PSC IT
592 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
Synonym of the Word

"Impulse"
Anonymous Quiz
8%
Lurid
25%
Lugubrious
29%
Sad
38%
Urge
👍1
പോക്സോ നിയമപ്രകാരം കുട്ടികളാ യി കണക്കാക്കുന്നത് എത്ര വയസ്സി ന് താഴെയുള്ളവരെയാണ്?
Anonymous Quiz
9%
14
11%
16
8%
17
72%
18
പദയാത്ര Day 48


• അംശു = രശ്മി, മരീചി, കതിർ
[അംശുമാലി - സൂര്യൻ]


• ഹരിപ്രിയ = തുളസി, തൃത്താവ്, സുരഭി


•  വേഗം = ശീഘ്രം, ഝടിതി, ത്വരിതം, ക്ഷിപ്രം, ദ്രുതം, പെട്ടെന്ന്

[ശീഘ്രം × മന്ദം]


•  ലോഹിതം = രക്തം, നിണം, ശോണിതം, രുധിരം


• തീരം = പ്രതീരം, തീരം, കച്ചം,കൂലം, തടം
[കച്ഛപം - ആമ], [അച്ചം - പേടി]





• Loaf (മടിപിടിച്ചിരിക്കുന്ന / റൊട്ടി) = Laze, Idle


• Jolt (ഇളക്കം/കുലുക്കം) = Bounce, Jerk


• Intently (ഏകാഗ്രമായ) = Attentively, Keenly


• Languor (ആലസ്യം) = Stillness, Inactivity, Tiredness, Lethargy, Dullness


• Incantation (മന്ത്രോച്ചാരണം) = Chant, Invocation




Poll വൈകിട്ട്👍
പഠിക്കുക❤️



#Padhayathra
നിങ്ങൾക്ക് പ്രയോജനം ആകുന്ന ചില Links & Hashtags👇

Topic Base Class Links,
Scert Class Links,
Random Quiz Based on
NCERT & SCERT -
https://t.me/itpsc2/671


Search Engine & Web Browsers
Special note: https://t.me/itpsc2/3208


#Weekly_Task_IT
#Weekly_Task_IT_Poll


English & Malayalam Words -
#Padhayathra


#degree_mains_ITquestions

#One_Day_One_Pq

#it

#Tips

#Know_known

#Padippura

#Vaikom

#parliament
👍21👏1
IT syllabuswise .pdf
5 MB
TENTH MAINS, DEGREE EXAM ന് സിലബസിൽ കൊടുത്തിരിക്കുന്ന ടോപിക്കിന്റെ NCERT TEXT BOOK PDF

IT syllabuswise .pdf


ചാനലിൽ ഉള്ള Toic Wise Poll - https://t.me/itpsc2/1885

Scert Poll - https://t.me/itpsc2/1886
PSC IT pinned «നിങ്ങൾക്ക് പ്രയോജനം ആകുന്ന ചില Links & Hashtags👇 Topic Base Class Links, Scert Class Links, Random Quiz Based on NCERT & SCERT - https://t.me/itpsc2/671 Search Engine & Web Browsers Special note: https://t.me/itpsc2/3208 #Weekly_Task_IT #Weekly_Task_IT_Poll…»
പദയാത്ര Day 48 Poll
രക്തം പര്യായം അല്ലാത്തത്?
Anonymous Quiz
31%
രണം
18%
നിണം
8%
രുധിരം
43%
ലോഹിതം
Not a Synonym of Languor
Anonymous Quiz
11%
Stillness
35%
Lethargy
36%
Dullness
18%
Lugubrious
Synonym of Jolt
Anonymous Quiz
8%
Bounce
28%
Jerk
26%
Laze
38%
A & B
Forwarded from PSC Economics
"സംഖ്യ" എന്ന പ്രസിദ്ധീകരണം നടത്തിയിരുന്നത് ?
Anonymous Quiz
9%
M. വിശ്വേശരയ്യ
78%
P.C മഹലനോബിസ്
6%
അഭിജിത് ബാനർജി
7%
അമർത്യ സെൻ
പദയാത്ര Day 49



• ചക്ക = കണ്ടകഫലം, പൂതഫലം, പനസം


• പർവ്വതം = അചലം, നഗം


•  കൃഷ്ണം = കുരുമുളക്, അസിതം, നീലം, കറുപ്പ്


•  വാക്ക് = ഭാഷിതം, വാക്ക്, വാണി, ഉക്തി, വചസ്, ഗീര്


• പാമ്പ് = അഹി, നാഗം, പന്നഗം, ഉരഗം




• Fantasy (മിഥ്യാകല്പന [തോന്നൽ]) = Fancy, Fallacy


• Erroneous (തെറ്റായ) = Wrong, Incorrect


• Enthrall (വശികരിക്കുക) = Captivate, Fascinate


• Engrave (കൊത്തി വെയ്ക്കുക) = Inscribe, Carve


• Embarrass (ശല്യപ്പെടുത്തുക / ലജ്ജിതനാകുക) = Awkward, Shame




Poll വൈകിട്ട്👍
പഠിക്കുക❤️



#Padhayathra
പദയാത്ര Day 49 Poll
ചക്ക പര്യായം അല്ലാത്തത്?
Anonymous Quiz
3%
കണ്ടകഫലം
14%
പനസം
14%
പൂതഫലം
68%
പന്നഗം
കൃഷ്ണം പര്യായം?
Anonymous Quiz
10%
ആചലം
10%
നാഗം
41%
കുരുമുളക്
39%
A & B
Synonym of Erroneous?
Anonymous Quiz
5%
Fancy
34%
Fallacy
34%
Captivate
27%
Wrong
Synonym of Awkward?
Anonymous Quiz
28%
Embarrass
12%
Inscribe
19%
Shame
41%
A & C
പ്രകാശ തരംഗങ്ങളുടെ രൂപത്തിൽ വിവരങ്ങൾ വഹിച്ചു കൊണ്ട് പോകുന്ന സംപ്രേക്ഷണ മാദ്ധ്യമമാണ്
Anonymous Quiz
5%
കൊയാക്സിൽ കേബിൾ
9%
ട്വിസ്റ്റഡ് പെയർ
30%
വൈഫൈ
56%
ഒപ്റ്റിക്കൽ ഫൈബർ
👍1