PSC IT
592 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
Facebook Turns 19😄

#Padippura
🥰2
Random Quiz Based on NCERT & SCERT


Part 2
ഇൻപുട്ട് സംവിധാനത്തിലൂടെ നൽകുന്ന വിവരങ്ങൾ ഞങ്ങൾ ക്രോഡീകരിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്ന കമ്പ്യൂട്ടറിൻറെ ഭാഗം?
Anonymous Quiz
2%
ജി.പി.യു
87%
സി.പി.യു
7%
പി.സി.യു
4%
ഇവയൊന്നുമല്ല
ഇൻപുട്ട് ഉപകരണങ്ങൾ വഴി കമ്പ്യൂട്ടർ എത്തുന്ന വിവരങ്ങൾ സൂക്ഷിച്ചു വയ്ക്കാൻ സഹായിക്കുന്ന കമ്പ്യൂട്ടർ യൂണിറ്റ് ഏത്?
Anonymous Quiz
13%
അരിതമെറ്റിക് ആൻഡ് ലോജിക് യൂണിറ്റ്
7%
കൺട്രോൾ യൂണിറ്റ്
80%
മെമ്മറി യൂണിറ്റ്
1%
മാഗ്നെറ്റിക് യൂണിറ്റ്
കമ്പ്യൂട്ടർ ഓഫ് ചെയ്യുമ്പോൾ ഡേറ്റ നഷ്ടമാകുന്ന മെമ്മറി?
Anonymous Quiz
4%
ക്യാഷ് മെമ്മറി
1%
മെമ്മറി രജിസ്റ്റർ
19%
റീഡ് ഒൺലി മെമ്മറി
75%
റാൻഡം ആക്സസ് മെമ്മറി
കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഏറ്റവും വേഗതയേറിയ മെമ്മറി? (12th Level Preliminary)
Anonymous Quiz
54%
മെമ്മറി രജിസ്റ്റർ
33%
ക്യാഷ് മെമ്മറി
10%
റാൻഡം ആക്സസ് മെമ്മറി
3%
റീഡ് ഒൺലി മെമ്മറി
നോൺ വോളട്ടെയിൽ മെമ്മറി എന്ന് അറിയപ്പെടുന്നത്?
Anonymous Quiz
29%
റാൻഡം ആക്സസ് മെമ്മറി
65%
റീഡ് ഒൺലി മെമ്മറി
5%
മെമ്മറി രജിസ്റ്റർ
1%
ക്യാഷ് മെമ്മറി
ഫ്ലോപ്പി ഡിസ്ക്, ഹാർഡ് ഡിസ്ക് ഇവ കണ്ടുപിടിച്ചത് ആരാണ്?
Anonymous Quiz
10%
വില്യം ഷികാർഡ്
15%
ബ്ലെയിസ് പാസ്കൽ
62%
അലൻ ഷുഗർട്ട്
13%
ജെയിംസ്.ഡി.റസൽ
സാധാരണ ഫ്ലോപ്പി ഡിസ്കിൻറെ വലിപ്പം?
Anonymous Quiz
8%
5.5 ഇഞ്ച്
42%
3.5 ഇഞ്ച്
34%
4.5 ഇഞ്ച്
16%
1.5 ഇഞ്ച്
കോമ്പാക്ട് ഡിസ്ക് (CD) കണ്ടുപിടിച്ചത്?
Anonymous Quiz
70%
ജെയിംസ്.ഡി.റസൽ
6%
ജോർജ്ജ് ബൂൾ
20%
ജോൺ നേപ്പിയർ
4%
അലൻ ട്യൂറിങ്
ഡബിൾ ലെയർ ബ്ലൂറേ ഡിസ്കിന്റെ സംഭരണശേഷി എത്രയാണ്?
Anonymous Quiz
49%
50 ജിബി
32%
25 ജിബി
17%
100 ജിബി
2%
20 ജിബി
ഹാർഡ് ഡിസ്കിന്റെ സംഭരണശേഷി അളക്കുന്ന യൂണിറ്റ്?
Anonymous Quiz
13%
ടെറാബൈറ്റ്
23%
മെഗാബൈറ്റ്
59%
ജിഗാബൈറ്റ്
5%
പെറ്റബൈറ്റ്
ഒരു കെട്ടിടത്തിലോ ഓഫീസിലോ
ഉപയോഗിക്കുന്ന നെറ്റ്വർക്കുകൾ
_____എന്നറിയപ്പെടുന്നു?
Anonymous Quiz
74%
ലോക്കൽ ഏരിയ നെറ്റ്വർക്ക് (LAN)
7%
വൈഡ് ഏരിയ നെറ്റ്വർക്ക് (WAN)
5%
മെട്രോപൊളിറ്റൻ ഏരിയ നെറ്റ്വർക്ക് ( MAN)
14%
പാഴ്സൽ ഏരിയ നെറ്റ്വർക്ക് (PAN)
നഗരങ്ങളെയോ കുറച്ചു വലിയ മേഖലകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നെറ്റ്വർക്കുകൾ _____ എന്നറിയപ്പെടുന്നു?
Anonymous Quiz
1%
പാഴ്സനൽ ഏരിയ നെറ്റ്വർക്ക് (PAN)
5%
ലോക്കൽ ഏരിയ നെറ്റ്വർക്ക് (LAN)
69%
മെട്രോപൊളിറ്റൻ ഏരിയ നെറ്റ്വർക്ക് ( MAN)
25%
വൈഡ് ഏരിയ നെറ്റ്വർക്ക് (WAN)