👍1
👍3
Which of the following is not a Synonym of "Reticent"?
Anonymous Quiz
11%
Reserved
37%
Introverted
42%
Retreat
10%
Inhibited
1498 മുതൽ 1583 വരെയുള്ള കാലഘട്ടത്തിൽ പോർച്ചുഗീസുകാരും കേരളവും തമ്മിലുള്ള ബന്ധത്തെപറ്റി രേഖപ്പെടുത്തിയിരിക്കുന്ന "തുഹ്ഫത് ഉൽ മുജാഹിദീൻ' എന്ന കൃതി രചിച്ചതാരാണ്?
Anonymous Quiz
7%
സുലൈമാൻ
77%
ശൈക്ക് സൈനുദ്ദീൻ രണ്ടാമൻ
7%
റഷീദുദ്ദീൻ
10%
ഇബ്ൻ ഖുർദാദ്ബി
👍3
പദയാത്ര Day 19
• മാൻ = ഏണം, ഹരിണം, മൃഗം
• കടുവ = വ്യാളം, ശാർദ്ദൂലം, വ്യാഘ്രം
• തവള = മണ്ഡൂകം, ദർദുരം, പ്ലവം
• പല്ലക്ക് = മേനാവ്, ആന്തോളിക, മഞ്ചൽ
• ബ്രാഹ്മണൻ = വിപ്രൻ, അന്തണൻ, ഭൂദേവൻ, ദൂസുരൻ
• Integrity (സത്യസന്ധത) = Honesty, Rectitude
• Collect (ശേഖരിക്കുക) = Gather, Accumulate
• Subsidy (ധനസഹായം) = Allowance, Aid
• Emolument (പ്രതിഫലം) = Remuneration, Earning, Recompense
• Proximity (അടുപ്പം / സാമീപ്യം) = Closeness, Nearness
Poll വൈകിട്ട്👍
പഠിക്കുക❤️
#Padhayathra

1992 ൽ ആലപ്പുഴ പട്ടണത്തിലെ ഏഴ് വാർഡുകളിൽ പരീക്ഷണാർഥം തുടങ്ങിയ ഏത് പദ്ധതിയാണ് ഈ വരുന്ന May 17 ന്നു 25 ആം സ്ഥാപക വാർഷികം ആചരിക്കുന്നത്
Anonymous Quiz
18%
ഹരിതകർമ സേന
20%
അക്ഷയ
57%
കുടുംബശ്രീ
5%
ആർദ്രം
👍1🔥1
പദയാത്ര Day 20
• കൊടി = പതാക, ധ്വജം, കേതു, കേതനം, വൈജയന്തി
• ഓർമ്മ = സ്മരണ, സ്മൃതി, നിനവ്
• പർവ്വതം = ഗിരി, ശൈലം, അദ്രി, അചലം, അഗം
• മരണം = മൃത്യു, മൃതി, അത്യയം, ഹ്രാന്തം
• ഈച്ച = മക്ഷിക, വർവ്വണ, നീല
• Disgust (വെറുപ്പ്) = Dislike, Hate, Revulsion, Abhorrence
• Queer (വിചിത്രമായ) = Strange, Odd
• Guile (സൂത്രശാലിയായ) = Cunning, Craftiness
• Quiver (വിറയ്ക്കുക) = Shiver, Shake
• Hatred (വെറുപ്പ്) = Contempt, Hate