PSC IT
592 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
Synonym of Offspring?
Anonymous Quiz
17%
Termination
15%
Accuse
21%
Allege
46%
Young
Synonym of Encounter?
Anonymous Quiz
10%
Confront
17%
End
27%
Hassle
46%
A & C
കേരളത്തിലെ ആദ്യത്തെ തെമ്മാടി നോവൽ [പികാരെസ്ക് നോവൽ] എന്നറിയപ്പെടുന്നത് ഏതാണ്?
Anonymous Quiz
10%
സ്വർഗദൂതൻ
69%
വിരുതൻ ശങ്കു
9%
നൃത്തം
12%
ഇതാണെൻ്റെ പേര്
1🥰1
നിലവിലെ ദേശീയ പാർട്ടികൾ (6)



1. BJP


2. കോൺഗ്രസ്


3. CPI (M)


4. BSP (ബഹുജൻ സമാജ് പാർട്ടി


5. NPP
(നാഷണൽ പീപ്പിൾസ് പാർട്ടി)


6. AAP (ആം ആദ്മി പാർട്ടി)



Join @itpsc2
👍1
പദയാത്ര Day 41



• നദി = നിമ്നഗ, തടിനി, വാഹിനി, സരിത്ത്, വാരിജം, പ്രവാഹിനി, കല്ലോലിനി, നിർദ്ധരി, ധുനി, ആപഗ
[കടൽ - പാഥാരം]


• നെല്ലിക്ക = ധാത്രി, ആമലകം, ശിവം
[ധാത്രി - വളർത്തമ്മ & നെല്ലിക്ക]



• നൂൽ = തന്തു, സൂത്രം
[തന്തുവായം - ചിലന്തി]



• പർവ്വതം = ഗിരി, അചലം, ശൈലം, അദ്രി
[ശൈലജ - പർവ്വത പുത്രി, പാർവ്വതി]



• പുത്രൻ = ആത്മജൻ, നന്ദനൻ, തനയൻ, സുതൻ, മകൻ




• Admit (സമ്മതിക്കുക) = Confess, Acknowledge


• Frankness (നിഷ്കളങ്കത) = Sincerity, Openness



• Winsome (ആകർഷിക്കുക) = Charming, Appealing


• Bright (കഴിവുള്ള) = Intelligent, Clever


• Frail (ശിഥിലമായ) = Weak, Infirm




Poll വൈകിട്ട്👍
പഠിക്കുക❤️



#Padhayathra
👍1
PSC IT
കുമാരനാശാൻ മഹാകവി കുമാരനാശാന്റെ 150 -ാം ജന്മവാർഷികം ⭕️ മലയാളത്തിന്റെ "മഹാകാവ്യം എഴുതാത്ത മഹാകവി"യാണു കുമാരനാശാൻ. ⭕️ ആശാന്റെ 150-ാം ജന്മവാർഷികം ആഘോഷിക്കുകയാണ് സാഹിത്യലോകം. ⭕️ തിരുവനന്തപുരം ചിറയൻകീഴ് താലൂക്കിലെ കായിക്കരയിൽ 1873 ഏപ്രിൽ 12നാണ് കുമാരനാശാൻ…
മഹാകവി കുമാരനാശാൻ്റെ 150-ാം ജന്മദിനം ഇന്ന് (2023 ഏപ്രിൽ 12)


ഒറ്റനോട്ടത്തിൽ;

• 1873 ഏപ്രിൽ 12ന് തിരുവനന്തപുരം ചിറയിൻകീഴ് കായിക്കര ഗ്രാമത്തിൽ ജനനം.

> അച്ഛൻ നാരായണൻ,
അമ്മ കാളിയമ്മ.
ചെറുപ്പത്തിൽ തന്നെ കാവ്യ -സ്തോത്ര രചനകളിൽ പാടവം.

