ഒരു മനുഷ്യൻ കുറ്റപ്പെടുത്തലുകളിൽ നിന്നും പരിഹാസങ്ങളിൽ നിന്നും മോശം സമയങ്ങളിൽ നിന്നും തിരിച്ചു വരുന്നത് കണ്ട് കൊണ്ടിരിക്കുന്നു ❤️
"Self-belief and hard work will always earn you success."
- Virat Kohli
#Daily_Motivation
"Self-belief and hard work will always earn you success."
- Virat Kohli
#Daily_Motivation
👍1
പദയാത്ര Day 15
• കുയിൽ = കോകിലം, പികം [പിക്കം - ആനക്കുട്ടി], പരഭൃതം [പരഭൃത്ത് - കാക്ക], വനപ്രിയ, കാകപുഷ്ടം
• കുതിര = അശ്വം, തുരഗം, ഹയം, വാജി, തുരംഗം, ഘോടകം
• കണ്ണ് = അക്ഷി, നേത്രം, നയനം, ചക്ഷുസ്സ്, ലോചനം, മിഴി
• തേരാളി = സൂതൻ, സാരഥി
• മുറ്റം = അങ്കണം, ചത്വരം, അജിരം
• Dismal (ശോകമൂകമായ, അപ്രസന്നമായ) = Gloomy
• Kind Hearted (ദയാലുവായ) = Benevolent, Generous
• Embezzle (ശരിയായ രീതിയല്ലാത്തത്) = Misappropriate
• Chivalry (ധീരോദാത്തത) = Heroism
• Commence (ആരംഭിക്കുക) = To Begin
Poll വൈകിട്ട്👍
പഠിക്കുക❤️
#Padhayathra

മലയാളം STD 9
എഴുത്തുകാരെ അറിയാം (study in 2 day)
1. ചങ്ങമ്പുഴ കൃ്ണപിള്ള
2. എം.പി. പോൾ
3. സാറാ തോമസ്
#MalayalamL
എഴുത്തുകാരെ അറിയാം (study in 2 day)
1. ചങ്ങമ്പുഴ കൃ്ണപിള്ള
2. എം.പി. പോൾ
3. സാറാ തോമസ്
#MalayalamL
95-th ഓസ്കാർ പുരസ്കാരത്തിൽ ഷോർട്ട് ഫിലിം വിഭാഗത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്ത 'The Elephant Whisperers' എന്നത് തമിഴ്നാട്ടിലെ _________ ദേശീയ ഉദ്യാനത്തിലെ "രഘു" എന്ന ആനക്കുട്ടിയെ വളർത്തുന്ന "ബൊമ്മൻ്റെയും ബെല്ലിയുടെയും" കഥ പറയുന്ന ചിത്രമാണ്.
Anonymous Quiz
11%
ആനമല
22%
ബന്ധിപൂർ
54%
മുതുമല
14%
ഗിണ്ടി
വില്യം കോൺറാഡ് റോൺട്ജൻ
വിടപറഞ്ഞിട്ട് 100 വർഷം
(1923 ഫെബ്രുവരി 10 ന് 77 ആം വയസ്സിൽ അന്തരിച്ചു)
• 1845 മാർച്ച് 27ന് ജനനം (ജർമനി)
• X-ray എന്ന പ്രകാശ രശ്മികളെ ലോകത്തിന് മുന്നിൽ ആദ്യമായി അവതരിപ്പിച്ച്
- 1895 നവംബർ 8ന് വേഴ്സ്ബർഗ് സർവകലാശാലയിലെ തന്റെ പരീക്ഷണ ശാലയിൽ ഇലക്ട്രിക്കൽ ഡിസ്ചാർജ് ട്യൂബുകളിൽ പരീക്ഷണം നടത്തുമ്പോൾ അപ്രതീക്ഷിതമായി കണ്ടെത്തിയതായിരുന്നു പ്രത്യേക തരംഗ ദൈർഘ്യമുള്ള വൈദ്യുതകാന്തിക തരംഗം. അന്നോളം ശാസ്ത്ര ലോകത്തിന് അജ്ഞാതമായ ഈ കിരണങ്ങളെ എക്സ്റേ എന്നു വിളിച്ചു.
• വില്യം കോൺറാഡ് റോൺട്ജനു ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം 1901 ൽ (First Nobel Prize) ലഭിച്ചു
• റോൺട്ജൻ എക്സ്റേ കണ്ടു പിടിച്ചതിന്റെ ഓർമയ്ക്ക് ആചരിക്കുന്ന ദിനം - ലോക റേഡിയോഗ്രഫി ദിനം (നവംബർ 8)
• ലോകത്ത് ആദ്യമായി എക്സ്റേ എടുത്തത്
• രോഗനിർണയ വികിരണശാസ്ത്രത്തിന്റെ പിതാവ് ആണ് റോൺട്ജൻ
• വില്യം കോൺറാഡ് റോൺട്ജനു ജന്മനാ ഉണ്ടായിരുന്ന അസുഖം ആണ് വർണാന്ധത
• ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് കെമിസ്ട്രി 111 th മൂലകത്തിനാണ് റോൺട്ജന്റെ പേരു നൽകിയത്
#Know_Known

അന്ന ബർത്ത് ലൂഡിങ്ങിൻ്റെ കൈപ്പത്തി • രോഗനിർണയ വികിരണശാസ്ത്രത്തിന്റെ പിതാവ് ആണ് റോൺട്ജൻ
• വില്യം കോൺറാഡ് റോൺട്ജനു ജന്മനാ ഉണ്ടായിരുന്ന അസുഖം ആണ് വർണാന്ധത
• ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് കെമിസ്ട്രി 111 th മൂലകത്തിനാണ് റോൺട്ജന്റെ പേരു നൽകിയത്
#Know_Known
👍2
Oscars @Vocabspedia (1).pdf
2.2 MB
Oscar Awards 2022
OSCAR 2023.pdf
754.5 KB
ഓസ്കാർ 2023🔥
Credits : veto psc
Credits : veto psc
👍2
👍1
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ
നായകൻ ?
നായകൻ ?
Anonymous Quiz
68%
എം എസ് സ്വാമനാഥൻ
9%
വർഗീസ് കുര്യൻ
21%
ഡോ. എം.പി സിങ്
1%
ജസ്പാൽ റാണ
🔥1
പദയാത്ര Day 16
• ശരീരം = ഗാത്രം, കായം, കളേബരം, ദേഹം, വപ്പുസ്
• പ്രഭാതം = ഉഷസ്, വിഭാതം, പുലരി, കാല്യം
• നാണം = ലജ്ജ, ത്രപ, വ്രള
• സിംഹം = കേസരി, പഞ്ചാസ്യൻ, മൃഗേന്ദ്രൻ
• യാത്ര = ഗമനം, യാനം, അയനം
• Valor (ശൗര്യം) = Courage
• Pleasant (സന്തോഷകരമായ) = Cheerful
• Peer (എത്തിനോക്കുക) = Peep
• Change (മാറ്റം) = Alter
• Innocent (നിഷ്കളങ്കമായ) = Ingenuous

👏1