PSC IT
592 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രി ?
Anonymous Quiz
14%
ലിസ് ട്രസ്
16%
സന്ന മരീൻ
61%
ജോർജിയ മെലോനി
9%
അംഗല മെർക്കൽ
ചാനലിൽ കുറച്ച് നാളത്തേക്ക് Updations ഉണ്ടാവില്ല

നിങ്ങൾക്ക് പ്രയോജനം ആകുന്ന ചില Links & Hashtags👇

Topic Base Class Links,
Scert Class Links,
Random Quiz Based on
NCERT & SCERT
-
https://t.me/itpsc2/671


#Weekly_Task_IT
#Weekly_Task_IT_Poll


English & Malayalam Words -
#Padhayathra


#degree_mains_ITquestions

#One_Day_One_Pq

#Tips

#Know_known

#Padippura

#Vaikom
😢3👍2
കേരള ചരിത്രം-.pdf
10.9 MB
ശ്രീധര മേനോന്റെ കേരള ഹിസ്റ്ററി
കേരള ചരിത്രം.pdf
30.3 MB
ശ്രീധര മേനോന്റെ കേരള ഹിസ്റ്ററി
DEGREE PRELIMS EXAM 2023 STAGE I (C CODE) ANSWER KEY
ഇന്ന് 29-04-2023 ന് നടന്ന DEGREE PRELIMINARY EXAM Stage - I പരീക്ഷയുടെ IT related Questions

#it
താഴെപ്പറയുന്നവയിൽ ഏത് സിസ്റ്റം സോഫ്റ്റ്വെയർ ആണ് ഡാറ്റ ഒബ്ജക്ട് കോഡ് ആയിട്ട് സംഭരിക്കുന്നത് ?
Anonymous Quiz
16%
ഇന്റർപ്രേറ്റർ
39%
കംപൈലർ
31%
അസ്സംബ്ലർ
14%
ലോഡർ
1
താഴെപ്പറയുന്ന ഉപകരണങ്ങളിൽ ഏതൊക്കെയാണ് ഇന്റലിജെന്റ് ആയിട്ട് കണക്കാക്കുന്നത് ?

A) റൂട്ടർ B) സ്വിച്ച് C) ഹബ്ബ് D) ബ്രിഡ്ജ്
Anonymous Quiz
19%
A & B
32%
B & D
32%
A only
17%
B only
TOP500 റാങ്കിംഗ് പ്രകാരം നിലവിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ ഏതാണ് ?
Anonymous Quiz
59%
ഫ്രോണ്ടിയർ HPE ക്രേ EX235a
9%
ലിയോനാർഡോ ബുൾസെക്വാന XH2000
27%
ഫുഗാകു സൂപ്പർ കമ്പ്യൂട്ടർ
5%
സിയറ IBM S922LC
മൈക്രോസോഫ്റ്റ് കോർപ്പറേഷൻ നൽകുന്ന സെർച്ച് എഞ്ചിൻ ഏതാണ് ?
Anonymous Quiz
7%
DuckDuckGo
13%
Baidu
6%
Yandex
74%
Bing
മെമ്മറിയുമായി ബന്ധപ്പെട്ട SSD യുടെ പൂർണ്ണ രൂപം
Anonymous Quiz
11%
Solid Storage Device
51%
Secondary Storage Device
32%
Solid State Drive
6%
Secondary Storage Drive
👍2
ഉലകം ചുറ്റി ഒരു മലയാളി എത്തിയപ്പോൾ ഇവരെയൊക്കെ ഒന്ന് നോക്കി വെചേക്കാം ⛵️
👍1
പദയാത്ര Day 46



• പാൽ = ക്ഷീരം, പയസ്സ്, ദുഗ്‌തം


• തൈര് = ദധി, ക്ഷീരജം


•  വെണ്ണ = ഗവ്യം, നവനി, നവനീതം
[നവം = പുതിയത്]


•  നെയ്യ് = ഘൃതം, ആജ്യം, നവനീതജം
[ആട് - അജം & ആജം - ആട്ടിൻപാൽ]


• മോര് = അരിഷ്ടം, തക്രം, ഘഠം, ഘലം




• Docile (ഇണക്കമുള്ള) - Gentle, Submissive


• Fragrance (സൗരഭ്യം) - Scent, Aroma


• Manifest (ആവിഷ്കരിക്കുക) = Display, Demonstrate


• Benign (അനുകമ്പയുള്ള) = Kindly, Amiable


• Avaricious (ദുരാഗ്രഹമുള്ള) = Greedy, Covetous







Poll വൈകിട്ട്👍
പഠിക്കുക❤️



#Padhayathra
IT syllabuswise .pdf
5 MB
TENTH MAINS, DEGREE EXAM ന് സിലബസിൽ കൊടുത്തിരിക്കുന്ന ടോപിക്കിന്റെ NCERT TEXT BOOK PDF

IT syllabuswise .pdf


ചാനലിൽ ഉള്ള Toic Wise Poll - https://t.me/itpsc2/1885

Scert Poll - https://t.me/itpsc2/1886
Degree First Stage Thozhilveedhi Cut-off Prediction
പദയാത്ര Day 46 Poll
🔥1
മോര് പര്യായം അല്ലാത്തത്?
Anonymous Quiz
15%
തക്രം
21%
ഘഠം
46%
ഗവ്യം
18%
ഘലം
Synonym of Gentle?
Anonymous Quiz
14%
Soar
14%
Aroma
57%
Docile
15%
Consise