താഴെപ്പറയുന്നവയിൽ ഏത് സിസ്റ്റം സോഫ്റ്റ്വെയർ ആണ് ഡാറ്റ ഒബ്ജക്ട് കോഡ് ആയിട്ട് സംഭരിക്കുന്നത് ?
Anonymous Quiz
16%
ഇന്റർപ്രേറ്റർ
39%
കംപൈലർ
31%
അസ്സംബ്ലർ
14%
ലോഡർ
❤1
താഴെപ്പറയുന്ന ഉപകരണങ്ങളിൽ ഏതൊക്കെയാണ് ഇന്റലിജെന്റ് ആയിട്ട് കണക്കാക്കുന്നത് ?
A) റൂട്ടർ B) സ്വിച്ച് C) ഹബ്ബ് D) ബ്രിഡ്ജ്
A) റൂട്ടർ B) സ്വിച്ച് C) ഹബ്ബ് D) ബ്രിഡ്ജ്
Anonymous Quiz
19%
A & B
32%
B & D
32%
A only
17%
B only
TOP500 റാങ്കിംഗ് പ്രകാരം നിലവിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ ഏതാണ് ?
Anonymous Quiz
59%
ഫ്രോണ്ടിയർ HPE ക്രേ EX235a
9%
ലിയോനാർഡോ ബുൾസെക്വാന XH2000
27%
ഫുഗാകു സൂപ്പർ കമ്പ്യൂട്ടർ
5%
സിയറ IBM S922LC
മൈക്രോസോഫ്റ്റ് കോർപ്പറേഷൻ നൽകുന്ന സെർച്ച് എഞ്ചിൻ ഏതാണ് ?
Anonymous Quiz
7%
DuckDuckGo
13%
Baidu
6%
Yandex
74%
Bing
മെമ്മറിയുമായി ബന്ധപ്പെട്ട SSD യുടെ പൂർണ്ണ രൂപം
Anonymous Quiz
11%
Solid Storage Device
51%
Secondary Storage Device
32%
Solid State Drive
6%
Secondary Storage Drive
👍2
പദയാത്ര Day 46
• പാൽ = ക്ഷീരം, പയസ്സ്, ദുഗ്‌തം
• തൈര് = ദധി, ക്ഷീരജം
• വെണ്ണ = ഗവ്യം, നവനി, നവനീതം
[നവം = പുതിയത്]
• നെയ്യ് = ഘൃതം, ആജ്യം, നവനീതജം
[ആട് - അജം & ആജം - ആട്ടിൻപാൽ]
• മോര് = അരിഷ്ടം, തക്രം, ഘഠം, ഘലം
• Docile (ഇണക്കമുള്ള) - Gentle, Submissive
• Fragrance (സൗരഭ്യം) - Scent, Aroma
• Manifest (ആവിഷ്കരിക്കുക) = Display, Demonstrate
• Benign (അനുകമ്പയുള്ള) = Kindly, Amiable
• Avaricious (ദുരാഗ്രഹമുള്ള) = Greedy, Covetous
Poll വൈകിട്ട്👍
പഠിക്കുക❤️
#Padhayathra

IT syllabuswise .pdf
5 MB
TENTH MAINS, DEGREE EXAM ന് സിലബസിൽ കൊടുത്തിരിക്കുന്ന ടോപിക്കിന്റെ NCERT TEXT BOOK PDF
IT syllabuswise .pdf
ചാനലിൽ ഉള്ള Toic Wise Poll - https://t.me/itpsc2/1885
Scert Poll - https://t.me/itpsc2/1886
IT syllabuswise .pdf
ചാനലിൽ ഉള്ള Toic Wise Poll - https://t.me/itpsc2/1885
Scert Poll - https://t.me/itpsc2/1886
👍2
പദയാത്ര Day 47
• കാക്ക = അരിഷ്ടം, കാരവം, ഏകദൃഷ്ടി, വായസം, പരഭൃത്, അത്മഘോഷം
• കുയിൽ = കോകിലം, പികം, പരഭൃതം, വനപ്രിയ, കാകപുഷ്ടം
[പിക്കം - ആനക്കുട്ടി],
[പരഭൃത്ത് - കാക്ക]
• കുളക്കോഴി = ടിട്ടി, ടിട്ടിഭം
• അരയന്നം = ഹംസം, മരാളം, അന്നം, കേരവം, ശ്വേതഗരുതം, ചക്രാംഗം
• മുല്ല = കുന്ദം, മല്ലിക, കുന്ദകം, മാധവി, വാസന്തി
• Recreation (വിനോദം) = Leisure, Relaxation
• Integrity (സത്യസന്ധത) = Honesty, Rectitude, Uprightness
• Impulse (പ്രചോദനം) = Urge, Instinct
• Lurid (ഭയാനകമായ) = Horrifying, Startling
• Lugubrious (ദുഃഖിതനായ) = Sad, Mournful

👍1