PSC IT
592 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
95-th ഓസ്കാർ പുരസ്കാരത്തിൽ ഷോർട്ട് ഫിലിം വിഭാഗത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്ത 'The Elephant Whisperers' എന്നത് തമിഴ്നാട്ടിലെ _________ ദേശീയ ഉദ്യാനത്തിലെ "രഘു" എന്ന ആനക്കുട്ടിയെ വളർത്തുന്ന "ബൊമ്മൻ്റെയും ബെല്ലിയുടെയും" കഥ പറയുന്ന ചിത്രമാണ്.
Anonymous Quiz
11%
ആനമല
22%
ബന്ധിപൂർ
54%
മുതുമല
14%
ഗിണ്ടി
വില്യം കോൺറാഡ് റോൺട്ജൻ


വിടപറഞ്ഞിട്ട് 100 വർഷം

(1923 ഫെബ്രുവരി 10 ന് 77 ആം വയസ്സിൽ അന്തരിച്ചു)



• 1845 മാർച്ച് 27ന് ജനനം (ജർമനി)


X-ray എന്ന പ്രകാശ രശ്മികളെ ലോകത്തിന് മുന്നിൽ ആദ്യമായി അവതരിപ്പിച്ച്


- 1895 നവംബർ 8ന് വേഴ്സ്ബർഗ് സർവകലാശാലയിലെ തന്റെ പരീക്ഷണ ശാലയിൽ ഇലക്ട്രിക്കൽ ഡിസ്ചാർജ് ട്യൂബുകളിൽ പരീക്ഷണം നടത്തുമ്പോൾ അപ്രതീക്ഷിതമായി കണ്ടെത്തിയതായിരുന്നു പ്രത്യേക തരംഗ ദൈർഘ്യമുള്ള വൈദ്യുതകാന്തിക തരംഗം. അന്നോളം ശാസ്ത്ര ലോകത്തിന് അജ്ഞാതമായ ഈ കിരണങ്ങളെ എക്സ്റേ എന്നു വിളിച്ചു.


• വില്യം കോൺറാഡ് റോൺട്ജനു ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം 1901(First Nobel Prize) ലഭിച്ചു


• റോൺട്ജൻ എക്സ്റേ കണ്ടു പിടിച്ചതിന്റെ ഓർമയ്ക്ക് ആചരിക്കുന്ന ദിനം - ലോക റേഡിയോഗ്രഫി ദിനം (നവംബർ 8)


• ലോകത്ത് ആദ്യമായി എക്സ്റേ എടുത്തത് അന്ന ബർത്ത് ലൂഡിങ്ങിൻ്റെ കൈപ്പത്തി


രോഗനിർണയ വികിരണശാസ്ത്രത്തിന്റെ പിതാവ് ആണ് റോൺട്ജൻ


• വില്യം കോൺറാഡ് റോൺട്ജനു ജന്മനാ ഉണ്ടായിരുന്ന അസുഖം ആണ് വർണാന്ധത


• ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് കെമിസ്ട്രി 111 th മൂലകത്തിനാണ് റോൺട്ജന്റെ പേരു നൽകിയത്


#Know_Known
👍2
SSC Job Notification.pdf
1.5 MB
SSC Job Notification.pdf


Join @itpsc2
OSCAR 2023.pdf
754.5 KB
ഓസ്കാർ 2023🔥

Credits : veto psc
പദയാത്ര Day 15 Poll
കുതിര പര്യായം എന്ത് ?
Anonymous Quiz
0%
കോകിലം
19%
പികം
9%
പീക്കം
72%
തുരഗം
👍2
ചക്ഷുസ്സ് പര്യായം?
Anonymous Quiz
3%
സൂതന്
14%
അജിരം
71%
നയനം
12%
പരഭൃത്
👍1
Synonym of Benevolent?
Anonymous Quiz
63%
Generous
10%
Dismal
18%
Embezzle
9%
Misappropriate
Synonym of Heroism?
Anonymous Quiz
6%
Gloomy
7%
Dismal
20%
Kind Hearted
67%
Chivalry
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ
നായകൻ ?
Anonymous Quiz
68%
എം എസ് സ്വാമനാഥൻ
9%
വർഗീസ് കുര്യൻ
21%
ഡോ. എം.പി സിങ്
1%
ജസ്പാൽ റാണ
🔥1
SCERT പദപരിചയം (STD 5)


#scert_ME
Study in 3 Days
പദയാത്ര Day 16


• ശരീരം = ഗാത്രം, കായം, കളേബരം, ദേഹം, വപ്പുസ്


• പ്രഭാതം = ഉഷസ്, വിഭാതം, പുലരി, കാല്യം


• നാണം = ലജ്ജ, ത്രപ, വ്രള


• സിംഹം = കേസരി, പഞ്ചാസ്യൻ, മൃഗേന്ദ്രൻ


• യാത്ര = ഗമനം, യാനം, അയനം




• Valor (ശൗര്യം) = Courage


• Pleasant (സന്തോഷകരമായ) = Cheerful


• Peer (എത്തിനോക്കുക) = Peep


• Change (മാറ്റം) = Alter


• Innocent (നിഷ്കളങ്കമായ) = Ingenuous



Poll വൈകിട്ട്👍
പഠിക്കുക❤️

#Padhayathra
👏1
പദയാത്ര Day 16 Poll
ത്രപ പര്യായം എന്ത്?
Anonymous Quiz
18%
തവള
18%
വള
52%
വ്രള
13%
കായം
വിഭാതം പര്യായം എന്ത്?
Anonymous Quiz
7%
വിമാനം
25%
മാനം
25%
രാത്രി
43%
പ്രഭാതം
പഞ്ചാബ് കേസരി ആണ് ലാല ലജ്പത്‌റായി.

എങ്കിൽ കേസരി എന്നതിൻ്റെ പര്യായം എന്ത് ?
Anonymous Quiz
3%
പഞ്ചാസ്യൻ
7%
മൃഗേന്ദ്രൻ
59%
സിംഹം
30%
മുകളിൽ പറഞ്ഞവയെല്ലാം
👍1
Synonym of Innocent?
Anonymous Quiz
16%
Pleasant
20%
Cheerful
8%
Alter
56%
Ingenuous