൾ യന്ത്രഭാഷകളിലേക്ക് മാറ്റുന്നതിന് ഉപയോഗിക്കുന്നു.
ആദ്യമിട്ട Poll Answer തെറ്റാരുന്ന്.😶🙏
മുനേ ചെയ്തവര്‍ വീണ്ടും poll Attend ചെയ്യണേ
മുനേ ചെയ്തവര്‍ വീണ്ടും poll Attend ചെയ്യണേ