PSC IT
591 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
ROM ന്റെ ചില പരിഷ്കരിച്ച രൂപങ്ങൾ



1. പ്രോഗ്രാമബിൾ റീഡ് ഓൺലി മെമ്മറി (PROM)
(ഒരിക്കൽ മാത്രം പ്രോഗ്രാം ചെയ്യപ്പെടുന്ന മെമ്മറിയാണിത്)


2. ഇറേസബിൾ പ്രോഗ്രാമബിൾ റീഡ് ഓൺലി മെമ്മറി (EPROM) (അൾട്രാവയലറ്റ് റേഡിയേഷൻ ഉപയോഗിച്ച് മായ്ച്ച് വീണ്ടും എഴുതാൻ കഴിയുന്ന മെമ്മറിയാണിത്.


3. ഇലക്ട്രിക്കലി ഇറേസബിൾ പ്രോഗ്രാമബിൾ റീഡ് ഓൺലി മെമ്മറി (EEPROM)
(വൈദ്യുതി ഉപയോഗിച്ച് മായ്ച് വീണ്ടും എഴുതാൻ കഴിയുന്ന മെമ്മറിയാണിത്.)


Join @itpsc2
പ്രൊസസ്സറിന്റെയും റാമിന്റെയും (അഥവാ മെയിൻ മെമ്മറിയുടെയും) ഇടയ്ക്ക് ഉള്ള ചെറുതും വേഗതയേറിയതുമായ മെമ്മറിയാണ് ______
Anonymous Quiz
22%
രജിസ്റ്റർ
12%
RAM
66%
ക്യാഷ് മെമ്മറി
0%
ROM
👍1
ദ്വിതീയ മെമ്മറി ____ മെമ്മറിയാണ്.
Anonymous Quiz
57%
സ്ഥിര
43%
അസ്ഥിരം
👍1
ഭീമമായ അളവിൽ ഡാറ്റ സംഭരിക്കുന്നതിനുള്ള ഒരു പിന്തുണാ സംഭരണ (ബാക്ക് അപ്) ഉപകരണമാണ് ______
Anonymous Quiz
18%
മാഗ്നറ്റിക് ടേപ്പ്
67%
ഹാർഡ് ഡിസ്ക്
14%
സി.ഡി
2%
ഇവയൊന്നും അല്ല
ഹാർഡ് ഡിസ്കിൽ ട്രാക്കുകളും സെക്ടറുകളും സജ്ജമാക്കുന്ന പ്രവർത്തനത്തെ ഡിസ്ക് ഫോർമാറ്റിംഗ് എന്നു പറയുന്നു.
👍1
രണ്ട് തരം CD കളാന്നുള്ളത് -

> CD-R ഉം CD-RW ഉം.

- CD-Rൽ (CD-റെക്കോർഡബിൾ) ഒരു തവണ ഡാറ്റ എഴുതാനും എത്ര തവണ വേണമെങ്കിലും വായിക്കാനും കഴിയും.

- CD RW : (CD-റീറൈറ്റബിൾ) ഡിസ്കിൽ സംഭരിച്ചിരിക്കുന്ന ഡാറ്റയെ എപ്പോൾ വേണമെങ്കിലും മായ്ച്ച് കളയാനും വീണ്ടും എഴുതാനും സാധിക്കും.


മൂന്ന് തരം DVD കളാണുള്ളത്

> DVD-ROM, DVD-RW, DVD-RAM.

- DVD-ROM : DVD റീഡ് ഓൺലി മെമ്മറി CD-ROMകൾ പോലെ പ്രവർത്തിക്കുന്നു.

° DVD RW : DVD റീ റൈറ്റബിൾ ഡിസ്ക്കുകളിൽ എപ്പോൾ വേണമെങ്കിലും ഡാറ്റ മായ്ച്ച് കളയാനും പുനരാലേഖനം ചെയ്യാനും സാധിക്കും.

- DVD-RAM : DVD റാൻഡം ആക്സസ് മെമ്മറി ഡിസ്ക്കുകളിൽ ഡാറ്റ ആവർത്തിച്ച് ആലേഖനം ചെയ്യാനും മായ്ച്ച് കളയാനും സാധിക്കും.


