PSC IT
592 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
പദയാത്ര Day 44 Poll
വേഴാമ്പൽ പര്യായം അല്ലാത്തത്?
Anonymous Quiz
17%
കുകുഞ്ജലം
13%
ധാരാടം
53%
ബർഹി
17%
ചാതകം
നെറ്റി പര്യായം
Anonymous Quiz
9%
ആളി
25%
അളി
54%
അളികം
12%
ചില്ലി
Synonym of Brevity?
Anonymous Quiz
41%
Conciseness
20%
Perust
26%
Excuse
13%
Forgive
Synonym of Presume
Anonymous Quiz
6%
Suppose
24%
Condone
24%
Assume
46%
A & C
വൃത്താകൃതിയിലുള്ള ഒരു കേക്ക് നേർരേഖയിലൂടെ നാലു തവണ മുറിച്ചാൽ പരമാവധി എത്ര കഷണ ങ്ങൾ കിട്ടും?
Anonymous Quiz
62%
8
7%
9
15%
10
16%
11
🔥1
പദയാത്ര Day 45



• ഉചിതം = ചിതം, യോഗ്യം, യോജ്യം



• കരിമ്പ് = ഇക്ഷു, രസാളം, സുകുമാരകം


•  കയർ = ദാമം, രജ്ജു, ഗുണം, പാഷം


•  അശോകം = കങ്കേളി, വഞ്ജുളം, താമ്രപല്ലവം
[പല്ലവം - തളിര്]


• തിര = അല, ഓളം, കല്ലോലം, വീചി, ഊർമ്മി
[ഊർവി - ഭൂമി]




• Enmity (ശത്രുത) = Hostility, Animosity


• Drown (മുങ്ങുക) = Sink, Submerge


• Attentive (ജഗ്രതയുള്ള) - Watchful, Alert


• Brief (സംഗ്രഹം, ചുരുക്കം) - Concise, Short, Brevity


• Ascend (ഉയരുക) - Soar, Arise






Poll വൈകിട്ട്👍
പഠിക്കുക❤️



#Padhayathra
പദയാത്ര Day 45 Poll
ഉചിതം പര്യായം അല്ലാത്തത്?
Anonymous Quiz
17%
ചിതം
22%
യോഗം
18%
യോജ്യം
43%
ഇക്ഷു
Synonym of Hostility?
Anonymous Quiz
63%
Enmity
20%
Presume
16%
Forgive
1%
Sink
Synonym of Ascend
Anonymous Quiz
26%
Soar
34%
Consise
31%
Brevity
9%
Short
ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രി ?
Anonymous Quiz
14%
ലിസ് ട്രസ്
16%
സന്ന മരീൻ
61%
ജോർജിയ മെലോനി
9%
അംഗല മെർക്കൽ
ചാനലിൽ കുറച്ച് നാളത്തേക്ക് Updations ഉണ്ടാവില്ല

നിങ്ങൾക്ക് പ്രയോജനം ആകുന്ന ചില Links & Hashtags👇

Topic Base Class Links,
Scert Class Links,
Random Quiz Based on
NCERT & SCERT
-
https://t.me/itpsc2/671


#Weekly_Task_IT
#Weekly_Task_IT_Poll


English & Malayalam Words -
#Padhayathra


#degree_mains_ITquestions

#One_Day_One_Pq

#Tips

#Know_known

#Padippura

#Vaikom
😢3👍2
കേരള ചരിത്രം-.pdf
10.9 MB
ശ്രീധര മേനോന്റെ കേരള ഹിസ്റ്ററി
കേരള ചരിത്രം.pdf
30.3 MB
ശ്രീധര മേനോന്റെ കേരള ഹിസ്റ്ററി
DEGREE PRELIMS EXAM 2023 STAGE I (C CODE) ANSWER KEY
ഇന്ന് 29-04-2023 ന് നടന്ന DEGREE PRELIMINARY EXAM Stage - I പരീക്ഷയുടെ IT related Questions

#it
താഴെപ്പറയുന്നവയിൽ ഏത് സിസ്റ്റം സോഫ്റ്റ്വെയർ ആണ് ഡാറ്റ ഒബ്ജക്ട് കോഡ് ആയിട്ട് സംഭരിക്കുന്നത് ?
Anonymous Quiz
16%
ഇന്റർപ്രേറ്റർ
39%
കംപൈലർ
31%
അസ്സംബ്ലർ
14%
ലോഡർ
1