ഇന്ത്യയിലെ ആദ്യ ചിപ്പ് നിർമ്മാണശാല നിലവിൽ വരുന്ന സംസ്ഥാനം?
Anonymous Quiz
39%
ഗുജറാത്ത്
26%
തമിഴ്നാട്
22%
മധ്യപ്രദേശ്
13%
ബാംഗ്ലൂർ
PSCTIPS
ദിനങ്ങൾ 🥸
"വനജയുടെ കാലിൽ ക്ഷയം"
മാർച്ച് 21, 22, 23, 24 എന്നീ ദിനങ്ങളുടെ പ്രത്യേകതകൾ നമുക്ക് "വനജയുടെ കാലിൽ ക്ഷയം" എന്ന് പഠിക്കാം...👀
⭕️ മാർച്ച് 21 - വന ദിനം
⭕️ മാർച്ച് 22 - ജല ദിനം
⭕️ മാർച്ച് 23 - കാലാവസ്ഥ ദിനം
⭕️ മാർച്ച് 24 - ക്ഷയരോഗ ദിനം
Copied_Code👁
Anotherone
W - M
E - A
B - M
⭕️ Water Day (ലോക ജലദിനം) -
⭕️ Earth Day (ലോക ഭൗമ ദിനം) -
⭕️Biodiversity Day (ലോക ജൈവവൈവിധ്യ ദിനം) -
#Tips
ദിനങ്ങൾ 🥸
"വനജയുടെ കാലിൽ ക്ഷയം"
മാർച്ച് 21, 22, 23, 24 എന്നീ ദിനങ്ങളുടെ പ്രത്യേകതകൾ നമുക്ക് "വനജയുടെ കാലിൽ ക്ഷയം" എന്ന് പഠിക്കാം...👀
⭕️ മാർച്ച് 21 - വന ദിനം
⭕️ മാർച്ച് 22 - ജല ദിനം
⭕️ മാർച്ച് 23 - കാലാവസ്ഥ ദിനം
⭕️ മാർച്ച് 24 - ക്ഷയരോഗ ദിനം
Copied_Code👁
Anotherone
WEB MAM 22W - M
E - A
B - M
⭕️ Water Day (ലോക ജലദിനം) -
March 22⭕️ Earth Day (ലോക ഭൗമ ദിനം) -
April 22
⭕️Biodiversity Day (ലോക ജൈവവൈവിധ്യ ദിനം) -
May 22#Tips
Telegram
PSC IT
Drop Your Suggestions & Feedbacks
@Kingsparroww
Pinned Message നോക്കുക, IT almost Topics Completed ആണ്😍
Poll ചെയ്ത തുടങ്ങിക്കോ
തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫
തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
@Kingsparroww
Pinned Message നോക്കുക, IT almost Topics Completed ആണ്😍
Poll ചെയ്ത തുടങ്ങിക്കോ
തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫
തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
🔥3❤1👍1
പദയാത്ര Day 23
• എട്ടുകാലി = ചിലന്തി, ഊർണ്ണനാഭം, മർക്കടകം (മർക്കടം - കുരങ്ങ്), ലൂദ, തന്തുവായം
• ഒട്ടകം = മഹാഗളം, ബഭ്രു, ധൂമ്രകം
• മണൽത്തിട്ട = സൈകതം, പുളിനം
• കര = തീരം, കൂലം, കച്ഛം, പ്രതീരം, തടം
• ചിന്ത = വിചാരം, സ്മൃതി, മനനം
• Disinterested (നിഷ്പക്ഷമായ) = Impartial, Unbiased
• Disaster (ദുരന്തം) = Mishap, Calamity, Accident
• Baffled (ചിന്താക്കുഴപ്പത്തിലായ) = Confused, Bewildered
• Illegitimate (നിയമാനുസൃതമല്ലാത്ത) = Illegal, Unlawful
• Overjoyed (അഹ്ലാദമുള്ള) = Jubilant, Ecstatic
Poll വൈകിട്ട്👍
പഠിക്കുക❤️
#Padhayathra

👍3
കുമാരനാശാൻ
മഹാകവി കുമാരനാശാന്റെ
150 -ാം ജന്മവാർഷികം
⭕️ മലയാളത്തിന്റെ "മഹാകാവ്യം എഴുതാത്ത മഹാകവി"യാണു കുമാരനാശാൻ.