> 14-ാം വയസ്സിൽ കുറച്ചുകാലം അധ്യാപകനായതോടെ കുമാരു കുമാരനാശാനായി.


• സംസ്കൃതത്തിൽ പാണ്ഡിത്യം നേടിയ അദ്ദേഹം ശ്രീനാരായണഗുരുവിന്റെ ജീവിതത്തിലും സന്ദേശത്തിലും ആകൃഷ്ടനായി.

ഗുരുവിന്റെ നിർദേശപ്രകാരം ഉപരിപഠനത്തിനു മൈസൂറിൽ ഡോ.പൽപുവിന്റെ അടുത്തെത്തി.

ബാംഗ്ലൂർ, മദ്രാസ്, കൽക്കത്ത എന്നിവിടങ്ങളിലായി തർക്ക-വേദാന്ത ശാസ്ത്രാദികളിലും ഇംഗ്ലിഷിലും അവഗാഹം [അഗാധമായ അറിവ്] നേടി.



1903ൽ എസ്എൻഡിപിയുടെ ആദ്യ ജനറൽ സെക്രട്ടറി.

> 1904ൽ എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ വിവേകോദയം മാസിക ആരംഭിച്ചു.

> 1907ൽ പ്രസിദ്ധീകരിച്ച വീണപൂവ് എന്ന ഖണ്ഡകാവ്യം മലയാള കവിതാലോകത്തിൽ വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കി.

> നളിനി, ലീല, പ്രരോദനം, കരുണ, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, ചിന്താവിഷ്ടയായ സീത തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികൾ.

> "ഒരു തിയ്യക്കുട്ടിയുടെ വിചാരം" (1907)
എന്ന കൊച്ചുകവിത രചിച്ചിട്ടുണ്ട്.

[ഇതിൽ തിയ്യരുടെ (അധഃസ്ഥിതരുടെ) പരാധീനതകൾ വിവരിച്ചു]

> "സിംഹനാദം' എന്ന കവിതയിൽ ജാതികൃതമായ പരാധീനതകൾക്കെതിരെ പോരാടാൻ ആഹ്വാനം ചെയ്യുന്നുണ്ട്.

"ഉണരിൻ ഉണരിൻ ഉള്ളിലാത്മശക്തി പ്രണയമെഴും സഹജാതരേ ത്വരിപ്പിൻ, രണപടഹമടിച്ചു ജാതി രക്ഷസ്സ്
അണവരിടങ്ങളിലൊക്കെയെത്തി നേർപ്പിൻ" (സിംഹനാദം)

> പരിവർത്തനം എന്ന കവിതയും രചിച്ചിട്ടുണ്ട്


> താൻ കാണിച്ച അവഗണനയുടെ ഇരുട്ടിൽ മരിച്ച അമ്മയെക്കുറിച്ചുള്ള വേദനയും പശ്ചാത്താപവും കൊണ്ട് നെയ്ത ആശാന്റെ കവിതയാണ് "ഒരനുതാപം"



• 1917ൽ ഭാനുമതിയമ്മയെ വിവാഹം ചെയ്തു. 1919ൽ തിരുവിതാംകൂർ നിയമനിർമാണ സഭയിൽ അംഗമായി.

> 1924 ജനുവരി 16ന് പല്ലനയാറ്റിൽ ബോട്ടപകടത്തിൽ മരണം.

