IT Capsule .pdf
5 MB
IT Capsule
ഡിഗ്രി ലെവൽ പ്രിലിംസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് ഉപകാരപ്രദം
വൈകുന്നേരം 7:00 മണിക്ക് മോക്ക് ടെസ്റ്റ് ഉണ്ടാകും.
Credits: PSC_PDF_BANK
ഡിഗ്രി ലെവൽ പ്രിലിംസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് ഉപകാരപ്രദം
വൈകുന്നേരം 7:00 മണിക്ക് മോക്ക് ടെസ്റ്റ് ഉണ്ടാകും.
Credits: PSC_PDF_BANK
Group D Refund ചെയ്യാൻ Bank Details കൊടുക്കാൻ ഉള്ള Date വന്നിട്ടിണ്ട്.
ഇപ്പോ മുതൽ Update ചെയ്യാം :
https://recruitapp.in/123gpd_cen01ref_int_patund2019456Intent/login.php
ഇപ്പോ മുതൽ Update ചെയ്യാം :
https://recruitapp.in/123gpd_cen01ref_int_patund2019456Intent/login.php
താഴെ തനിരിക്കുന്നവയിൽ രാജാ രവിവർമയുടെ ചിത്രം അല്ലാത്തത് ഏത്?
Anonymous Quiz
24%
ദേർ കംസ് പപ്പ
43%
കൃഷ്ണ
24%
സേതുബന്ധനം
9%
മുല്ലപ്പൂ ചൂടിയ നായർ സ്ത്രീ
PSC IT
IT Capsule .pdf
🔥🔥 IT മോക്ക് ടെസ്റ്റ്
✅ ഡിഗ്രീ ലെവൽ പ്രാഥമിക പരീക്ഷക്ക് മുഴുവൻ മാർക്ക് നേടാം
✅ ഡിഗ്രീ ലെവൽ പ്രാഥമിക, പരീക്ഷ സിലബസ് അടിസ്ഥാനത്തിൽ
✅ 100 മിനിറ്റിൽ 120 ചോദ്യങ്ങൾ
മോക്ക് ടെസ്റ്റ് പരിശീലിക്കുവാൻ ലിങ്ക് സന്ദശിക്കുക 👇
https://bit.ly/IT-Mock_Test

പദയാത്ര Day 44
• വേഴാമ്പൽ = ധാരാടം, കകുഞ്ജലം, മേഘജീവകം, ചാതകം
• മയിൽ = കേകി, മയൂരം, ബർഹി, ശികി
• നെറ്റി = അളികം, നിടിലം, ലലാടം
• പുരികം = ചില്ലി, ഭ്രൂ
• പർണാഷു = ഇല ഭക്ഷിക്കുന്നവൻ
• Brevity (സംക്ഷിപ്തത, സംഗ്രഹം) = Conciseness, Briefness
• Read (വായിക്കുക) = Peruse
• Hue (നിറം/ചായം) = Colour, Shade
• Presume (ഊഹിക്കുക) = Suppose, Assume
• Excuse (മാപ്പുകൊടുക്കുക) = Condone, Forgive
Poll വൈകിട്ട്👍
പഠിക്കുക❤️
#Padhayathra

വൃത്താകൃതിയിലുള്ള ഒരു കേക്ക് നേർരേഖയിലൂടെ നാലു തവണ മുറിച്ചാൽ പരമാവധി എത്ര കഷണ ങ്ങൾ കിട്ടും?
Anonymous Quiz
62%
8
7%
9
15%
10
16%
11
🔥1
പദയാത്ര Day 45
• ഉചിതം = ചിതം, യോഗ്യം, യോജ്യം
• കരിമ്പ് = ഇക്ഷു, രസാളം, സുകുമാരകം
• കയർ = ദാമം, രജ്ജു, ഗുണം, പാഷം
• അശോകം = കങ്കേളി, വഞ്ജുളം, താമ്രപല്ലവം
[പല്ലവം - തളിര്]
• തിര = അല, ഓളം, കല്ലോലം, വീചി, ഊർമ്മി
[ഊർവി - ഭൂമി]
• Enmity (ശത്രുത) = Hostility, Animosity
• Drown (മുങ്ങുക) = Sink, Submerge
• Attentive (ജഗ്രതയുള്ള) - Watchful, Alert
• Brief (സംഗ്രഹം, ചുരുക്കം) - Concise, Short, Brevity
• Ascend (ഉയരുക) - Soar, Arise