⭕️ ആശാന്റെ 150-ാം ജന്മവാർഷികം ആഘോഷിക്കുകയാണ് സാഹിത്യലോകം.
⭕️ തിരുവനന്തപുരം ചിറയൻകീഴ് താലൂക്കിലെ കായിക്കരയിൽ 1873 ഏപ്രിൽ 12നാണ് കുമാരനാശാൻ ജനിച്ചത്.
⭕️ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായിരുന്നു.
⭕️ 1907ൽ രചിച്ച "വീണപൂവ്'' എന്ന കൃതിയിലൂടെയാണ് ആശാന്റെ കാവ്യജീവിതത്തിനു തുടക്കം കുറിച്ചത്.
⭕️ അച്ഛൻ പെരുങ്ങുടി നാരായണൻ, അമ്മ കാളിയമ്മ. ഒൻപതു കുട്ടികളിൽ രണ്ടാമനായിരുന്നു കുമാരു എന്ന വിളിച്ചുപോന്നിരുന്ന കുമാരൻ.
⭕️ 1924ൽ കൊല്ലത്തു നിന്ന് ആലപ്പുഴയ്ക്കു യാത്ര ചെയ്യവേ ഒരു ബോട്ടപകടത്തിലാണ് ആശാന്റെ മരണം.
⭕️ മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം - വീണപൂവ്
⭕️ വീണപൂവ് ആദ്യമായി അച്ചടിച്ച മാസിക - മിതവാദി
⭕️ കുമാരനാശാനു മഹാകവി പദവി നൽകിയ സർവകലാശാല -
മദ്രാസ് സർവകലാശാല
⭕️ എസ്എൻഡിപിയുടെ ആദ്യ സെക്രട്ടറി ആയിരുന്നു കുമാരനാശാൻ
⭕️ എ.ആർ.രാജരാജവർമയുടെ മരണത്തെ തുടർന്ന്
⭕️ കുമാരനാശാൻ 'ദുരവസ്ഥ' രചിക്കുന്നതിന്റെ പശ്ചാത്തലം - മലബാർ കലാപം
⭕️ ആശാന്റെ ഖണ്ഡകാവ്യങ്ങളിൽ ഏറ്റവും വലുത് - ദുരവസ്ഥ
⭕️ തിരുവിതാകൂർ നിയമനിർമാണ സഭയിൽ അംഗമായ ആദ്യ മലയാള കവിയാണ് കുമാരനാശാൻ
⭕️ മാതംഗിയുടെ കഥ പറയുന്ന കുമാരനാശാന്റെ കൃതി - ചണ്ഡാലഭിക്ഷുകി
⭕️ കുമാരനാശാന്റെ നളിനിക്ക് അവതാരിക എഴുതിയത് - എ.ആർ.രാജരാജവർമ
#Know_Known

ആശാൻ രചിച്ച വിലാപകാവ്യം - പ്രരോദനം ⭕️ കുമാരനാശാൻ 'ദുരവസ്ഥ' രചിക്കുന്നതിന്റെ പശ്ചാത്തലം - മലബാർ കലാപം
⭕️ ആശാന്റെ ഖണ്ഡകാവ്യങ്ങളിൽ ഏറ്റവും വലുത് - ദുരവസ്ഥ
⭕️ തിരുവിതാകൂർ നിയമനിർമാണ സഭയിൽ അംഗമായ ആദ്യ മലയാള കവിയാണ് കുമാരനാശാൻ
⭕️ മാതംഗിയുടെ കഥ പറയുന്ന കുമാരനാശാന്റെ കൃതി - ചണ്ഡാലഭിക്ഷുകി
⭕️ കുമാരനാശാന്റെ നളിനിക്ക് അവതാരിക എഴുതിയത് - എ.ആർ.രാജരാജവർമ
#Know_Known
Telegram
PSC IT
Drop Your Suggestions & Feedbacks
@Kingsparroww
Pinned Message നോക്കുക, IT almost Topics Completed ആണ്😍
Poll ചെയ്ത തുടങ്ങിക്കോ
തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫
തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
@Kingsparroww
Pinned Message നോക്കുക, IT almost Topics Completed ആണ്😍
Poll ചെയ്ത തുടങ്ങിക്കോ
തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫
തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
👏3❤1
👍1
Which is not a Synonym of Disaster?
