PSC IT
591 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമം ഏത്?
Anonymous Quiz
11%
വരവൂർ
12%
പുളിമൂട്
44%
കുളമാട്
33%
പനമരം
പദയാത്ര Day 22


• തേൻ = മധു, മടു, മകരന്ദം, മരന്ദം (മാകന്ദം - തേന്മാവ്)


• ഗുരു = ആചാര്യൻ, അദ്ധ്യാപകൻ, ഉപാധ്യയൻ


• മേഘം = വാരിദം, അംമ്പുദം, ജീമുതം, ജലദം, കൊണ്ടൽ


• ഉപ്പ് = ലവണം, വസിരം, സാമുദ്രം


• ഓടക്കുഴൽ = വേണു, മുരളി, സുഷിരം




• Resume (പുനരാരംഭിക്കുക) = Restart


• Refrain (ത്യജിക്കുക) = Abstain, Desist


• Rear (പിൻഭാഗം) = Back


• Rationalist (യുക്തിവാദി) = Agnostic, Cynic, Dissenter, Skeptic (സംശയാലു), Atheist, Pagan


• Atheist (നിരീശ്വരവാദി) = Agnostic, Cynic, Dissenter, Skeptic, Pagan



Poll വൈകിട്ട്👍
പഠിക്കുക❤️

#Padhayathra
പദയാത്ര Day 22 Poll
തേൻ പര്യായം എന്ത് ?
Anonymous Quiz
15%
മാതങ്കം
17%
മാകന്ദം
31%
മധുപൻ
37%
മരന്ദം
മേഘം പര്യായം അല്ലാത്തത്?
Anonymous Quiz
6%
വാരിദം
8%
ജലദം
75%
അംബുജം
11%
അംബുദം
Synonym of Refrain?
Anonymous Quiz
16%
Agnostic
20%
Cynic
11%
Rear
53%
Abstain
👍1
Which is not a Synonym of Atheist?
Anonymous Quiz
32%
Agnostic
17%
Pagan
28%
Skeptic
23%
Desist
ഇന്ത്യയിലെ ആദ്യ ചിപ്പ് നിർമ്മാണശാല നിലവിൽ വരുന്ന സംസ്ഥാനം?
Anonymous Quiz
39%
ഗുജറാത്ത്
26%
തമിഴ്നാട്
22%
മധ്യപ്രദേശ്
13%
ബാംഗ്ലൂർ
PSCTIPS

ദിനങ്ങൾ 🥸



"വനജയുടെ കാലിൽ ക്ഷയം"


മാർച്ച് 21, 22, 23, 24 എന്നീ ദിനങ്ങളുടെ പ്രത്യേകതകൾ നമുക്ക് "വനജയുടെ കാലിൽ ക്ഷയം" എന്ന് പഠിക്കാം...👀


⭕️ മാർച്ച് 21 - വന ദിനം

⭕️ മാർച്ച് 22 - ജല ദിനം

⭕️ മാർച്ച് 23 - കാലാവസ്ഥ ദിനം

⭕️ മാർച്ച് 24 - ക്ഷയരോഗ ദിനം

Copied_Code👁



Anotherone

WEB MAM 22

W - M
E - A
B - M


⭕️ Water Day (ലോക ജലദിനം) -
March 22

⭕️ Earth Day (ലോക ഭൗമ ദിനം) -
April 22

⭕️Biodiversity Day (ലോക ജൈവവൈവിധ്യ ദിനം) -
May 22


#Tips
🔥31👍1
പദയാത്ര Day 23


• എട്ടുകാലി = ചിലന്തി, ഊർണ്ണനാഭം, മർക്കടകം (മർക്കടം - കുരങ്ങ്), ലൂദ, തന്തുവായം


• ഒട്ടകം = മഹാഗളം, ബഭ്രു, ധൂമ്രകം


• മണൽത്തിട്ട = സൈകതം, പുളിനം


• കര = തീരം, കൂലം, കച്ഛം, പ്രതീരം, തടം


• ചിന്ത = വിചാരം, സ്മൃതി, മനനം




• Disinterested (നിഷ്പക്ഷമായ) = Impartial, Unbiased


• Disaster (ദുരന്തം) = Mishap, Calamity, Accident


• Baffled (ചിന്താക്കുഴപ്പത്തിലായ) = Confused, Bewildered


• Illegitimate (നിയമാനുസൃതമല്ലാത്ത) = Illegal, Unlawful


• Overjoyed (അഹ്ലാദമുള്ള) = Jubilant, Ecstatic


Poll വൈകിട്ട്👍
പഠിക്കുക❤️

#Padhayathra
👍3
കുമാരനാശാൻ



മഹാകവി കുമാരനാശാന്റെ
150 -ാം ജന്മവാർഷികം




⭕️ മലയാളത്തിന്റെ "മഹാകാവ്യം എഴുതാത്ത മഹാകവി"യാണു കുമാരനാശാൻ.


⭕️ ആശാന്റെ 150-ാം ജന്മവാർഷികം ആഘോഷിക്കുകയാണ് സാഹിത്യലോകം.


⭕️ തിരുവനന്തപുരം ചിറയൻകീഴ് താലൂക്കിലെ കായിക്കരയിൽ 1873 ഏപ്രിൽ 12നാണ് കുമാരനാശാൻ ജനിച്ചത്.


⭕️ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായിരുന്നു.


