തമിഴ്നാട് മാതൃകയിൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് യാത്ര പുതുച്ചേരിയും സൗജന്യമാക്കി.
🌀 "പോണ്ടിച്ചേരിയുടെ പിതാവ്" എന്നറിയപ്പെടുന്ന ഫ്രഞ്ച് ഗവർണർ ആര്?
🌀 "പോണ്ടിച്ചേരിയുടെ പിതാവ്" എന്നറിയപ്പെടുന്ന ഫ്രഞ്ച് ഗവർണർ ആര്?
Anonymous Quiz
10%
ആൽബുബക്ക്
13%
കോൾബർട്ട്
74%
ഫ്രാങ്കോയിസ് മാർട്ടിൻ
3%
എൽജിൻ
👍2
Forwarded from Reserve
കീബോർഡുകളെ വയേർഡ് എന്നും വയർലെസ് എന്നും രണ്ടായി തിരിക്കാം.
1) വയേർഡ് കീബോർഡുകളെ സീരിയൽ, PS/2 പോർട്ട് ഉപയോഗിച്ചോ USB പോർട്ട് ഉപയോഗിച്ചോ ആണ് CPU വുമായി ബന്ധിപ്പിക്കുന്നത്.
2) വയർലെസ് കീബോർഡുകളെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിന് ഇൻഫ്രാറെഡ് തരംഗങ്ങളോ റേഡിയോ ഫ്രീക്വൻസി തരംഗങ്ങളോ ബ്ലൂടുത്ത് സങ്കേതമോ ആയിരിക്കും ഉപയോഗിക്കുക.
👇👇

👆👆
ശരിയായത് തിരഞ്ഞെടുക്കുക.
ശരിയായത് തിരഞ്ഞെടുക്കുക.
Anonymous Quiz
12%
1 ശരി 2 തെറ്റ്
21%
1 തെറ്റ് 2 ശരി
12%
എല്ലാം തെറ്റ്
56%
എല്ലാം ശരി
👍1
Forwarded from Reserve
നാം ഒരു കീ അമർത്തുമ്പോൾ കീബോർഡ് അതിലെ അക്ഷരത്തിന് തത്തുല്യമായ ASCII കോഡ് ഉണ്ടാക്കി കമ്പ്യൂട്ടറിന് നൽകും.
ASCII പൂർണ്ണ രൂപം എന്ത് ?
ASCII പൂർണ്ണ രൂപം എന്ത് ?
Anonymous Quiz
74%
American Standard Code for Information Interchange
13%
American Security Code for Information Interchange
13%
Adaptive Standard Code for Information Interchange
0%
None of these
Forwarded from Reserve
1986ൽ യുഎസ് പുറത്തിറക്കിയ കീബോർഡിന് ______ കീകൾ ഉണ്ടായിരുന്നു.
Anonymous Quiz
39%
104
25%
101
22%
95
14%
112
Forwarded from Reserve
കമ്പ്യൂട്ടർ സ്ക്രീനിലെ കർസറിന്റെ സ്ഥാനത്തെ സൂചിപ്പിക്കുന്ന കൈപ്പിടിയിലൊതുങ്ങുന്ന ഒരു ചെറിയ ഇൻപുട്ട് ഉപകരണമാണ് ______.
Anonymous Quiz
79%
Mouse
8%
Keyboard
6%
OMR
6%
Scanner
Forwarded from Reserve
1) പേനയുടെ രൂപത്തിലുള്ള ഒരു ചൂണ്ടുപകരണമാണ് ...............
2) ഇതിന്റെ അഗ്രത്തിൽ പ്രകാശ പ്രതിപ്രവർത്തനം നടത്തുന്ന ഒരു ഘടകമുണ്ട്.
ഈ ഭാഗം സ്ക്രീനിൽ വയ്ക്കുമ്പോൾ അവിടെയുള്ള പ്രകാശം തിരിച്ചറിയുകയും അങ്ങനെ സ്ക്രീനിൽ പേനയുടെ സ്ഥാനം എവിടെയാണെന്ന് കമ്പ്യൂട്ടറിന് മനസിലാക്കാൻ സാധിക്കുകയും ചെയ്യുന്നു.
👇👇
2) ഇതിന്റെ അഗ്രത്തിൽ പ്രകാശ പ്രതിപ്രവർത്തനം നടത്തുന്ന ഒരു ഘടകമുണ്ട്.
ഈ ഭാഗം സ്ക്രീനിൽ വയ്ക്കുമ്പോൾ അവിടെയുള്ള പ്രകാശം തിരിച്ചറിയുകയും അങ്ങനെ സ്ക്രീനിൽ പേനയുടെ സ്ഥാനം എവിടെയാണെന്ന് കമ്പ്യൂട്ടറിന് മനസിലാക്കാൻ സാധിക്കുകയും ചെയ്യുന്നു.
👇👇
Forwarded from Reserve
👆👆
മേൽ പറഞ്ഞ ഇൻപുട്ട് ഡിവൈസ് ഏതാണ്?
മേൽ പറഞ്ഞ ഇൻപുട്ട് ഡിവൈസ് ഏതാണ്?
Anonymous Quiz
27%
ടച്ച് പെൻ
13%
ടച്ച് പാട്
5%
OCR
55%
ലൈറ്റ് പെൻ
Forwarded from Reserve
വീഡിയോ ഗെയിമുകൾ കളിക്കുന്നതിനും പരിശീലന അനുകരണങ്ങളും (training sinulators) റോബോട്ടുകളെ നിയന്ത്രിക്കുന്നതിനും സാധാരണയായി ഉപയോഗിച്ചു വരുന്ന ഇൻപുട്ട് ഉപകരണമാണ് ജോയ് സ്റ്റിക്ക്.
Forwarded from Reserve
മൈക്രോഫോൺ - സാധാരണയായി ലഭിക്കുന്ന അനലോഗ് രൂപത്തിലുള്ള ശബ്ദം ഇത് സ്വീകരിച്ച് അതിനെ ഡിജിറ്റൽ രൂപത്തിലേയ്ക്ക് മാറ്റുന്നു.
Forwarded from Reserve
ചിത്രങ്ങളോ ടെക്സ്റ്റോ പോലെയുള്ള വിവരങ്ങളെ കടലാസിൽ നിന്നും സ്വീകരിച്ച് ഡിജിറ്റൽ രൂപത്തിലേയ്ക്ക് മാറ്റി എഡിറ്റിംഗിനും മറ്റുമായി കമ്പ്യൂട്ടറിന് നൽകുന്ന ഉപകരണമാണ് ______.
Anonymous Quiz
10%
പ്രിൻ്റർ
72%
സ്കാനർ
14%
ജോയ്സ്റ്റിക്
4%
ലൈറ്റ് പെൻ
Forwarded from Reserve
സ്കാൻ ചെയ്യപ്പെടുന്ന ചിത്രത്തിന്റെ റെസല്യൂഷൻ രേഖപ്പെടുത്തുന്നത് അളവ്കോൽ?
Anonymous Quiz
38%
DPI
9%
Mickey/sec
54%
Pixeel
0%
None of these
🔥1
Forwarded from Reserve
ഫ്ളാറ്റ് ബെഡ്,
ഷീറ്റ് ഫീഡ്,
ഹാൻഡ്ഹെൽഡ്
എന്നീ വകഭേദങ്ങളിൽ സ്കാനറുകൾ ലഭ്യമാണ്.
- ഷീറ്റ് ഫീഡ് സ്കാനറിന് ഒരു ഷീറ്റ് മാത്രമെ സ്കാൻ ചെയ്യാൻ കഴിയു
- എന്നാൽ ഫ്ളാറ്റ് ബെഡിന് ഒരു പുസ്തകത്തിൽ നിന്നുള്ള പേജുകളെ സ്കാൻ ചെയ്യാൻ കഴിയും.
° പക്ഷെ ഫ്ളാറ്റ് ബെഡ് സ്കാനറുകൾ കൊണ്ടുനടക്കാൻ എളുപ്പമല്ല.
- ഹാൻഡ്ഹെൽഡ് സ്കാനറുകൾ എളുപ്പത്തിൽ കൊണ്ടുനടക്കാനാവുമെങ്കിലും സ്കാനിംഗ് നടത്താൻ ഇതിനെ ഉപയോക്താവ് തന്നെ പേജിലൂടെ നീക്കണം.