> കുമാരനാശാൻ സ്മാരകം = തോന്നയ്ക്കൽ



https://t.me/itpsc2/2636
#Know_known

Join @itpsc2
🔥1
പദയാത്ര Day 41 Poll
👍1
നദി പര്യായം അല്ലാത്തത് ?
Anonymous Quiz
14%
നിമ്നഗ
6%
വാഹിനി
20%
തടിത്ത്
61%
പാഥേയം
നെല്ലിക്ക പര്യായം ?
Anonymous Quiz
8%
തന്തു
12%
ധുനി
69%
ആമലകം
10%
ശൈലം
Synonym of Winsome?
Anonymous Quiz
0%
Bright
23%
Intelligent
26%
Charming
51%
A & C
ബാങ്കുകൾ തകരുമ്പോൾ സമ്പദ് വ്യവസ്ഥയിൽ എന്തു മാറ്റം സംഭവിക്കുന്നു എന്ന് കണ്ടെത്തിയതിന് 2022ലെ സാമ്പത്തിക നൊബേൽ സമ്മാനം ലഭിച്ച വ്യക്തി ആരാണ് ?
Anonymous Quiz
18%
ബെൻ എസ്.ബെർണൻകി
31%
ഡഗ്ലസ് ഡബ്ല്യൂ. ഡയമണ്ട്
12%
ഫിലിപ്പ് എച്ച്. ഡിബിഗ്
39%
ഇവരെല്ലാം
പദയാത്ര Day 42



• പുത്രി = ആത്മജ, തനയ, സുത, നന്ദിനി, മകൾ



• പുത്രൻ = ആത്മജൻ, നന്ദനൻ, തനയൻ, സുതൻ, മകൻ



•  പൂമൊട്ട് = കലിക, കോരകം, കുഡ്മളം



•  പാപം = അഘം, കണ്മഷം, പങ്കം
[അഘം × അനഘം]

[അഗം = പർവതം],
[അകം = ഉൾഭാഗം]



• മിന്നൽ = തടിത്ത്, ക്ഷണപ്രഭ, ചഞ്ചല, സൗദാമിനി





• Draft (കരട് രേഖ) = Outline, Rough


• Rectify (ശരിയാക്കുക) = Correct, Fix


• Enormous (ബൃഹത്തായ) = Huge, Vast


• Contrary (വിരുദ്ധമായ) = Opposite, Reverse


• Abstain (വർജ്ജിക്കുക) = Refrain, Desist, Giveup




Poll വൈകിട്ട്👍
പഠിക്കുക❤️



#Padhayathra
Assistant in Universities (Cat. No. 486/2022), Sub Inspector of Police (Trainee) (Cat. No. 669/2022 to 673/2022), Field Officer (Cat. No. 321/2022) in Kerala Forest Development Corporation Limited എന്നീ തസ്തികകളിലേയ്ക്കുള്ള
തെരഞ്ഞെടുപ്പിനായി 29.04.2023 (ശനിയാഴ്ച) 01.30 P.M മുതൽ 03.15 PM വരെ നടത്തുവാൻ തീരുമാനിച്ചിട്ടുള്ള എഴുത്ത് പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്ലൈറ്റായ www.keralapsc.gov.in-ൽ നിന്നും ലഭ്യമാണ്.

ഉദ്യോഗാർത്ഥികൾ കമ്മീഷന്റെ വെബ്സൈറ്റിൽ നിന്നും അഡ്മിഷൻ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്തു എടുക്കേണ്ടതാണ്.
പദയാത്ര Day 42 Poll
പൂമൊട്ട് പര്യായം?
Anonymous Quiz
3%
തനയൻ
22%
അനഘം
18%
തടിത്ത്
57%
കലിക
മകൻ പര്യായം അല്ലാത്തത്?
Anonymous Quiz
8%
ആത്മജൻ
64%
ആത്മജ
7%
നന്ദനൻ
21%
സൂതൻ
Synonym of Rectify?
Anonymous Quiz
25%
Correct
8%
Fix
8%
Rough
59%
A & B
രാജ്യത്ത് പൂർണ്ണസമയം സൗരാർജം ലഭ്യമാകുന്ന ഗ്രാമമായ മൊധേര ഏത് സംസ്ഥാത്താണ്?
Anonymous Quiz
11%
മധ്യപ്രദേശ്
18%
രാജസ്ഥാൻ
69%
ഗുജറാത്ത്
2%
ഹരിയാന