Join @itpsc2
👍1
CD/DVD സാങ്കേതികവിദ്യകൾ എഴുതുന്നതിനും വായിക്കുന്നതിനും ചുവന്ന ലേസർ കിരണങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ ബ്ലൂ-റേ ഫോർമാറ്റ് __________ ലേസറാണ് ഉപയോഗിക്കുന്നത്.
Anonymous Quiz
4%
ചുവപ്പ്-വയലറ്റ്
38%
നീല-ചുവപ്പ്
21%
പച്ച-വയലറ്റ്
38%
നീല-വയലറ്റ്
🔥1
ഡാറ്റ സംഭരണത്തിനായി ഫ്ളാഷ് ഡ്രൈവുകൾ ________ ചിപ്പുകൾ ഉപയോഗിക്കുന്നു.
Anonymous Quiz
16%
EPROM
44%
PROM
36%
EEPROM
4%
None of these
കമ്പ്യൂട്ടറിലെ അതിവേഗതയുള്ള മെമ്മറിയാണ് ________
Anonymous Quiz
64%
രജിസ്റ്റർ
27%
ക്യാഷ്
9%
RAM
0%
ഹാർഡ് ഡിസ്ക്
ഒരു സാധാരണ ഡി.വി.ഡി യുടെ സംഭരണ ശേഷി ?
Anonymous Quiz
16%
4 GB മുതൽ 15 GB വരെ
53%
4.37 GB മുതൽ 15.9 GB വരെ
19%
2 GB മുതൽ 50 GB വരെ
12%
700 MB
ഒരു കേബിൾ മുഖേന ഉയർന്ന ഡെഫനിഷൻ വീഡിയോയും ഒന്നിലധികം ചാനൽ ഓഡിയോകളും പകർത്താൻ കഴിവുള്ള ഒരു ഡിജിറ്റൽ കണക്ഷൻ ആണ് _____
Anonymous Quiz
8%
Parallel Port
29%
VGA
42%
HDMI
21%
USB Port
LAN പോർട്ടുകളിൽ കേബി ളുകൾ ബന്ധിപ്പിക്കുന്നതിനുള്ള ഒരു അംഗീകൃത കണക്റ്റർ ആണ് ______
Anonymous Quiz
42%
രജിസ്റ്റർഡ് ജാക്ക്
33%
രജിസ്റ്റർഡ് ഫോം
20%
രജിസ്റ്റർ
5%
ഇവയൊന്നും അല്ല
Degree Prelims PYQ - Entri App.pdf
1 MB
DEGREE PRELIMS
Previous Questions
with Solution

UNIVERSITY ASSISTANT
SUB INSPECTOR OF POLICE

Credits : Entri
👏2
Sunday Supplement about Chat GPT
Microsoft ൻ്റെ AI programme - Chat GPT (Open AI)

- ആയിരം കോടി ഓപ്പൺ എഐ യിൽ മുടക്കുന്ന മൈക്രോസോഫ്റ്റ് ചാറ്റ് ജീപിടി ലൈസൻസ് ചെയ്ത് പ്രോമിത്യൂസ് എന്ന പേരിൽ അവരുടെ സെർച്ച് എൻജിനിലും, ബ്രൗസറിലും മറ്റ് അപ്ലിക്കേഷനിലുമൊക്കെ കൂട്ടിച്ചേർക്കുകയാണ്.


ഗൂഗിളും തങ്ങളുടെ ലാംഡാ എഐ പ്രോഗ്രാമിനെ അടിസ്ഥാനമാക്കി ഗൂഗിൾ ബാർഡ് എന്ന ചാറ്റ് സേവനം പരിക്ഷണാടിസ്ഥാനത്തിൽ തുടങ്ങി.


മെറ്റയും (ഫെയ്സ്ബുക്) അവരുടെ ഭീമൻ ഭാഷാ മോഡൽ (ലാർജ് ലാംഗ്വേജ് മോഡൽ) ആയ LLaMA ഫെബ്രുവരിയിൽ അവതരിപ്പിച്ചു.


ചൈനയിലെ ബൈഡുവും അവരുടെ ചാറ്റ്ബോട്ട് സേവനം ഏർണി എന്ന പേരിൽ ഈമാസം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.


• വരും മാസങ്ങളിൽ ഉത്തരകൊറിയയിൽ നിന്നു നാവെറും
റഷ്യയിൽ നിന്നു യാൻഡക്സും രംഗത്തു വരും


Join @itpsc2
#Weekly_Task_IT

ഒരു ദിവസം രണ്ട് പേജ് (imp Points) വെച്ച്, ഈ ആഴ്ച കൊണ്ട് പഠിച്ച് തീർക്കുക 😊



പേജ് നമ്പർ നോക്കി വായിക്കുക 👉

Go Through 👇

Input Output Devices


ചാനലിൽ ഉള്ള Topic Poll - https://t.me/itpsc2/932