PSC IT
592 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
രാജ്യത്ത് പൂർണ്ണസമയം സൗരാർജം ലഭ്യമാകുന്ന ഗ്രാമമായ മൊധേര ഏത് സംസ്ഥാത്താണ്?
Anonymous Quiz
11%
മധ്യപ്രദേശ്
18%
രാജസ്ഥാൻ
69%
ഗുജറാത്ത്
2%
ഹരിയാന
പദയാത്ര Day 43



• മിന്നാമിനുങ്ങ് = ഖദ്യോതം, തൈജസകീടം, ധ്വാന്തമണി



• മയിൽ = കേകി, മയൂരം, ബർഹി, ശികി


•  മഞ്ഞൾ = ഹരിദ്രാ, വരവർണിനി
[ഈച്ച - വർവണ], [മഞ്ഞ - ഹരിദ്രാപ]



•  സിംഹം = പഞ്ചാസ്യൻ, കേസരി


• തേൻ = മധു, മട്ട്





• Restive (അസ്വസ്ഥമായ) = Uneasy, Restless


• Imbibe (ഉൾക്കൊള്ളുക) = Assimilate, Absorb


• Acclaim (അംഗീകരിക്കുക, സ്തുതികു) = Approval, Praise


• Immediate (പെട്ടെന്ന്) = Sudden, Instant


• Latent (ഗുപ്തമായ , മറഞ്ഞുകിടക്കുന്ന) = Concealed, Hidden




Poll വൈകിട്ട്👍
പഠിക്കുക❤️



#Padhayathra
IT Capsule .pdf
5 MB
IT Capsule

ഡിഗ്രി ലെവൽ പ്രിലിംസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് ഉപകാരപ്രദം

വൈകുന്നേരം 7:00 മണിക്ക് മോക്ക് ടെസ്റ്റ് ഉണ്ടാകും.

Credits: PSC_PDF_BANK
Group D Refund ചെയ്യാൻ Bank Details കൊടുക്കാൻ ഉള്ള Date വന്നിട്ടിണ്ട്.

ഇപ്പോ മുതൽ Update ചെയ്യാം :
https://recruitapp.in/123gpd_cen01ref_int_patund2019456Intent/login.php
പദയാത്ര Day 43 Poll
മയിൽ പര്യായം അല്ലത്തത്?
Anonymous Quiz
13%
കേകി
60%
ബഭ്രു
14%
മയൂരം
13%
ബർഹി
Synonym of Restive?
Anonymous Quiz
38%
Uneasy
28%
Acclaim
26%
Approval
8%
Praise
Synonym of Latent
Anonymous Quiz
20%
Concealed
20%
Instant
15%
Hidden
44%
A & C
താഴെ തനിരിക്കുന്നവയിൽ രാജാ രവിവർമയുടെ ചിത്രം അല്ലാത്തത് ഏത്?
Anonymous Quiz
24%
ദേർ കംസ് പപ്പ
43%
കൃഷ്ണ
24%
സേതുബന്ധനം
9%
മുല്ലപ്പൂ ചൂടിയ നായർ സ്ത്രീ
PSC IT
IT Capsule .pdf
🔥🔥 IT മോക്ക് ടെസ്റ്റ്

ഡിഗ്രീ ലെവൽ പ്രാഥമിക പരീക്ഷക്ക് മുഴുവൻ മാർക്ക് നേടാം

ഡിഗ്രീ ലെവൽ പ്രാഥമിക, പരീക്ഷ സിലബസ് അടിസ്ഥാനത്തിൽ

100 മിനിറ്റിൽ 120 ചോദ്യങ്ങൾ

മോക്ക് ടെസ്റ്റ് പരിശീലിക്കുവാൻ ലിങ്ക് സന്ദശിക്കുക 👇

https://bit.ly/IT-Mock_Test

https://bit.ly/IT-Mock_Test
പദയാത്ര Day 44



• വേഴാമ്പൽ = ധാരാടം, കകുഞ്ജലം, മേഘജീവകം, ചാതകം



• മയിൽ = കേകി, മയൂരം, ബർഹി, ശികി


•  നെറ്റി = അളികം, നിടിലം, ലലാടം


•  പുരികം = ചില്ലി, ഭ്രൂ


• പർണാഷു = ഇല ഭക്ഷിക്കുന്നവൻ




• Brevity (സംക്ഷിപ്തത, സംഗ്രഹം) = Conciseness, Briefness


• Read (വായിക്കുക) = Peruse


• Hue (നിറം/ചായം) = Colour, Shade


• Presume (ഊഹിക്കുക) = Suppose, Assume


• Excuse (മാപ്പുകൊടുക്കുക) = Condone, Forgive




Poll വൈകിട്ട്👍
പഠിക്കുക❤️



#Padhayathra
EconomicsPolls & Notes
👉 @ecopsc2
പദയാത്ര Day 44 Poll
വേഴാമ്പൽ പര്യായം അല്ലാത്തത്?
Anonymous Quiz
17%
കുകുഞ്ജലം
13%
ധാരാടം
53%
ബർഹി
17%
ചാതകം
നെറ്റി പര്യായം
Anonymous Quiz
9%
ആളി
25%
അളി
54%
അളികം
12%
ചില്ലി
Synonym of Brevity?
Anonymous Quiz
41%
Conciseness
20%
Perust
26%
Excuse
13%
Forgive
Synonym of Presume
Anonymous Quiz
6%
Suppose
24%
Condone
24%
Assume
46%
A & C
വൃത്താകൃതിയിലുള്ള ഒരു കേക്ക് നേർരേഖയിലൂടെ നാലു തവണ മുറിച്ചാൽ പരമാവധി എത്ര കഷണ ങ്ങൾ കിട്ടും?
Anonymous Quiz
62%
8
7%
9
15%
10
16%
11
🔥1
പദയാത്ര Day 45



• ഉചിതം = ചിതം, യോഗ്യം, യോജ്യം



• കരിമ്പ് = ഇക്ഷു, രസാളം, സുകുമാരകം


•  കയർ = ദാമം, രജ്ജു, ഗുണം, പാഷം


•  അശോകം = കങ്കേളി, വഞ്ജുളം, താമ്രപല്ലവം
[പല്ലവം - തളിര്]


• തിര = അല, ഓളം, കല്ലോലം, വീചി, ഊർമ്മി
[ഊർവി - ഭൂമി]




• Enmity (ശത്രുത) = Hostility, Animosity


• Drown (മുങ്ങുക) = Sink, Submerge


• Attentive (ജഗ്രതയുള്ള) - Watchful, Alert


• Brief (സംഗ്രഹം, ചുരുക്കം) - Concise, Short, Brevity


• Ascend (ഉയരുക) - Soar, Arise






Poll വൈകിട്ട്👍
പഠിക്കുക❤️



#Padhayathra