Anonymous Quiz
12%
Mishap
50%
Illegitimate
26%
Calamity
12%
Accident
👍2
പെറുവിലെ മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയ പസഫിക് സമുദ്രത്തിൽ കാണപ്പെടുന്ന പ്രതിഭാസങ്ങളായ എൽനിനോ ലാനിന എന്നിവ _______ ഭാഷയിൽ യഥാക്രമം "ഉണ്ണിയേശു/ചെറിയ ആൺക്കുട്ടി" , "ചെറിയ പെൺക്കുട്ടി" എന്നൊക്കെയാണ് അർഥം.
Anonymous Quiz
16%
സ്പാനിഷ്
66%
ലാറ്റിൻ
12%
അറബിക്
6%
ഗ്രീക്ക്
👍1🔥1
പദയാത്ര Day 24
• കറുപ്പ് = കൃഷ്ണം, നീലം, അസിതം, മേചകം
• കൊക്ക് = കൊറ്റി, ബകം, ബകോടം
• ദ്വാരം = സുഷിരം, രന്ത്രം, വിലം, കുഹരം
[ഗുഹയെന്നും കുഹരത്തിന് അർത്ഥമുണ്ട്]
( കന്ദരം, അവടം = ഗുഹ)
• ധനം = അർഥം, വിത്തം, സമ്പത്ത്
• അമ്പലം = ക്ഷേത്രം, കോവിൽ
• Primitive (പുരാതനമായ) = Ancient, Earliest, Prehistoric
• Drudgery (കഠിനവും വിരസവുമായ ജോലി) = Hardwork, Plodding
• Grave (ഗൗരവമായ / പരിതാപകരമായ) = Serious, Distressing
• Calamity (ദുരന്തം) = Disaster, Tragedy, Accident, Mishap
• Affection (സ്നേഹം / അടുപ്പം) = Intimacy, Fondness

👍4
Which is not a Synonym of Ancient?
Anonymous Quiz
21%
Earliest
20%
Primitive
18%
Prehistoric
41%
Plodding
ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ആദ്യമായി മെഡൽ നേടിയ ഇന്ത്യൻ താരം മലയാളിയായ ലോങ് ജംപ് താരം അഞ്ജു ബോബി ജോർജ് ആണ്.
👉 ഏത് വർഷമാണ് അഞ്ജു ബോബി ജോർജ് ഈ നേട്ടം കൈവരിച്ചത് ?
👉 ഏത് വർഷമാണ് അഞ്ജു ബോബി ജോർജ് ഈ നേട്ടം കൈവരിച്ചത് ?
Anonymous Quiz
16%
1998, Paris
25%
2016, Paris
56%
2003, Paris
2%
1985, Paris
👍1
പദയാത്ര Day 25
• ഇരുട്ട് = തമസ്, ദ്വാന്തം, അന്ധകാരം, തിമിരം
(ദ്വാന്തമണി - മിന്നാമിനി)
• കാറ്റ് = മാരുതൻ, അനിലൻ, പവനൻ, വാതം
• ചങ്ങാതി = വയസ്യൻ, മിത്രം, സുഹൃത്ത്
• രാക്ഷസൻ = അരക്കൻ, നക്തൻജരൻ [നക്തം - രാത്രി], നിശാജരൻ [നിശ - രാത്രി]
• വാൾ = അസി, കൃപാണം, ഖട്കം
• Pursuer (പിന്തുടരുന്നവൻ / അനുഗാമി) = Chaser
• Pry (എത്തിനോക്കുക) = Peep
• Proclaim (പ്രഖ്യാപിക്കുക / വിളംബരം ചെയ്യൽ) = Announce, Declare
• Prank (കുസൃതി) = Trick, Joke, Antic
• Plaza (നഗര ചത്വരം) = Park, Square