PSC IT
592 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
രക്തം പര്യായം അല്ലാത്തത്?
Anonymous Quiz
31%
രണം
18%
നിണം
8%
രുധിരം
43%
ലോഹിതം
Not a Synonym of Languor
Anonymous Quiz
11%
Stillness
35%
Lethargy
36%
Dullness
18%
Lugubrious
Synonym of Jolt
Anonymous Quiz
8%
Bounce
28%
Jerk
26%
Laze
38%
A & B
Forwarded from PSC Economics
"സംഖ്യ" എന്ന പ്രസിദ്ധീകരണം നടത്തിയിരുന്നത് ?
Anonymous Quiz
9%
M. വിശ്വേശരയ്യ
78%
P.C മഹലനോബിസ്
6%
അഭിജിത് ബാനർജി
7%
അമർത്യ സെൻ
പദയാത്ര Day 49



• ചക്ക = കണ്ടകഫലം, പൂതഫലം, പനസം


• പർവ്വതം = അചലം, നഗം


•  കൃഷ്ണം = കുരുമുളക്, അസിതം, നീലം, കറുപ്പ്


•  വാക്ക് = ഭാഷിതം, വാക്ക്, വാണി, ഉക്തി, വചസ്, ഗീര്


• പാമ്പ് = അഹി, നാഗം, പന്നഗം, ഉരഗം




• Fantasy (മിഥ്യാകല്പന [തോന്നൽ]) = Fancy, Fallacy


• Erroneous (തെറ്റായ) = Wrong, Incorrect


• Enthrall (വശികരിക്കുക) = Captivate, Fascinate


• Engrave (കൊത്തി വെയ്ക്കുക) = Inscribe, Carve


• Embarrass (ശല്യപ്പെടുത്തുക / ലജ്ജിതനാകുക) = Awkward, Shame




Poll വൈകിട്ട്👍
പഠിക്കുക❤️



#Padhayathra
പദയാത്ര Day 49 Poll
ചക്ക പര്യായം അല്ലാത്തത്?
Anonymous Quiz
3%
കണ്ടകഫലം
14%
പനസം
14%
പൂതഫലം
68%
പന്നഗം
കൃഷ്ണം പര്യായം?
Anonymous Quiz
10%
ആചലം
10%
നാഗം
41%
കുരുമുളക്
39%
A & B
Synonym of Erroneous?
Anonymous Quiz
5%
Fancy
34%
Fallacy
34%
Captivate
27%
Wrong
Synonym of Awkward?
Anonymous Quiz
28%
Embarrass
12%
Inscribe
19%
Shame
41%
A & C
പ്രകാശ തരംഗങ്ങളുടെ രൂപത്തിൽ വിവരങ്ങൾ വഹിച്ചു കൊണ്ട് പോകുന്ന സംപ്രേക്ഷണ മാദ്ധ്യമമാണ്
Anonymous Quiz
5%
കൊയാക്സിൽ കേബിൾ
9%
ട്വിസ്റ്റഡ് പെയർ
30%
വൈഫൈ
56%
ഒപ്റ്റിക്കൽ ഫൈബർ
👍1
PSC IT
പ്രകാശ തരംഗങ്ങളുടെ രൂപത്തിൽ വിവരങ്ങൾ വഹിച്ചു കൊണ്ട് പോകുന്ന സംപ്രേക്ഷണ മാദ്ധ്യമമാണ്
ഒരു ഉപകരണത്തില്‍ നിന്നും മറ്റൊരു ഉപകരണത്തിലേക്ക് വിവരങ്ങള്‍ കൈമാറ്റം ചെയ്യാന്‍ ഉപയോഗിക്കുന്നവയെ വിവരവിനിമയ പാത എന്ന് വിളിക്കുന്നു.

ഇത് രണ്ട് രീതിയില്‍ നടത്താം; ഗൈഡഡ് മാധ്യമവും, അണ്‍ ഗൈഡഡ് മാധ്യമവും. ഇതില്‍ ഗൈഡഡ് മാധ്യമം കമ്പി കൊണ്ടും സ്ഫടിക‌ നാളികളുടെയും എല്ലാം കടത്തിവിട്ട് നടത്തുന്ന വിവരവിനിമയം ആണ്.


കൊയാക്‌സില്‍ കേബിള്‍ :
വിവരങ്ങള്‍ കൊണ്ട് പോകുന്ന ചാലകത്തെ പൊതിഞ്ഞു ഇന്‍സുലെഷനും പുറം കവചവും ഉള്ള രീതി

ട്വിസ്റ്റഡ് പെയര്‍ :
വ്യത്യസ്ത നിറങ്ങളുള്ള കമ്പികളെ ഒരു പുറം കവചം കൊണ്ട് സംരക്ഷിക്കുന്ന രീതി


വൈഫൈ : റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് വിവരങ്ങള്‍ കൈമാറുന്നു



<<>> വിവരവിനിമയത്തിന് പലതരം സംപ്രേക്ഷണ മാധ്യമങ്ങള്‍ ഇന്ന് ലഭ്യമാണ്. അതില്‍ പ്രകാശ തരംഗങ്ങള്‍ ഉപയോഗിച്ച് വിവരങ്ങളെ കൈമാറ്റം ചെയ്യുന്ന രീതിയാണ്‌ ഒപ്റ്റിക്കല്‍ ഫൈബര്‍.
ഇതിനായി ഒരു സ്ഫടിക കുഴലാണ് ഉപയോഗിക്കുന്നത്. കൂടാതെ ഇത് വളരെ കാര്യക്ഷമവും ആണ്.
പദയാത്ര Day 50



• പല്ല് = രദം, ദശനം, ദന്തം


• ഗഹ്വരം = ഗുഹ, വില, കന്ദരം, ബിലം, ദരി


•  കരി = കലപ്പ, സീരം, ഹാലം, ഹലം, ലാംഗലം


•  ആരവം = ധ്വനി, നിനദം, രവം, ശബ്ദം


• ത്രപ = വ്രീള, ലജ്ജ




• Elude (ഒഴിഞ്ഞു മാറുക) = Evade, Dodge


• Elation (അത്യാഹ്ലാദം) = Exhilaration, Euphonia


• Drastic (ഗുരുതരമായ) = Severe, Extreme


• Dizzy (തലചുറ്റുന്ന) = Giddy, Faint


• Dogged (വിട്ടു വീഴ്ചയില്ലാത്ത) = Tenacious, Resolute (അടിയുറപ്പുള്ള)


Poll വൈകിട്ട്👍
പഠിക്കുക❤️



#Padhayathra
👍1
Cyber Crimes (Short Note)
Degree Level Exams
Credits: eMeryt
👍1
പദയാത്ര Day 50 Poll
ഒറ്റപെട്ടത് ഏത്?
Anonymous Quiz
5%
കലപ്പ
13%
സീരം
66%
നിമ്ന്നഗ
15%
ഹാലം
ഗുഹ പര്യായം?
Anonymous Quiz
8%
കലപ്പ
15%
ഇനൻ
23%
രദം
54%
ബിലം