PSC IT
591 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
ഡബിൾ ലെയർ ബ്ലൂറേ ഡിസ്കിന്റെ സംഭരണശേഷി എത്രയാണ്?
Anonymous Quiz
49%
50 ജിബി
32%
25 ജിബി
17%
100 ജിബി
2%
20 ജിബി
ഹാർഡ് ഡിസ്കിന്റെ സംഭരണശേഷി അളക്കുന്ന യൂണിറ്റ്?
Anonymous Quiz
13%
ടെറാബൈറ്റ്
23%
മെഗാബൈറ്റ്
59%
ജിഗാബൈറ്റ്
5%
പെറ്റബൈറ്റ്
ഒരു കെട്ടിടത്തിലോ ഓഫീസിലോ
ഉപയോഗിക്കുന്ന നെറ്റ്വർക്കുകൾ
_____എന്നറിയപ്പെടുന്നു?
Anonymous Quiz
74%
ലോക്കൽ ഏരിയ നെറ്റ്വർക്ക് (LAN)
7%
വൈഡ് ഏരിയ നെറ്റ്വർക്ക് (WAN)
5%
മെട്രോപൊളിറ്റൻ ഏരിയ നെറ്റ്വർക്ക് ( MAN)
14%
പാഴ്സൽ ഏരിയ നെറ്റ്വർക്ക് (PAN)
നഗരങ്ങളെയോ കുറച്ചു വലിയ മേഖലകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നെറ്റ്വർക്കുകൾ _____ എന്നറിയപ്പെടുന്നു?
Anonymous Quiz
1%
പാഴ്സനൽ ഏരിയ നെറ്റ്വർക്ക് (PAN)
5%
ലോക്കൽ ഏരിയ നെറ്റ്വർക്ക് (LAN)
69%
മെട്രോപൊളിറ്റൻ ഏരിയ നെറ്റ്വർക്ക് ( MAN)
25%
വൈഡ് ഏരിയ നെറ്റ്വർക്ക് (WAN)
വിവിധ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നെറ്റ്വർക്കുകൾ _______ എന്നറിയപ്പെടുന്നു
Anonymous Quiz
88%
വൈഡ് ഏരിയ നെറ്റ്വർക്ക് (WAN)
3%
പാഴ്സൽ ഏരിയ നെറ്റ്വർക്ക് (PAN)
1%
ലോക്കൽ ഏരിയ നെറ്റ്വർക്ക് (LAN)
8%
മെട്രോപൊളിറ്റൻ ഏരിയ നെറ്റ്വർക്ക് ( MAN)
ഒരു വ്യക്തിയുടെ കൈവശമുള്ള ഉപകരണങ്ങൾ തമ്മിൽ ബന്ധിപ്പിച്ച് ആശയ സാധ്യമാകുന്ന നെറ്റ്വർക്കാണ് ______ ?
Anonymous Quiz
0%
മെട്രോപൊളിറ്റൻ ഏരിയ നെറ്റ്വർക്ക് ( MAN)
7%
വൈഡ് ഏരിയ നെറ്റ്വർക്ക് (WAN)
88%
പേർസണൽ ഏരിയ നെറ്റ്വർക്ക് (PAN)
6%
ലോക്കൽ ഏരിയ നെറ്റ്വർക്ക് (LAN)
ഇൻറർനെറ്റിന് സമാനമായ നെറ്റ്വർക്ക് താഴെ തന്നിരിക്കുന്നതിൽ ഏത്?
Anonymous Quiz
7%
ഇൻഫോനെറ്റ്
19%
ഇൻഫ്രാനെറ്റ്
63%
ഇൻട്രാനെറ്റ്
11%
വിക്കിപീഡിയ
ഇന്ത്യയിൽ ഇൻറർനെറ്റ് നിലവിൽ വന്ന വർഷം?
Anonymous Quiz
59%
1995 ആഗസ്റ്റ് 15
14%
1999 ആഗസ്റ്റ് 15
17%
1998 ആഗസ്റ്റ് 15
10%
1990 ആഗസ്റ്റ് 15
കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ വരുന്ന തെറ്റുകളെ _______ എന്നറിയപ്പെടുന്നു?
Anonymous Quiz
86%
ബഗ്ഗ്
8%
ഇറർ
5%
ഡിബഗ്ഗിംഗ്
1%
ഇവയൊന്നുമല്ല
കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ വരുന്ന തെറ്റുകൾ നീക്കം ചെയ്യുന്ന പ്രക്രിയ ഏതാണ്?
Anonymous Quiz
1%
ബഗ്ഗ്
2%
ഹോട്ട്മെയിൽ
94%
ഡിബഗ്ഗിംഗ്
2%
ഇവയൊന്നുമല്ല
ഇൻറർനെറ്റ് സഹായത്തോടെ നടത്തുന്ന ഇലക്ട്രോണിക് ആശയവിനിമയ സംവിധാനം ആണ്?
Anonymous Quiz
18%
ഇ-കോമേഴ്സ്
16%
ജി-മെയിൽ
62%
ഇ-മെയിൽ
4%
ഹോട്ട്മെയിൽ
ഇലക്ട്രോൺ രീതിയിൽ ഇൻറർനെറ്റ് വഴി ബിസിനസ് നടത്താൻ സഹായിക്കുന്ന സംവിധാനമാണ്?
Anonymous Quiz
5%
ഇ-ബാങ്കിംഗ്
15%
ഇ-ബിസിനസ്
80%
ഇ-കോമേഴ്സ്
0%
ഇവയൊന്നുമല്ല
ഇൻറർനെറ്റ് കണക്ട് ചെയ്തിരിക്കുന്ന ഓരോ കമ്പ്യൂട്ടറിലുമുള്ള അഡ്രസ്സ് ആണ്?
Anonymous Quiz
1%
ഐ.ബി അഡ്രസ്സ്
5%
ഐ.സി അഡ്രസ്സ്
2%
ഐ.എം.ഒ
92%
ഐ.പി. അഡ്രസ്സ്
ഐ.പി അഡ്രസ്സ് എത്ര ബിറ്റ് അഡ്രസ്സ് ആണ്?
Anonymous Quiz
13%
12bit
20%
120bit
15%
42bit
52%
32bit
ടെലിഫോൺ ലൈനിലുടെ വിവരങ്ങൾ കൈമാറാൻ സഹായിക്കുന്ന ഉപകരണം?
Anonymous Quiz
10%
Li-Fi
12%
Wi-Fi
64%
MODEM
14%
ISDN
ഐ.പി അഡ്രസ് അടിസ്ഥാനത്തിൽ ഒന്നിൽ കൂടുതൽ നെറ്റ്വർക്ക് പരസ്പരം ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
Anonymous Quiz
23%
ബ്രിഡ്ജ്
49%
റൂട്ടർ
8%
റിപ്പീറ്റർ
20%
ഹബ്
കൂടുതൽ കമ്പ്യൂട്ടറുകൾ ഒന്നിച്ച് ബന്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണം?
Anonymous Quiz
6%
റിപ്പീറ്റർ
30%
ബ്രിഡ്ജ്
50%
ഹബ്
13%
ഗേറ്റ് വേ
ഒരു ലാൻഡിലെ രണ്ട് സെഗ്മെന്റ്നെ പരസ്പരം ബന്ധിപ്പിക്കുന്നതിന് രണ്ട് LAN നുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?
Anonymous Quiz
5%
ബഫർ
9%
റിപ്പീറ്റർ
74%
ബ്രിഡ്ജ്
12%
റൂട്ടർ