⭕️ 1907ൽ രചിച്ച "വീണപൂവ്'' എന്ന കൃതിയിലൂടെയാണ് ആശാന്റെ കാവ്യജീവിതത്തിനു തുടക്കം കുറിച്ചത്.


⭕️ അച്ഛൻ പെരുങ്ങുടി നാരായണൻ, അമ്മ കാളിയമ്മ. ഒൻപതു കുട്ടികളിൽ രണ്ടാമനായിരുന്നു കുമാരു എന്ന വിളിച്ചുപോന്നിരുന്ന കുമാരൻ.


⭕️ 1924ൽ കൊല്ലത്തു നിന്ന് ആലപ്പുഴയ്ക്കു യാത്ര ചെയ്യവേ ഒരു ബോട്ടപകടത്തിലാണ് ആശാന്റെ മരണം.



⭕️ മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം - വീണപൂവ്

⭕️ വീണപൂവ് ആദ്യമായി അച്ചടിച്ച മാസിക - മിതവാദി



⭕️ കുമാരനാശാനു മഹാകവി പദവി നൽകിയ സർവകലാശാല -
മദ്രാസ് സർവകലാശാല



⭕️ എസ്എൻഡിപിയുടെ ആദ്യ സെക്രട്ടറി ആയിരുന്നു കുമാരനാശാൻ



⭕️ എ.ആർ.രാജരാജവർമയുടെ മരണത്തെ തുടർന്ന് ആശാൻ രചിച്ച വിലാപകാവ്യം - പ്രരോദനം



⭕️ കുമാരനാശാൻ 'ദുരവസ്ഥ' രചിക്കുന്നതിന്റെ പശ്ചാത്തലം - മലബാർ കലാപം

⭕️ ആശാന്റെ ഖണ്ഡകാവ്യങ്ങളിൽ ഏറ്റവും വലുത് - ദുരവസ്ഥ



⭕️ തിരുവിതാകൂർ നിയമനിർമാണ സഭയിൽ അംഗമായ ആദ്യ മലയാള കവിയാണ് കുമാരനാശാൻ



⭕️ മാതംഗിയുടെ കഥ പറയുന്ന കുമാരനാശാന്റെ കൃതി - ചണ്ഡാലഭിക്ഷുകി



⭕️ കുമാരനാശാന്റെ നളിനിക്ക് അവതാരിക എഴുതിയത് - എ.ആർ.രാജരാജവർമ



#Know_Known
👏31
പദയാത്ര Day 23 Poll
എട്ടുകാലി പര്യായം അല്ലാത്തത് ഏത്?
Anonymous Quiz
4%
തന്തുവായം
51%
മർക്കടം
10%
ലൂദ
35%
മർക്കടകം
ഒട്ടകം പര്യായം ഏത്?
Anonymous Quiz
23%
സൈകതം
16%
പികം
16%
പ്ലവം
46%
ബഭ്രു
കര പര്യായം അല്ലാത്തത്?
Anonymous Quiz
24%
കച്ഛം
22%
കൂലം
11%
തടം
43%
പുളിനം
Synonym of Impartial?
Anonymous Quiz
5%
Baffled
10%
Desert
24%
Confused
61%
Unbiased
Synonym of Overjoyed?
Anonymous Quiz
12%
Jubilant
15%
Bewildered
22%
Ecstatic
51%
A & C
👍1
Which is not a Synonym of Disaster?
Anonymous Quiz
12%
Mishap
50%
Illegitimate
26%
Calamity
12%
Accident
👍2
പെറുവിലെ മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയ പസഫിക് സമുദ്രത്തിൽ കാണപ്പെടുന്ന പ്രതിഭാസങ്ങളായ എൽനിനോ ലാനിന എന്നിവ _______ ഭാഷയിൽ യഥാക്രമം "ഉണ്ണിയേശു/ചെറിയ ആൺക്കുട്ടി" , "ചെറിയ പെൺക്കുട്ടി" എന്നൊക്കെയാണ് അർഥം.
Anonymous Quiz
16%
സ്പാനിഷ്
66%
ലാറ്റിൻ
12%
അറബിക്
6%
ഗ്രീക്ക്
👍1🔥1
പദയാത്ര Day 24


• കറുപ്പ് = കൃഷ്ണം, നീലം, അസിതം, മേചകം


• കൊക്ക് = കൊറ്റി, ബകം, ബകോടം


• ദ്വാരം = സുഷിരം, രന്ത്രം, വിലം, കുഹരം
[ഗുഹയെന്നും കുഹരത്തിന് അർത്ഥമുണ്ട്]

( കന്ദരം, അവടം = ഗുഹ)

• ധനം = അർഥം, വിത്തം, സമ്പത്ത്


• അമ്പലം = ക്ഷേത്രം, കോവിൽ




• Primitive (പുരാതനമായ) = Ancient, Earliest, Prehistoric


• Drudgery (കഠിനവും വിരസവുമായ ജോലി) = Hardwork, Plodding


• Grave (ഗൗരവമായ / പരിതാപകരമായ) = Serious, Distressing


• Calamity (ദുരന്തം) = Disaster, Tragedy, Accident, Mishap


• Affection (സ്നേഹം / അടുപ്പം) = Intimacy, Fondness


Poll വൈകിട്ട്👍
പഠിക്കുക❤️

#Padhayathra
👍4
പദയാത്ര Day 24 Poll