സ്കാൻ ചെയ്യപ്പെടുന്ന ടെക്സ്റ്റിനെ ഓപ്ടിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ (Optical Character Recognition - OCR)
സോഫ്റ്റ്വെയർ ഉപയോഗിച്ച് തിരിച്ചറിയുകയും, ടെക്സ്റ്റ് എഡിറ്റർ
ഉപയോഗിച്ച് ആവശ്യമായ ചിട്ടപ്പെടുത്തലുകൾ നടത്താൻ, അതിനെ ഉചിതമായ ടെക്സ്റ്റ്
ഫോർമാറ്റിലേയ്ക്ക് മാറ്റുകയും ചെയ്യുന്നു.
- ആക്കുറേറ്റ് OCR SDK, ഹിന്ദി OCR സോഫ്റ്റ്വെയർ, അക്ഷര മലയാളം OCR
മുതലായവ OCR സോഫ്റ്റ്വെയറുകൾക്ക് ഉദാഹരണങ്ങളാണ്.

പ്രിന്റ് ചെയ്ത ഒരു ഫോറം സ്കാൻ ചെയ്ത് മുൻ നിശ്ചയ പ്രകാരമുള്ള സ്ഥാനങ്ങളിലെ അടയാളങ്ങൾ വായിച്ച് അവ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുന്നതാണ് ______ സാങ്കേതികവിദ്യ.
Anonymous Quiz
26%
OCR
52%
OMR
21%
BQR
1%
None of these
Forwarded from Reserve
1) ഒരു സംഖ്യയെ സൂചിപ്പിക്കാനായി വ്യത്യസ്ത കനത്തിലും അകലത്തിലും ലംബമായി അടുക്കിവച്ചിരിക്കുന്ന ഒരു കൂട്ടം വരകളാണ് ബാർകോഡ് എന്നറിയപ്പെടുന്നത്.
2) ബാർ കോഡുകൾ പ്രതിനിധാനം ചെയ്യുന്ന ഡാറ്റയെ ഇൻപുട്ട് ചെയ്യാനുപയോഗിക്കുന്ന ഉപകരണമാണ് OMR.
2) ബാർ കോഡുകൾ പ്രതിനിധാനം ചെയ്യുന്ന ഡാറ്റയെ ഇൻപുട്ട് ചെയ്യാനുപയോഗിക്കുന്ന ഉപകരണമാണ് OMR.
Anonymous Quiz
44%
1 ശരി 2 തെറ്റ്
8%
1 തെറ്റ് 2 ശരി
47%
എല്ലാം ശരി
2%
എല്ലാം തെറ്റ്