PSC IT
592 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
Synonym of Innocent?
Anonymous Quiz
16%
Pleasant
20%
Cheerful
8%
Alter
56%
Ingenuous
Economics Channel
@ecopsc2
പദയാത്ര Day 17


• തേര് = രഥം, സ്യന്ദനം, ചക്രയാനം


• അഹങ്കാരം = ഗർവ്, ഔദ്ധത്യം, മദം


• ആഹാരം = ഭോജനം, അശനം, ഭക്ഷണം, അന്ധസ്സ്


• ശബ്ദം = നാദം, രവം, ഒലി, നിസാദം, ആരവം


• കാട്ടാളൻ = കിരാതൻ, നിഷാദൻ




• Spellbound (വശീകൃതനായ) = Fascinating, Enthralling, Bewitching, Captivating


• Soak (നനയ്ക്കുക / മുക്കുക) = Drench, Immerse


• Snub (അധിക്ഷേപിക്കുക) = Insult, Humiliate


• Smear (തേയ്ക്കുക) = Daub, Spread, Rub


• Singe (കരിക്കുക, ചുടുക) = Scorch, Burn, Sear



Poll വൈകിട്ട്👍
പഠിക്കുക❤️

#Padhayathra
👍3
നെറ്റ് ഓൺ ആക്കുമ്പോൾ തന്നെ Photos/Videos/Files
Automatically Download ആകുന്നത് ഒഴിവാക്കാൻ മുകളിൽ പറഞ്ഞിരിക്കുന്ന Steps Follow ചെയ്താൽ മതി👆
🥰1
list.pdf
40 KB
Eligibility List.
BEAT FOREST OFFICER(DIRECT) - ERNAKULAM
Cut off - 47.6 Marks
പദയാത്ര Day 17 Poll
ഭക്ഷണം പര്യായം എന്ത്?
Anonymous Quiz
17%
നിസാദം
7%
നിഷാദം
73%
അശനം
3%
ഗർവ്
👍2
ശബ്ദം പര്യായം?
Anonymous Quiz
66%
രവം
19%
നിരവം
7%
കിരാതൻ
9%
മദം
Which of the following is not a Synonym of Spellbound?
Anonymous Quiz
10%
Fascinating
17%
Enthralling
22%
Captivating
50%
Humiliate
Synonym of Rub?
Anonymous Quiz
9%
Spread
19%
Burn
20%
Scorch
52%
A & C
👏1
2009 ൽ A R Rahman, Rasool Pookutty എന്നിവർക്ക് Oscar Award നേടിക്കൊടുത്ത "Sllumdog Millionaire" എന്നത് ______ സിനിമ ആണ്
Anonymous Quiz
41%
Indian
18%
American
37%
British
4%
Russian
🔥2
623 km ആണ് വരാൻ പോകുന്ന തീരദേശ പാത (ഹൈവേ)യുടെ ദൈർഘ്യം.

എങ്കിൽ ഈ പാത എത്ര തീരദേശ ജിലകളിലുടെ കടന്ന് പോകും?
Anonymous Quiz
18%
5
56%
9
22%
10
4%
14
🔥1😁1
പദയാത്ര Day 18


• വണ്ട് = അളി (ആളി - തോഴി), മധുപൻ, ഭൃംങ്കം, ഭ്രമരം


• വില്ല് = ധനുസ്സ്‌, ചാപം, കാർമുങ്കം, കോതണ്ടം


• തേന്മാവ് = ചൂതം, രസാലം, സാലം, മാകന്ദം


• പക്ഷിക്കൂട് = നീഡം
(നീഡജം - പക്ഷി), കുലായം, പഞ്ജരം


• ചെന്നായ് = വൃകം, ഈഹാമൃഗം, കോകം




• Shudder (വിറയ്ക്കുക) = Shiver, Tremble, Quiver


• Startle (ഞെട്ടുക/പരിഭ്രമിക്കുക) = Frighten, Scare


• Shrug (അവഗണിക്കുക) = Disregard, Ignore


• Retreat (പിൻവാങ്ങുക) = Withdraw, Retire


• Reticent (മിതഭാഷിയായ) = Reserved, Introverted, Restrained, Inhibited



Poll വൈകിട്ട്👍
പഠിക്കുക❤️

#Padhayathra
PSC Tips

ഐക്യരാഷ്ട്ര സംഘടനയിലെ ഔദ്യോഗിക ഭാഷകൾ

CAR FEStival


C - Chinese

A - Arabic

R - Russian


F - French

E - English

S - Spanish

(അറബിക് 1973 ൽ 6th ഭാഷയായി ഉൾപ്പെടുത്തി)


#Tips
🔥51👍1
പദയാത്ര Day 18 Poll
വണ്ട് പര്യായം അല്ലാത്തത് ഏത്?
Anonymous Quiz
62%
ആളി
17%
അളി
13%
മധുപൻ
9%
ഭ്രമരം
👍1
പക്ഷിക്കൂട് പര്യായം എന്ത്?
Anonymous Quiz
15%
നീഡം
32%
നീഡജം
11%
കുലായം
42%
A & C
👍3