• Microsoft ൻ്റെ AI programme - Chat GPT (Open AI)
- ആയിരം കോടി ഓപ്പൺ എഐ യിൽ മുടക്കുന്ന മൈക്രോസോഫ്റ്റ് ചാറ്റ് ജീപിടി ലൈസൻസ് ചെയ്ത് പ്രോമിത്യൂസ് എന്ന പേരിൽ അവരുടെ സെർച്ച് എൻജിനിലും, ബ്രൗസറിലും മറ്റ് അപ്ലിക്കേഷനിലുമൊക്കെ കൂട്ടിച്ചേർക്കുകയാണ്.
• ഗൂഗിളും തങ്ങളുടെ ലാംഡാ എഐ പ്രോഗ്രാമിനെ അടിസ്ഥാനമാക്കി ഗൂഗിൾ ബാർഡ് എന്ന
• മെറ്റയും (ഫെയ്സ്ബുക്) അവരുടെ ഭീമൻ ഭാഷാ മോഡൽ (ലാർജ് ലാംഗ്വേജ് മോഡൽ) ആയ LLaMA ഫെബ്രുവരിയിൽ അവതരിപ്പിച്ചു.
• ചൈനയിലെ ബൈഡുവും അവരുടെ ചാറ്റ്ബോട്ട് സേവനം ഏർണി എന്ന പേരിൽ ഈമാസം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
• വരും മാസങ്ങളിൽ ഉത്തരകൊറിയയിൽ നിന്നു നാവെറും
റഷ്യയിൽ നിന്നു യാൻഡക്സും രംഗത്തു വരും
Join @itpsc2
- ആയിരം കോടി ഓപ്പൺ എഐ യിൽ മുടക്കുന്ന മൈക്രോസോഫ്റ്റ് ചാറ്റ് ജീപിടി ലൈസൻസ് ചെയ്ത് പ്രോമിത്യൂസ് എന്ന പേരിൽ അവരുടെ സെർച്ച് എൻജിനിലും, ബ്രൗസറിലും മറ്റ് അപ്ലിക്കേഷനിലുമൊക്കെ കൂട്ടിച്ചേർക്കുകയാണ്.
• ഗൂഗിളും തങ്ങളുടെ ലാംഡാ എഐ പ്രോഗ്രാമിനെ അടിസ്ഥാനമാക്കി ഗൂഗിൾ ബാർഡ് എന്ന
ചാറ്റ് സേവനം പരിക്ഷണാടിസ്ഥാനത്തിൽ തുടങ്ങി.• മെറ്റയും (ഫെയ്സ്ബുക്) അവരുടെ ഭീമൻ ഭാഷാ മോഡൽ (ലാർജ് ലാംഗ്വേജ് മോഡൽ) ആയ LLaMA ഫെബ്രുവരിയിൽ അവതരിപ്പിച്ചു.
• ചൈനയിലെ ബൈഡുവും അവരുടെ ചാറ്റ്ബോട്ട് സേവനം ഏർണി എന്ന പേരിൽ ഈമാസം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
• വരും മാസങ്ങളിൽ ഉത്തരകൊറിയയിൽ നിന്നു നാവെറും
റഷ്യയിൽ നിന്നു യാൻഡക്സും രംഗത്തു വരും
Join @itpsc2
#Weekly_Task_IT
ഒരു ദിവസം രണ്ട് പേജ് (imp Points) വെച്ച്, ഈ ആഴ്ച കൊണ്ട് പഠിച്ച് തീർക്കുക 😊
പേജ് നമ്പർ നോക്കി വായിക്കുക 👉
Go Through 👇
Input Output Devices
ചാനലിൽ ഉള്ള Topic Poll - https://t.me/itpsc2/932
ഒരു ദിവസം രണ്ട് പേജ് (imp Points) വെച്ച്, ഈ ആഴ്ച കൊണ്ട് പഠിച്ച് തീർക്കുക 😊
പേജ് നമ്പർ നോക്കി വായിക്കുക 👉
Go Through 👇
Input Output Devices
ചാനലിൽ ഉള്ള Topic Poll - https://t.me/itpsc2/932
ഒരു മനുഷ്യൻ കുറ്റപ്പെടുത്തലുകളിൽ നിന്നും പരിഹാസങ്ങളിൽ നിന്നും മോശം സമയങ്ങളിൽ നിന്നും തിരിച്ചു വരുന്നത് കണ്ട് കൊണ്ടിരിക്കുന്നു ❤️
"Self-belief and hard work will always earn you success."
- Virat Kohli
#Daily_Motivation
"Self-belief and hard work will always earn you success."
- Virat Kohli
#Daily_Motivation
👍1
പദയാത്ര Day 15
• കുയിൽ = കോകിലം, പികം [പിക്കം - ആനക്കുട്ടി], പരഭൃതം [പരഭൃത്ത് - കാക്ക], വനപ്രിയ, കാകപുഷ്ടം
• കുതിര = അശ്വം, തുരഗം, ഹയം, വാജി, തുരംഗം, ഘോടകം
• കണ്ണ് = അക്ഷി, നേത്രം, നയനം, ചക്ഷുസ്സ്, ലോചനം, മിഴി
• തേരാളി = സൂതൻ, സാരഥി
• മുറ്റം = അങ്കണം, ചത്വരം, അജിരം
• Dismal (ശോകമൂകമായ, അപ്രസന്നമായ) = Gloomy
• Kind Hearted (ദയാലുവായ) = Benevolent, Generous
• Embezzle (ശരിയായ രീതിയല്ലാത്തത്) = Misappropriate
• Chivalry (ധീരോദാത്തത) = Heroism
• Commence (ആരംഭിക്കുക) = To Begin
Poll വൈകിട്ട്👍
പഠിക്കുക❤️
#Padhayathra

മലയാളം STD 9
എഴുത്തുകാരെ അറിയാം (study in 2 day)
1. ചങ്ങമ്പുഴ കൃ്ണപിള്ള
2. എം.പി. പോൾ
3. സാറാ തോമസ്
#MalayalamL
എഴുത്തുകാരെ അറിയാം (study in 2 day)
1. ചങ്ങമ്പുഴ കൃ്ണപിള്ള
2. എം.പി. പോൾ
3. സാറാ തോമസ്
#MalayalamL
95-th ഓസ്കാർ പുരസ്കാരത്തിൽ ഷോർട്ട് ഫിലിം വിഭാഗത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്ത 'The Elephant Whisperers' എന്നത് തമിഴ്നാട്ടിലെ _________ ദേശീയ ഉദ്യാനത്തിലെ "രഘു" എന്ന ആനക്കുട്ടിയെ വളർത്തുന്ന "ബൊമ്മൻ്റെയും ബെല്ലിയുടെയും" കഥ പറയുന്ന ചിത്രമാണ്.
Anonymous Quiz
11%
ആനമല
22%
ബന്ധിപൂർ
54%
മുതുമല
14%
ഗിണ്ടി