PSC IT
592 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
ഇലക്ട്രോണിക് ഇന്ത്യ അത്ഭുത ശിശു എന്നറിയപ്പെടുന്ന ട്രാൻസിസ്റ്റർ ഉപയോഗിച്ചത് ഏത് ജനറേഷൻ കമ്പ്യൂട്ടറിലാണ്?
Anonymous Quiz
81%
രണ്ടാം ജനറേഷൻ
9%
അഞ്ചാം ജനറേഷൻ
5%
ഒന്നാം ജനറേഷൻ
4%
ഇവയൊന്നുമല്ല
മൂന്നാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ?
Anonymous Quiz
3%
ട്രാൻസിസ്റ്റർ
88%
ഇന്റഗ്രേറ്റഡ് സർക്യൂട്ട്
6%
യു എൽ എസ് ഐ
3%
വാക്വം ട്യൂബ്
മൂന്നാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ മെമ്മറി
സ്റ്റോറേജ് ഉപയോഗിച്ചിരുന്നത്?
Anonymous Quiz
27%
ഫ്ലോപ്പി ഡിസ്ക്
19%
സോളിഡ് സ്റ്റേറ്റ് ഡ്രൈവ്
44%
മാഗ്നറ്റിക് ഡിസ്ക്
10%
മാഗ്നെറ്റിക് ഡ്രം
👍1
നാലാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ?
Anonymous Quiz
2%
ട്രാൻസിസ്റ്റർ
12%
ഇന്റഗ്രേറ്റഡ് സർക്യൂട്ട്
28%
യു എൽ എസ് ഐ
59%
മൈക്രോപ്രോസസർ
ലോകത്തിലെ ആദ്യത്തെ മൈക്രോപ്രോസസർ ആണ് ?
Anonymous Quiz
59%
ഇന്റൽ 4004
16%
ഇന്റൽ 4008
14%
ഇന്റൽ 8004
11%
ഇന്റൽ 8008
ഇന്റലിന്റെ ഏറ്റവും പുതിയ പ്രോസസർ ഏതാണ്?
Anonymous Quiz
25%
ഇന്റൽ ഐ 7
11%
ഇന്റൽ ഐ 3
57%
ഇന്റൽ ഐ 9
7%
ഇന്റൽ ഐ 5
ഐ സി ചിപ്പുകൾ കൂടുതലായി നിർമ്മിക്കുന്ന കമ്പനി?
Anonymous Quiz
2%
അസ്യൂസ്
5%
സാംസങ്
10%
ലെനോവോ
83%
ഇന്റൽ
താഴെ തന്നിരിക്കുന്നവയിൽ ഐ.സി നിർമ്മിക്കുന്നതിനാവശ്യമായ അർദ്ധചാലകം ഏത്?
Anonymous Quiz
73%
സിലിക്കൺ
11%
മെർക്കുറി
11%
കോപ്പർ
6%
ലെഡ്
ഇന്ത്യയുടെ സിലിക്കൺവാലി എന്ന് അറിയപ്പെടുന്നത്?
Anonymous Quiz
7%
മുംബൈ
19%
ഹൈദരാബാദ്
75%
ബാംഗ്ലൂർ
0%
തിരുവനന്തപുരം
നാലാം ജനറേഷൻ സാങ്കേതികവിദ്യക്ക് ഉദാഹരണം?
Anonymous Quiz
11%
IMB-7000
40%
IBM-360
25%
Apple -2
24%
IBM-1401
നാലാം ജനറേഷൻ കമ്പ്യൂട്ടർ കാലഘട്ടം ?
Anonymous Quiz
37%
1971-1984
13%
1946-1955
14%
1956-1963
35%
1971-2001
👇👇
👍1
ചേരുംപടി ചേർക്കുക
Anonymous Quiz
4%
A-4,B-2,C-3,D-1
10%
A-3,B-4,C-2,D-4
77%
A-2,B-4,C-1,D-3
9%
A-4,B-2,C-1,D-3
കൂട്ടത്തിൽപെടാത്തത് ഏത്?
Anonymous Quiz
13%
Synfic Studio
29%
Adobe Flash
20%
Tupi: open 2 D Magic
38%
Pencil
സ്വതന്ത്ര ഭൂവിവര സോഫ്റ്റ്വെയറിൽ ഒന്നായ Quantum GPS പുറത്തിറക്കിയ വർഷം?
Anonymous Quiz
17%
2008
46%
2009
36%
2005
1%
2003
താഴെ നല്കിയിരിക്കുന്നവയിൽ കുട്ടത്തിൽപെടാത്തത് ഏത്?
Anonymous Quiz
14%
SVG
51%
MP4
19%
PNG
16%
JPEG
മാർക്കപ്പ് ഭക്ഷ എന്ന് അറിയപ്പെടുന്നത്?
Anonymous Quiz
9%
Java
78%
HTML
9%
Angular
3%
React
കമ്പ്യൂട്ടറിന് പ്രധാനമായും മൂന്ന് പ്രവർത്തന യൂണിറ്റുകൾ ആണ് ഉള്ളത് കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ നൽകുന്ന യൂണിറ്റ് ഏത്?
Anonymous Quiz
74%
ഇൻപുട്ട് യൂണിറ്റ്
17%
സെൻട്രൽ പ്രൊസസിങ് യൂണിറ്റ്
4%
ഔട്ട്പുട്ട് യൂണിറ്റ്
4%
ഇവയൊന്നുമല്ല
താഴെപ്പറയുന്നവയിൽ കമ്പ്യൂട്ടറിലേക്ക് ഡേറ്റ ഇൻപുട്ട് ചെയ്യുവാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം ഏത് ? (12th Level Preliminary)
Anonymous Quiz
9%
ഫ്ലാഷ് മെമ്മറി
13%
പ്ലോട്ടർ
76%
ബയോമെട്രിക് സെൻസർ
2%
പ്രിൻറർ
താഴെപ്പറയുന്നവയിൽ കമ്പ്യൂട്ടറിലേക്ക് ഡേറ്റ ഇൻപുട്ട് ചെയ്യുവാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം ?
Anonymous Quiz
85%
ബാർകോഡ് റീഡർ
4%
പ്രിൻറർ
8%
ഫ്ലാഷ് മെമ്മറി
4%
ഹെഡ്ഫോൺ